പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1134

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

Ponnaranjanamitta Ammayiyim Makalum Part 26 | Author : Wanderlust

[ Previous Part ]

 

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്….
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും…
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. Ithu vare level ayallo…super bro..continue pls

  2. Super bro ❤️❤️❤️
    Avasanam shilnayude sneham manasilakkiyallo ath mathi. Ini prathikarathinte nalukal. ???

  3. കൊതിയൻ

    ലീനയെയും അഞ്ജലിയെയും ശല്യം ചെയ്തവന്മാർക്ക് മറ്റെന്തെങ്കിലും രീതിയിൽ ബന്ധം ഉണ്ടോ അമലുമായി.. ഓഫീസിൽ ഉള്ള പ്രശ്നം എന്നുള്ള രീതിയിലോ മറ്റോ.. എന്തായാലും നല്ലൊരു ഇടിവെട്ട് ട്വിസ്റ്റ്‌ ഉണ്ടാവട്ടെ എന്തായാലും

  4. ബ്രോ
    ഷിൽനയുമായുള്ള കളി detailed ആയി ഇടണേ. പിന്നെ സ്വർണ കൊലുസ് ഇട്ട കാലിനെ താലോലിക്കുന്നതും കൂടുതൽ ചേർക്കണം…..

  5. മോർഫിയസ്

    കഥ കൊള്ളാം?
    പിന്നെ ബ്രോ ഇതിൽ അനാവശ്യ സംഭാഷണങ്ങൾ അതികം ആണോ എന്ന് ചെറിയ ഒരു ഡൌട്ട്

    അമ്മായിയോട് നേരിട്ട് ആദ്യം തന്നെ ചോദിച്ചാൽ ലീനയോടുള്ള അവന്റെ അടുപ്പം എങ്ങനെ വന്നു എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ

    അതിലൂടെ ലീനയുടെ ബേക്കൽ കോട്ടയിലെ കാമുകനെയും അറിയാൻ പറ്റും

    പക്ഷെ ഈയൊരു ചെറിയ കാര്യത്തിന് വേണ്ടി അവനെ കൊല്ലാൻ നോക്കേണ്ട കാര്യമൊക്കെ ഉണ്ടോ
    പ്രത്യേകിച്ച് മൂന്ന് ആളുകളെയൊക്കെ കൊല്ലേണ്ട കാര്യമുണ്ടോ

    എന്തോ തുഷാര മരിച്ചതിൽ ഇപ്പോഴും ഒരു വിഷമം
    ഷിൽനയെ നായികാ സ്ഥാനത്ത് കാണാത്തൊണ്ടു അത് അകസെപ്റ്റ് ചെയ്യാനും ചെറിയൊരു മടി

    മെയിൻ ആയിട്ട് നിമ്യയും ഷിൽനയും ലെസ്ബിയൻ ബന്ധം ഉണ്ട് എന്ന രീതിക്ക് ചിന്തിച്ചോണ്ടാകും

    നിമ്യക്കും ഷിൽനക്കും ഒപ്പമുള്ള ഒരു ത്രീസം പ്രതീക്ഷിച്ചിരുന്നു
    അതുപോലെ അമ്മായിക്കും ഷിൽനക്കും ഒപ്പമുള്ള ഒരു ത്രീസമവും

    ആ കുഴപ്പമില്ല
    ബ്രോയുടെ ഇഷ്ടമല്ലേ

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  6. കൊള്ളാം, അപ്പോ കുട്ടന്റെ കൂടെ വന്നത് ലീനയുടെ കാമുകൻ ആയിരിക്കും, അമൽ പാർക്കിൽ വെച്ച് ലീനയുടെ കൂടെ കണ്ട ആള്, ലീനയെ വളച്ചെടുക്കാനുള്ള അവസരം അല്ലേ അമൽ ഇല്ലാതാക്കിയത്,.

