പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1134

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

Ponnaranjanamitta Ammayiyim Makalum Part 26 | Author : Wanderlust

[ Previous Part ]

 

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്….
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും…
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. Bro enthayi asugam …..kanatha konde chodicheya ….. waiting ane ❤️❤️❤️

  2. ഇനിയും വൈകില്ല എന്ന പ്രദീക്ഷയോടെ???

  3. ബ്രോ ആരോഗ്യം ok അല്ലേ

  4. Udane story varilla ennu karuthunnu.,,….eni wait cheyyan vayya?..,.bi

  5. Broo ക്വാരെൻ്റ്റൻ കഴിഞ്ഞോ?
    Corona Negative ayoo?

    Next part late ആകുമോ?

  6. Touch vittu poyi…..full onnukoodi vayikkanam ?

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    One suggestion;

    ഞാൻ ഈ site ൽ കാത്തിരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്.

    പറ്റുമെങ്കിൽ കഥകൾ ലേക്ക് വന്നുകൂടെ…

    ഈ site ൽ നിന്ന് ഒരു മോചനം അത്യാവിഷമാണ്…

    1. Erotic stories കഥകളിൽ publish ചെയ്യില്ലെന്ന് താങ്കൾക്ക് അറിയുന്നതല്ലെ..?

      പിന്നെ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ടോ..? രണ്ടു സൈറ്റുകൾ നിലനിൽക്കുന്നതിാൽ അതിൻ്റേതായ കാരണങ്ങൾ ഇല്ലേ bro…??

    2. Foolish question
      താൻ മണ്ടൻ ആണോ മണ്ടൻ ആയിട്ട് അഭിനയിക്കുക ആണോ?

  8. Present…..ennum story vannilla ?….ningalkku gulfil erunnal porarunno… veruthe nattil vannu corana pidipichu

    1. നിനക്ക് ഒരു പ്രവാസിയുടെ വേദന മനസ്സിലാവില്ല.

      1. Athu entha nattil ullavarkku onnum feelings elle…. enthuadai kenthi adikkunne….ellarum manushyar…. allathe njan pravasikale kaliyakkiyathalla?

  9. Ennum vannu present ettittundu….?

  10. Bro…katta waiting

  11. എന്റെ പൊന്നു ചേട്ടാ. ഞാൻ ഫാസ്റ്റ് വിചാരിച്ചത് ഇയാൾ എന്തുകോപ്പിലെ പണി ആണ് കാണിച്ചത് എന്ന് കഥ കുറച്ചു എഴുതി ഇയാൾ യവിടെ poyi എന്ന്. പിന്നെ yanik തോന്നി അന്ന് ചേട്ടൻ പറഞ്ഞത് ഓർമ വന്നു ഇപ്പോൾ നാട്ടിൽ അല്ല തിരിച്ചു പോകാൻ നിൽക്കുക ആണ് എന്ന്. അത് കൊണ്ട് എന്നും കയറി ന്നൊക്കും ഇന്ന് കയറി ന്നോക്കിയപ്പോൾ ഹാപ്പി ആയി ഇനി ഞൻ കാത്തിരിക്കും. ?ഒന്നും തോന്നരുത് തങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ട് ആണ് ??

  12. wanderlust

    എല്ലാവരും ക്ഷമിക്കുക. എന്റെ സഹോദരന്റെ കല്യാണം കൂടുവാനാണ് ഞാൻ നാട്ടിലേക്ക് വന്നത്. അത് ഭംഗിയായി നടന്നു. അപ്പോഴേക്കും അടുത്ത പണി വന്നിട്ടുണ്ട്. കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി. ഇപ്പോൾ ക്വാറന്റെനിൽ ആണ്. ഭാര്യയും മകനും കൂടെ തന്നെ ഉള്ളതുകൊണ്ടാണ് എഴുതാൻ പറ്റാതെ പോയത്. ഇത്തിരി വൈകിയാലും ഈ കഥ പൂർത്തിയാക്കും എന്നേ ഇപ്പോൾ പറയാൻ പറ്റൂ….. ആരും ഇല്ലാതെ ഒറ്റയ്ക്ക് ഇരിക്കാൻ സമയം കിട്ടുമ്പോഴൊക്കെ എഴുതുന്നുണ്ട്. അടുത്ത പാർട് വേഗം തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

    ❤️?

    1. No Problem ?
      We will WAIT….?
      Bro ❣️

      With Love ?

