ഏട്ടന്റെ പഴയ ഓർമകൾ തിരിച്ചു വരണം. ആ ഡയറി എന്റെ കൈകളിൽ ഭദ്രമായി ഉണ്ട്. അത് ഒരിക്കൽ ഞാൻ തന്നെ വായിച്ചു കേൾപ്പിക്കും എന്റെ ഏട്ടനെ. അന്ന് ഏട്ടൻ എന്നെ തുഷാരെ എന്ന് വിളിക്കും.
: വിഷ്ണു പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നീ എന്റെ ഭാഗ്യം ആണ്. നീ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും അറിയാതെ മറ്റൊരു അമലായി ജീവിക്കുമായിരുന്നു. നിനക്ക് വേണമെങ്കിൽ ഇതെല്ലാം എന്നിൽ നിന്നും മറച്ചുവച്ച് പുതിയൊരു ജീവിതം എന്റെ കൂടെ തുടങ്ങാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. നീയാടി ശരിക്കും പെണ്ണ്.
: അങ്ങനെ ഒരു ജീവിതം എനിക്കും വേണ്ട ഏട്ടാ… ഏട്ടൻ എല്ലാം അറിയണം. എന്റെ അച്ഛനെയും തുഷാരയെയും കൊന്നവന്മാരുടെ കണക്ക് തീർക്കണം. അവന്മാര് വെറുതെ മരിച്ചാൽ പോര…. ഇഞ്ചിഞ്ചായി ചോര വാർന്ന് ചാവണം…
: തീർക്കും ഞാൻ എല്ലാത്തിനെയും. ഒരു തെളിവും ബാക്കി വയ്ക്കാതെ കൊന്ന് തള്ളണം രണ്ടിനേയും. എന്നിട്ട് വേണം എനിക്ക് ഒന്നുകൂടി തുഷാരയുടെ വീട്ടിൽ പോകാൻ. ആ അമ്മയെ കെട്ടിപിടിച്ചൊന്ന് കരയണം.
: ഏട്ടാ… ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ എന്നോട് ദേഷ്യപ്പെടരുത്. ഞാൻ എത്രയൊക്കെ ഏട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കിയാലും, ആ അമ്മയുടെ ആശിർവാദം ഇല്ലാതെ ഏട്ടൻ എന്നെ സ്വീകരിക്കരുത്. അതിനി ആരൊക്കെ നിർബന്ധിച്ചാലും ഏട്ടൻ സമ്മതിക്കരുത്. അവരുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയാലേ എനിക്ക് സമാധാനം ആവൂ. അതിന് എത്ര സമയം എടുത്താലും കുഴപ്പമില്ല…
: അത് ശരിയാ മോളേ…. മകൾക്ക് നീതി കിട്ടിയെന്ന് ആ അമ്മയെ അറിയിക്കണം എനിക്ക്. എന്നിട്ട് മതി നമ്മുടെ കാര്യം.
: ഏട്ടാ…. ഇനി ഈ കൈ ഒന്ന് വിടുമോ… ശ്വാസം മുട്ടുന്നു. അവസരം കിട്ടിയാൽ അപ്പൊ മുതലാക്കിക്കോളും..
( അമലിന്റെ കൈകളിൽ നിന്നും അടർന്നു മാറിക്കൊണ്ട് ഷിൽന ആ കിടക്കയിൽ ഇരുന്നു. )
: എല്ലാവരുടെയും ആശിർവാദത്തോടെ താലി കെട്ടി കൂടെ കൂട്ടിയിട്ട് അല്ലാതെ ഇനി ഞാൻ നിന്നെ തൊടില്ല മോളേ ഷീ…. ഇത്രയും ഉറപ്പ് മതിയോ…
: ഉറപ്പൊക്കെ അവിടെ നിൽക്കട്ടെ….. പക്ഷെ ഉപ്പ് നോക്കൽ ഒക്കെ പണ്ടേ കഴിഞ്ഞതാ മോനേ…. ഉപ്പിലിടാൻ മാത്രമേ ബാക്കി ഉള്ളൂ ഇനി…
: നീ പറഞ്ഞുവരുന്നത്…..
: ആഹ്…. അതൊക്കെ അങ്ങനെ നടന്നു പോയി… പക്ഷെ പേടിക്കണ്ട സ്റ്റിൽ വിർജിൻ ആണ്… അവിടെ മാത്രം നോ എൻട്രി ബോർഡ് തൂക്കിയിരുന്നു അന്ന്.
: അപ്പൊ നിന്റെ കൂടെയും…..
: ആഹ്…. ഇനി പറഞ്ഞിട്ട് കാര്യമില്ല…. പറ്റിപ്പോയി
: എന്ത് കഴപ്പൻ ആയിരുന്നെടി അപ്പൊ ഞാൻ…. അമ്മായി, നീ, തുഷാര….. ഇനിയും വേറെ ആരെങ്കിലും ഉണ്ടോ
: എന്റെ അറിവിൽ ഇത്രയേ ഉള്ളു. ഇനി അമ്മയ്ക്ക് വേറെ എന്തെങ്കിലും അറിയുമോ എന്തോ…. ഏട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്നു നിത്യ….
ഓഹ് എന്തൊക്കെ ആയിരുന്നു.
❤️❤️❤️
Adipoli story…..
????
Tnks bro ഇന്ന് upcomng ലിസ്റ്റ് ഇപ്പോഴാ കണ്ടത് ഒരു പാട് നന്ദിയുണ്ട്. ബാക്കി വായിച്ചു അഭിപ്രായം പറയാം
അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ??
??????
???
??