  7. Bro eee part…. adipoli ayitte unde ❤️❤️❤️…ammayiye eni amalootane kodukuvoo Shi??….bro ethe ore 30 parts ile onnum nirthalle plzzz… next part ammayiyum amalootanum ayitte Ulla Katha parayunne vayikkan ….Katta waiting ❤️❤️❤️❤️

  8. കഥ ഇഷ്ടം ആണ് but ഒരുപാട് ലാഗ് വരുന്നു

    1. സത്യം..പക്ഷേ ഈ കഥ വല്യ മുഷിപ്പില്ലാതെ ഡെവലപ്പ് ചെയ്ത wanderlust..പ്രതിഭയാണ്,പ്രതിഭാസമാണ് ??

  9. കാര്യങ്ങൾ കലങ്ങിത്തെളിയുന്നതിൽ സന്തോഷമുണ്ട്. അമൽ-നിത്യ വസന്തകാലം എത്രയും പെട്ടെന്ന് തിരിച്ചെത്താനും അവർ വീണ്ടും ലവ് ട്രാക്കിൽ ഒരുമിക്കുന്നത് കാണാനും കൊതിക്കുന്നു. അടുത്ത പാർട്ടിൽ പേജുകൾ കുറേക്കൂടി കൂട്ടികൊണ്ട് അമലും നിത്യയുമായുള്ള റൊമാൻസ് സീനുകൾ കൂടുതലായി ഉൾപ്പെടുത്തണം. അക്കാര്യത്തിൽ ചെറിയ ചെറിയ ഇളവുകൾ അനുവദിക്കാൻ ഷിൽനയോട് പറയണം.

    1. Pwolichu muthe .adutha part pettennu ittekane. Mikavarum leenede pazhya kamukan ayirikum alle kathayil pradhani iny.nammude chekan vilichu mudakiyille oruthante kali hi hi.

  10. മാലാഖയെ പ്രണയിച്ചവൻ

    നിൻ നിർത്തി പോയികൂടെ കോപ്പിലെ കഥ
    വേറെ പണിയില്ലെ എന്നൊക്കെ പറയും ബ്രോ അത് കാര്യം ആകണ്ട നിങ്ങളെ സ്നേഹിക്കുന്ന ഈ കഥയെ സ്നേഹിക്കുന്ന ആൾകാർ ഉണ്ട് ഇവിടെ അവർക് വേണ്ടി ഇത് എഴുതുക . ഒരു കഥ എഴുതുക അത് വായനക്കാർക്ക് ഇഷ്ടപ്പെടുക അതിന്റെ തുടർഭാഗത്തിന് വേണ്ടി വായനക്കാരെ കാതിരിപിക്കുക എന്ന് പറയുന്നത് ഒക്കെ ചെറിയ കാര്യം അല്ല ?. അത് കൊണ്ട് ബ്രോ ഇൗ കഥ തീർന്നാലും അടുത്ത കഥയും ആയി വരുക ??❌.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

