പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1125

കാര്യങ്ങൾ എല്ലാം ഓർമവരും. അപ്പോൾ മനസ്സിലാക്കിയാൽ മതി എന്നെ. ഏട്ടനോട് ഞാൻ മുൻപ് പറഞ്ഞത് തന്നെയാ ഇപ്പോഴും പറയാൻ ഉള്ളത്. എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. എന്നെങ്കിലും ഏട്ടൻ എന്റെ സ്നേഹം തിരിച്ചറിയുമ്പോൾ കൂടെ കൂട്ടിയാൽ മതി എന്നെ.

: എന്റെ ഷീ…. വിഷ്ണു ഒരിക്കലും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല. ഞാൻ ആണ് എപ്പോഴും ഓരോ കാര്യങ്ങളിലും അവന് വഴികാട്ടി ആയിട്ടുള്ളത്. പക്ഷെ ഇന്ന് അവൻ എന്നോട് ഇങ്ങനൊക്കെ പറയണമെങ്കിൽ, ഞാൻ എത്രത്തോളം നിന്നെ സ്നേഹിച്ചിരുന്നു എന്നും, നീ എത്രത്തോളം എനിക്കുവേണ്ടി സഹിച്ചു എന്നും മനസിലാവും എനിക്ക്. ഞാൻ കാരണം നിങ്ങൾ ഒക്കെ അനുഭവിച്ച വേദനയ്ക്ക് കണക്കുണ്ടാവില്ലെന്ന് അറിയാം. അതുകൊണ്ട് ഇനിയും എന്റെ മോളേ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല എനിക്ക്.

: ഏട്ടാ…. എനിക്ക് കൂടുതൽ ഒന്നും വേണ്ട. ഈ മനസിൽ എവിടെങ്കിലും ഇത്തിരി സ്നേഹം എന്നോട് കാണിച്ചാൽ മതി. തെറ്റാണെന്ന് അറിയാം. എങ്കിലും എനിക്ക് എന്റെ ഏട്ടനെ ഒറ്റയ്ക്ക് ആക്കാൻ കഴിയില്ല ഇനി. തുഷാരയുടെ ആത്മാവ് മനസിലാക്കും എന്നെ. അവൾ എന്നോട് പൊറുക്കും.

: ഷി… എങ്ങനെ ആയിരിക്കും അവൾ എന്റെ കൂടെ ജീവിച്ചത്. ഞാൻ ആ പാവത്തിനെ സ്നേഹിച്ചിരുന്നോ ശരിക്കും ? ഞാൻ ചെയ്ത തെറ്റുകളുടെ ഇരയാണോ തുഷാര, താലി കെട്ടിയത് ഞാൻ ആയതുകൊണ്ട് കഷ്ടപ്പെട്ട് എന്റെ കൂടെ ജീവിക്കുകയായിരുന്നോ അവൾ ….

: ഇല്ല ഏട്ടാ…. അവളുടെ ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്നേഹം ഏട്ടനിൽ നിന്നും അവൾ അറിഞ്ഞിട്ടുണ്ട്. അവൾക്ക് അവസാനമായി വെള്ളം കൊടുത്തതും ഏട്ടൻ ആയിരുന്നു. മരിച്ചെന്ന് കരുതി ഏട്ടനെ അവർ റോഡിൽ ഉപേക്ഷിച്ചപ്പോഴും ഏട്ടന്റെ മടിയിൽ തലവച്ച് കിടക്കുന്ന തുഷാരയുടെ കൈകൾ ഏട്ടൻ മുറുകെ പിടിച്ചിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്റെ ഏട്ടന് തുഷാരയെ.

: പാവം… ഞാൻ കാരണം അവൾക്ക് ഈ ഗതി വന്നല്ലോ…

: ഏട്ടൻ തുഷാരയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അറിയാൻ അവളുടെ ഡയറി വായിച്ചാൽ മതി. പിന്നെ ഞാൻ നേരത്തെ പറഞ്ഞില്ലേ അവൾ എന്നോട് പൊറുക്കുമെന്ന്… അതും ഉണ്ട് ആ ഡയറിയിൽ. ഞാൻ പോലും അറിഞ്ഞിരുന്നില്ല അവൾ എന്നെ ഇത്രയും ആഴത്തിൽ മനസിലാക്കിയിരുന്നു എന്ന്.

: എവിടെ ആ ഡയറി… എനിക്ക് വായിക്കണം അത്.

: ഇപ്പോൾ ഏട്ടൻ അത് വായിക്കണ്ട. ഏട്ടന് പഴയ ഓർമകളൊക്കെ തിരിച്ച് കിട്ടിയിട്ട് മതി അത് വായിക്കാൻ. അല്ലെങ്കിൽ അതൊരു തമാശ ആയേ ഏട്ടന് തോന്നൂ… അവൾ നമ്മളെ മനസിലാക്കിയത് എത്രത്തോളം ഉണ്ടെന്ന് അറിയാൻ

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Adipoli story…..

    ????

  3. Tnks bro ഇന്ന് upcomng ലിസ്റ്റ് ഇപ്പോഴാ കണ്ടത് ഒരു പാട് നന്ദിയുണ്ട്. ബാക്കി വായിച്ചു അഭിപ്രായം പറയാം

  4. അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ??

Leave a Reply

Your email address will not be published. Required fields are marked *