പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1134

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

Ponnaranjanamitta Ammayiyim Makalum Part 26 | Author : Wanderlust

[ Previous Part ]

 

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്….
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും…
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. Bro..,

    എത്ര വേണമെങ്കിലും wait ചെയ്യാം.?

    വരുമെന്ന് ഒരു വാക്ക് മാത്രം പറഞ്ഞാൽ മതി.?

    ഇതിപ്പോ കുറച്ച് ദിവസം ആയല്ലോ..?

    Please Give An Update…!?

  2. Naattil ethiyo…. Waiting….

  3. ദ് ആളെ സുയിപ്പാക്കുന്ന പണിയായിപ്പോയല്ലോ ??

  4. Ith pole nalla content ulla stories suggest cheyyamo…….

    1. “Ne Na” enna authorinte stories vayichu nokku..

      1. Bro are you ok

  5. next part varumooo
    kattaaa waiting

  6. wanderlust അടുത്ത ഭാഗം എന്നാണ് എന്തെങ്കിലും ഒരു update തരാവോ waiting ആണ്

  7. bro adutha part pettannu vidu

  8. ബാക്കി എന്ന് വരും ബ്രോ

  9. waiting for next part

  10. തിരക്കുകൾ കൊണ്ടാണ് കഥ വൈകുന്നത് എന്ന് അറിയാം…
    ബ്രോ ?
    കൊയപ്പില്ല സമയം എടുത്തു തന്നാൽ
    മതി ❣️
    ഞങ്ങൾ wait ചെയ്യാം ??

    With Love?

  11. Dai….onnu edadai

  12. Bro adutha part eppozha idunne….odane idane.

  13. കിണ്ടി

    കാത്തിരിപ്പ് ആണ്
    കൻമാണില്ല

  14. കഥകൾ എഴുതി തിരുന്നിലെ ഞാൻ കാത്തിരിക്കുകയാണ്

  15. അടുത്ത പാർട്ട്‌ എന്നാ വരുക ബ്രോ?
    ❣️

  16. ഇനി എന്നാ ?

  17. എല്ലാവർക്കും നമസ്കാരം…

    എല്ലാ കമന്റുകളും വായിച്ചു. ഞാൻ മുൻപ് പറഞ്ഞിരുന്നു, ഇപ്പോൾ വിദേശത്ത് ആണ് എന്നും അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ട് എന്നും. അതിന്റെ ഭാഗമായി കുറച്ച് തിരക്കിൽ ആയതിനാൽ ആണ് ആർക്കും റിപ്ലൈ തരാൻ സാധിക്കാതെ പോയത്. ക്ഷമിക്കുക. പുതിയ പാർട് എഴുതി തുടങ്ങിയിട്ടുണ്ട്. എന്തായാലും 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം. അത് കഴിഞ്ഞാൽ ഉള്ള ഭാഗങ്ങൾ നാട്ടിൽ എത്തിയ ശേഷം എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. പരമാവധി വേഗത്തിൽ തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കും.

    എല്ലാവർക്കും നന്ദി… എല്ലാ കമെന്റിനും ഉള്ള റിപ്ലൈ ആയി ഇതിനെ കണക്കാക്കണം. ?❤️❤️?

    1. Ok Bro
      We are waiting ?

      With Love ?

    2. സ്മിതം

      Super macha

    3. മാത്യൂസ്

      ഓകെ ബ്രോ ഒരു കുഴപ്പുമില്ല എന്നും സൈറ്റിൽ വരുക എന്നത് എല്ലാവർക്കും സാധിക്കില്ല ജീവിതം അല്ലേ

    4. Machane story nirthalle…..athu mathrame ollu parayan…..we are waiting

  18. അമ്മായിക്കൊപ്പം എടുത്ത video or pic അമലിൻ്റെ ഫോണിൽ സൂക്ഷിച്ചു വേച്ചിട്ടില്ലേ??
    അമ്മായിയുടെ കൂടെ ഉള്ള നിമിഷങ്ങൾ ഓർക്കാൻ അത് മതി?
    ലീനയുടെ വീഡിയോ അമൽ save cheythu വേച്ചിട്ടില്ലേ??