    1. മാത്യൂസ്

      സത്യം ബ്രോ ഈ ലഗ് വരുന്നു കമ്പികഥയിൽ കമ്പി ഇല്ല എന്ന് പറയുന്നവരെ കമൻ്റ്സ് മറന്നേക്കൂ അവർക്ക് ഈ പോർന് മോവീസിൽ കാണുന്ന പോലെ നായിക ഒരു റൂമിൽ തുണിയില്ലാത്ത നിൽക്കുന്നു അപ്പോൽ നായകൻ വരുന്നു ഡയലോഗ് ഒന്നും ഇല്ലാതെ നേരെ നായികയെ പന്നുന്ന് അതാണ് അവരുടെ മനസ്സിൽ പക്ഷെ മലയാളതിൽ സിടുവേഷൻ ഉണ്ടാക്കിയിട്ട് പതിയെ കളിയിലേക്ക് കിടക്കൂ ഇങ്ങിനെ അവരുടെ ലൈഫ് ഉം അതിൽ വരുന്ന സന്തോഷങ്ങളും ദുഃഖങ്ങളും ഉൾപ്പെടുത്തിയാൽ മലയാളിക്ക് കഥ സുഖിക്കൂ അല്ലാതെ എല്ലാ പർട്ടിലും കമ്പി വേണമെന്നില്ല. എന്ന് വെച്ച് കമ്പി വേണ്ടന്നല്ല ഇതൊരു കമ്പി സൈറ്റ് ആണ് .ബ്രോ അടിപൊളിയായി എഴുതുന്നു ഉണ്ട് ആരുടെം വാക്ക് കേട്ട് കഥ മാറ്റിയെഴുതാൻ ശ്രമിക്കരുത് ഇതാണ് ഈ കഥയുടെ സ്റ്റൈൽ ഇങ്ങിനെ പോകുന്നതാണ് നല്ലത്

  11. Supper broo..
    Ipo sangadam oke mariye…adutha partil avare kandupidikum enn karuthunnu…
    Katta waiting for next part.

  12. സൂപ്പർ ആയിരുന്നു ബ്രോ. പിന്നെ എന്റെ ഒരു അഭിപ്രായം പറയട്ടെ

    ഷിൽനയുടെ സൗന്ദര്യത്തെക്കുറിച്ച് ഒന്നുകൂടി ഇടക്ക് എഴുതാമോ തുഷാരയിൽ നിന്ന് ഷിൽനയിലേക് വായനക്കാരുടെ മനസ്സ് മാറാൻ അതും സഹായകമാകും….

    1. പിന്നെ ഒരു കാര്യം പറയാൻ മറന്നു. വിഷ്ണു ഇ പാർട്ടിൽ ഉഷാറായി. പിന്നെ ലീനയുടെ ഫ്രണ്ടിനെ ആണ് അന്ന് കോട്ടയിൽ വെച്ച് കണ്ടതെന്ന് ലീന കള്ളം പറഞ്ഞതാകുമോ അവനാകുമോ ഇനി വില്ലൻ…. കാത്തിരിക്കുന്നു ഇടിവെട്ട് പാർട്ടുകൾക്കായി ✌️✌️

  13. ഒരുപാട് സന്തോഷം ആയി ഈ പാർട്ട് വായിച്ചപ്പോൾ, ഒത്തിരി ചിരിച്ചു.
    ചങ്ക് ആ കിടിലൻ ഡയലോഗിലൂടെ ഹൃദയം കവർന്നു. നമ്മുടെ ഷിയുടെ മനസ്സ് അവന് കാണിച്ചു കൊടുത്ത് കൊണ്ട് ചങ്ക് കേറി അങ്ങ് സ്കോർ ചെയ്തു..
    കഥ ഒരു ത്രില്ലർ ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
    കിടിലൻ അവതരണം ബ്രോ..

    ഈ കഥ കഴിഞ്ഞാലും വേറെ കഥകളും ആയി വരണം, ഒത്തിരി ഇഷ്ടമായി നിങ്ങളുടെ രചന ശൈലി..

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤️❤️❤️?????

  14. Pwoli bro super aayitund story ????????.. kurachkoodi page kootti ezhuthanam bro angananel onnum koodipolichne??… revenge time aayitund..iniyum vaikipikaruth..konnu kalyanam nayinte makkale??…pinne shilnayum amalum onnichathine sesham Oru happy moodil ulla Oru partum venam.oru cheriya request àanu?……appo ok bro ❤️.all the best ????

    1. Happy mood oru partoo. ഒന്നിൽ കൂടുതൽ വേണം ❤️❤️❤️

      1. വെറും ഒന്നോ രണ്ടോ ദിവസം ഇടവേള വെച്ചാണ് അദ്ദേഹം കഥ ഇടുന്നത് എന്നിട്ടും പേജ് കുറഞ്ഞ് പോയി കൂട്ടണം എന്ന് പറയുന്നത് ശരിയാണോ ഒരു മരിയാധ വേണ്ടെ?