    2. ഓ അത് കേട്ടാൽ മതി..!? ബ്രോ സൗകര്യം പോലെ എഴുതിയാൽ മതി. Replay ഒന്നും വരാതെ ആയപ്പോൾ, ഒന്ന് പേടിച്ചു..!? ഇപ്പൊ സമാധാനം ആയി.?

      All the best broo..!❤️❤️❤️

    3. Pettannu thanne corona negative akkan njnglm prarthikkam..bakki part pettann verum enn karuthunnu…

    4. No Problem ?.
      We will WAIT….?
      Bro ❣️

      With Love ?

    5. get well soon
      and waiting for next part

    6. Chetta pathukke writiyal mathy…..story okke vivarichu oru 100 part erakkanam….pinne teacherine veendum set aakkanam….?

    7. OK കാത്തിരിക്കാം

    8. കാത്തിരിക്കുന്നു ബ്രോ ♥♥♥

    9. Okay ?

    10. Ok bro karth irikum ?

    11. Varum ennulla urapathy.. Kaathirikkum.. Katta waiting

    12. കാത്തിരിക്കുന്നു….get well soon

    13. Get will soon bro. .

    14. മാത്യൂസ്

      നോ പ്രോബ്ലം ബ്രോ ഇത്രയും പെട്ടന്ന് നെഗറ്റീവ് ആകറ്റെ എന്നിട്ട് ശരിക്ക് റെസ്റ്റ് എടുത്ത് എഴുതിയാൽ മതി .നിർത്തി പോയില്ലല്ലോ

    15. Corona mariyo

    16. Thank you I am waiting bro

    17. ബാക്കി എന്ന് വരും

    18. Waiting ane bro… Vegan next part upload cheye

  13. കഥ എഴുതുന്നത് അമ്മായി കണ്ടിട്ടുണ്ടാവും ………
    അതായിരിക്കും

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ?????

  14. വായനക്കാർക്ക് താല്പര്യമുള്ള കഥകൾ നല്ല ലൈക്കും കമന്റുമൊക്കെ കിട്ടി മുന്നേറുമ്പോൾ പൂർത്തീകരിക്കാതെ കഥാകൃത്ത് മുങ്ങുക എന്നുള്ളത് ഇവിടെ കുറെക്കാലമായുള്ള രീതിയാണ്. ഇതിന്റെയും അവസ്ഥ അങ്ങനെയാകുമോ ?

  15. Open cheyyum 27th part eathyonokum verea vallom vayikum nnatu ishtavande kidann uragum ? Sed aaki Mwonusee?

  16. Vellom nadakkumo?
    Kurachu divasangal ayi eniyum kathu irunnal aa flow angu pokum…nthelum onnu para mr.

  17. എന്ന് വരും അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുവാ

  18. ബ്രോ എന്ന് വരും അടുത്ത പാർട്ട്‌ ??

  19. Please bro waiting

  20. if any update for next part
    or finished with part 26

  21. Enthua bro ethu….ningade flight ethuvare land cheythille….atho flightil vechu kuttane kando…?

  22. Bro ennu verum. Aa flow angu pooyi. Naattil ethi full busy aayikanum

  23. Aduthenganam eduvo…. eppozhum eduthu nokkum…..but no updates

  24. Bro bakki evide…?
    Enn verum ennengilum para…
    Katta waiting ann…

  25. എല്ലാവരോടും കുടി പറയുന്നത് ആണ്. ചേട്ടൻ നാട്ടിൽ അല്ല ഉള്ളത്. തിരിച്ചു നാട്ടിൽ വരാൻ വേണ്ടി nilkuka ആണ് അപ്പോൾ അതിന്റെ തായ കുറച്ചു തിരക്കിൽ ആണ് എല്ലാവരും ഒന്ന് ഷെമിക്കണമ് അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും

  26. മായാവി

    ബാക്കി എവിടെയോ

  27. Waiting

  28. Bro…waiting for next part

  29. Machane kadhayude adutha part edune varum ennenkilum para bro
    Ella divasavum vann nokkum
    Ithrem ishtapetta vere kadha ithil illa

  30. തിരക്കുകൾ കൊണ്ടാണ് കഥ വൈകുന്നത് എന്ന് അറിയാം…
    ബ്രോ ?
    No Probs ? സമയം എടുത്തു തന്നാൽ
    മതി ❣️
    ഞങ്ങൾ wait ചെയ്യാം ??

    With Love?

Leave a Reply

Your email address will not be published. Required fields are marked *