  19. bro, e partum valare nannai. istapettu.
    chadhiyude kariyathil enikku ” leena” yude kumugane samsayam undu. oppum “leenayum”
    kathirikkunnu.chadhiyude churalazhiyuvan

  20. Waiting for the next part???

    1. No updates, സാധാരണ മിക്ക കമന്റുകൾക്കും മറുപടി കൊടുക്കുന്നതാണ് ഇത്തവണ അതും കാണുന്നില്ല അത് പോലെ കഥ പോസ്റ്റ് ചെയ്യുന്നതും പറയുന്നത് ആണ് പതിവ്, വല്ല തിരക്കിലും ആയിരിക്കും എന്ന് വിചാരിക്കുന്നു.
      Hoping a reply bro(wanderlust)
      ❤️❤️❤️

  21. ബ്രോ….
    വളരെ അധികം ഭംഗി ഉള്ള മറ്റൊരു പാർട്ട് വായിച്ചു മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ആണ് ഞാൻ…
    അമലിനെ ഷിൽന കൈക്കുള്ളിൽ കൊണ്ട് നടക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം….
    ഒളിഞ്ഞിരിക്കുന്നവർക്കായുള്ള കാതിരിപ്പിനൊപ്പം…
    നിത്യയുടെ ദിവസത്തിനായും കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…❤❤❤

  22. Kollam bro., Adipoli… Thusharayude viyogam oru sankadamaayenkilum ippo ath maarithudangi…. Adutha part athikam late aakkalle bro….

  23. നന്നായിട്ടുണ്ട് ബ്രോ

  24. The story is really good. I really like the romance of Amal and Shilna. Don’t break them up. They are a strong pair.

  25. അടിപ്പൊളി

  26. @drkambikuttan
    തുടരെ തുടരെ ഉള്ള ഈ Advertisement വായനയെ അരോചകപ്പെടുത്തുന്നു…ദയവായി അത് ഒഴിവാക്കി തരൂ… ഈ ഒരു സമ്പ്രദായം മൂലം പല നല്ല കഥകളും വായിക്കാൻ ഉള്ള മൂഡ് പോലും ഇല്ലാതെ ആകുന്നു….ഇതിനായി ഒരു നടപടി സ്വീകരിക്കണം….

    1. seriyane. advertisement oru vallatha avastha undakkunnu.

  27. Bhai… ammayiye in kalikkunnath athin shilna paranja pole kalikkan oppichu koduthittayalum ini mosham aan ketto. Idakk onn kayyil ninnu poyath veendum trackil aayi varukayan. iniyum chalamakkaruth.
    aashamsakal

  28. മാത്യൂസ്

    ഈ പാർട്ട് പൊളിച്ചു .ഞാൻ കരുതി ഷി അവളുടെ ഇഷ്ടം അമലിനോട് തുറന്ന് പറയാതെ ഇരുന്നാൽ ഇനി എന്ത് ചെയ്യും എന്നു പക്ഷെ അമലിൻ്റെ chank വന്നു ശിയുടെ കാര്യം പറഞ്ഞല്ലോ ഇനി ലീനയെ അമൽ ഓർത്തെടുതൽ മതി അമ്മായി അറിയാതെ നേരത്തെ കള്ളവെടി വയ്ക്കാൻ അമലൂട്ടൻ പോയതല്ലേ ഇങ്ങിനെ ചൂടായി വന്നപ്പോൾ അമ്മായി കോളിംഗ് ബെല്ലടിച്ചു അത് നശിപ്പിച്ചത് അല്ലേ അതും തുഷരയായിട്ടുള്ള വയിനോക്കി തുടങ്ങിയ ബന്ധവും അമലിനെ ഓർമ വരട്ടെ ബ്രോ.

  29. Waiting annu muthe

Leave a Reply

Your email address will not be published. Required fields are marked *