    2. വെറും ഒന്നോ രണ്ടോ ദിവസം ഇടവേള വെച്ചാണ് അദ്ദേഹം കഥ ഇടുന്നത് എന്നിട്ടും പേജ് കുറഞ്ഞ് പോയി കൂട്ടണം എന്ന് പറയുന്നത് ശരിയാണോ ഒരു മരിയാധ വേണ്ടെ?

  15. Ammayiyum amalum onnikkanam …… Ente oru aagrahamaanu.. . .. Nadakkumo

  16. ❤️

  17. നിധീഷ്

    ഇപാർട്ടും നന്നായിട്ടുണ്ട്… അമലും ഷിൽനയും ഒന്നിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ ആഭാഗം മാത്രം വായിച്ചില്ല… അമലും അമ്മായിയും ഒന്നിക്കുന്നത് കാണാൻ ആണ് ഞാൻ കാത്തിരിക്കുന്നത്.. ❤❤❤❤

  18. kollam valare valare nannakunnundu bro,
    keep it up and continue bro…

  19. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. അന്നു ലീനയുടെ കൂടെ പാർക്കിൽ കണ്ടവനും ഷിൽനയെ ഹോസ്പിറ്റലിൽ നോക്കിയവനും കുട്ടന്റെ ആൾക്കാർ ആകുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

  20. കഥ വായിച്ചില്ല കമന്റ് കണ്ടു തനിക് ഇഷ്ടപേട്ടില്ല എങ്കിൽ താൻ വായിക്കണ്ട ഇത് വായിച്ചില്ല എങ്കിൽ വീട്ടിൽനിന്ന് food ഒന്നും തരൂല എന്ന് പറഞ്ഞിട്ടില്ലലോ തന്നോട് ആരും വായിക്കാനും പറയുന്നില്ല. Apol തനിക് പോകാം ചേട്ടൻ ഇനിയും യയുതും njnagal വായിക്കും ??

  21. ❤️❤️❤️❤️❤️

  22. ഇതൊക്കെ നിർത്തിക്കൂടെ …? ?

    1. ഇഷ്ടപ്പെട്ടില്ല എങ്കിൽ താൻ വായികുന്നത് നിർത്തുക.
      കഥ നിർത്തണം എന്ന് പറയാൻ തനിക്ക് ഒരു അവകാശവും ഇല്ല.

    2. Ninga vayikanda..Apo prasnam illalo..nnitt thaan orennam ezhuth..kollamenkil vayikam..allathe nalla kathakale kuttam parayaruth…????

    3. ചിക്കു

      എന്നാൽ നീ ഒരെണ്ണം എഴുത് കുട്ടാ… നമ്മ നോക്കട്ടെ എങ്ങനെ ഉണ്ടെന്നു…. ഓരോ vaanangal..

      1. മോശം കഥ മോശം എന്ന് തന്നെ പറയണം…

        ഉടനെ നീ ഒരെണ്ണം എഴുതാൻ പറയുനാനതല്ല ശരി…

        പിന്നെ ഇതൊക്കെ അതിന്റെ അർത്ഥത്തിൽ എടുക്കാൻ കഴിയാത്ത വാണങ്ങൾ ഇതുപോലെ ചൊറിയും …

        1. കഥ മോശം ആണെങ്കിൽ നീ വായിക്കാൻ നിർത്തണം അല്ലാതെ എഴുത്തുകാരന്റെ അടുത്ത് നിർത്താൻ പറയല്ല് കേട്ടാ.

    4. മാത്യൂസ്

      തൻ്റെ കമൻ്റ് വയിച്ചാലെ അറിയാം നിങ്ങൾ ഈ കഥ വായിച്ചിട്ടില്ലേ എന്ന് മറ്റു കമൻ്റ്സ് വായിച്ചു എഴുതുന്നത് വലിയ കര്യ തന്നടെയ് മര്യാദക്ക് എഴുതിയവരെ മടുപ്പിക്കൻ ഓരോ വാണങ്ങൾ വന്നോളും ഒന്ന് പോട നീ വയിക്കണ്ട

  23. ?♥️?❣️

  24. ❤️❤️❤️

  25. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് bro…!

    ഒന്നും പറയാനില്ല..!???

    Full On Full Power..!???

    Waiting For The Next Part

    ❤️❤️❤️❤️❤️

  26. Bro login id കിട്ടിയാൽ മാത്രം ആണോ status idan pattunne

    1. Statuso athenthonna

  27. വായിച്ചിട്ടു വരാമേ…… ?
    ❤️

    1. Bro നേരത്തെ വായിച്ചിരുന്നു കമന്റ്‌ ചെയ്യാൻ വിട്ട് പോയി ?….
      ബ്രോ ഇപ്പോ കൊറച്ചു part വച്ചു നോക്കുമ്പോൾ എനിക്ക് ഈ part വല്ലാതെ ഇഷ്ടപ്പെട്ടു, മാത്രവുമല്ല നിങ്ങൾ നന്നായി ചിരിപ്പിക്കുകയും ചെയ്തു ബ്രോ ?❣️
      വളരെ നന്നായിട്ടുണ്ട് ?

      ❣️ശിൽനയുടെ❣️ സ്നേഹം കാണുമ്പോൾ
      ❣️തുഷാരയുടെ❣️ വിയോഗത്തെ
      മെല്ലെ-മെല്ലെ മറക്കാൻ സഹായിക്കും. മാത്രവുമല്ല അവളുടെ ആ തീരുമാനം “തുഷാരയുടെ അമ്മയുടെ അനുഗ്രഹത്തോടെ മാത്രമേ നമ്മൾ ഒന്നിക്കു എന്ന് ” ഹോ ബ്രോ ഇവളെ വേറെ level ആണ് ?.

      Pne വിഷ്ണു ഈ ഒരു ഒറ്റ scene മാത്രം കൊണ്ട് നമ്മളുടെ മനസ്സിൽ കേറി ?.
      Pne ആ ആമ്പൽ പൂവ് അവൾക് കൊണ്ടുകൊടുത്ത ആ scene ഒക്കെ ഹോ ബ്രോ ???❣️
      ഇതുവരെ ഉള്ള അവളുടെ വേദനയേ ഒക്കെ ഒരു നിമിഷം കൊണ്ട് മറ്റി. ❤️
      ഇങ്ങള് വേറെ level ആണ് ട്ടാ ?.

      Pne അവൾ ആരെയും മറന്നില്ലല്ലോ….
      അതും നന്നായി, ശെരിക്കും ❣️ശിൽന❣️ പൊളി ആണ് ?. Pne അവൾ അവളുടെ അമ്മയെ തള്ളികളഞ്ഞില്ലോ, അവരെയും അമലിന്റെയും ശിൽനയുടെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ സമ്മതിച്ചില്ലേ ?❤️.

      മ്മ് എന്തായാലും ലീനയുമായി ഇതിൽ നല്ല ബന്ധം ഉണ്ട് എന്ന് തോനുന്നു നോകാം….
      Pne ഒരുത്തനെയും വെറുതെ വിടരുത്, ആരെങ്കിലും ചതിച്ചിട്ട് ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട ഏതവൻ ആയാലും തീർക്കണം. ?
      വളരെ മികച്ച ഒരു ഭാഗമായിരുന്നു ഇത്. ബ്രോ ?
      അടുത്ത ഭാഗത്തിന് വേണ്ടി കാത്തുനിൽക്കുന്നു ………

      With Love ?

  28. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *