പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1134

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

Ponnaranjanamitta Ammayiyim Makalum Part 26 | Author : Wanderlust

[ Previous Part ]

 

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്….
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും…
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. കാത്തിരിക്കുന്നു…. നിനക്ക് വേണ്ടി… വരില്ലേ ഈ വഴി…. ബ്രോ…. അടുത്ത പാർട്ട്‌ വരില്ലേ….

  2. Bro any update?

  3. Kore aayallo ……maduthu pandaram……..eni varuo

  4. ഇന്നും നോക്കി വരവിനായി കാത്തിരിക്കുന്നു

  5. ഈ കഥയോടുള്ള എല്ലാ താല്പര്യവും പോയി. ഇനി ഇതിന്റെ അടുത്ത പാർട്ട് വന്നാലും വായിക്കേണ്ടാന്നങ്ങു തീരുമാനിച്ചു.

    1. ആദ്യം ആയിട്ട് ആണ് ഞാൻ ഒരു കമൻ്റ് ഇടുന്നത് ഈ സൈറ്റിൽ, അത് ചേട്ടൻ്റെ കഥക് ആണ്. വയ്യ കൊറോണ വന്ന് എന്ന് മാത്രം അറിയൂ.ബാക്കി ഉള്ളവര് പറയാണെ പോലെ ചേട്ടൻ ഈ കഥ ഇട്ടേച്ച് പോയത് ആണെന്ന് ഞാൻ കരുതുന്നില്ല എന്നാലും കഥ കാണത്താപോ ഒരു വിങ്ങൽ ആണ്.ഒരു പ്രാർത്ഥന ഉണ്ട് ചേട്ടന് ഒന്നും സംഭവിച്ച് കാണല്ലെ എന്നാണ്. ഞാൻ കഥ വായികുന്നത് ഒക്കെ നിർത്തി ഈ സൈറ്റിൽ ഇടക്ക് ആകെ വന്ന നോക്കുന്നത് ചേട്ടൻ്റെ കഥ മാത്രം ആണ് .ഞാൻ ആദ്യം ആയിട്ട് ഒരു കഥ വായിച്ച് കരഞ്ഞത് ഇതിൽ ആണ്. അന്ന് കുറേ കരഞ്ഞു.അതോണ്ട് ബാക്കി പോസ്റ്റ് ചെയ്യും എന്ന് വിശ്വാസത്തോടെ …..

  6. പകുതി വച്ചിങ്ങനെ നിർത്താനാണെങ്കിൽ എന്തിനാണ് വായനക്കാരെ ഇങ്ങനെ ത്രിശങ്കു സ്വർഗത്തിൽ നിർത്താനായി കഥകൾ എഴുതി തുടങ്ങു്ന്നത് തന്നെ……. അറ്റ്ലീസ്റ്റ് അവസാനിച്ചു എന്നെങ്കിലും പറഞ്ഞൂടെ. …, really disappointed…..

  7. ബ്രോയിനു കൊറോണ പിടിച്ചതിന് ശേഷം ഒരു വിവരവും ഇല്ലാ… Praying nothing bad has happened.

  8. Ndhayi bro eni ethinu Vendi wait cheyano? Reply enkilum tharanam plzz

  9. ഓടെ ബ്രോ ബാക്കി

  10. അടുത്ത ഭാഗം എപ്പോഴാ ബ്രോ
    കട്ട വെയ്റ്റിംഗ്…

  11. Nthayi.. Bro.. Oru responce umillallo…

  12. കിണ്ടി

    Hello enthayi

  13. രണ്ടു മാസം ആയി ഇനി ഇതിന്റെ next പാർട്ട്‌ വരാൻ ചാൻസ് ഉണ്ടോ. ഇല്ലെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ

  14. Vellom nadakkumo atho ithum pathi vazhill nirthumo…?
    Nthelum onnu para bro

  15. Bro entayiiii

  16. അടുത്ത ഭാഗം എന്നാണ് ബ്രോ ♥♥♥

  17. ചേട്ടാ.. അടുത്ത part എപ്പോഴാ വരുന്നത്? പൂർണ ആരോഗ്യവാനായി പെട്ടന്ന് തന്നെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.

  18. Bakkiyulla nalla kadhakal pole ethum poorthiyakkathe author mungi

  19. Entegilum ubdation tannode kootukara

  20. എന്തായി വല്ലതും നടക്കോ

  21. Kore aayallo bro….vellom nadakkuo

  22. Bro one month kazinju entekilum ……
    Story complete aayo plz reply ????

  23. Broo…

    എന്തെങ്കിലും update തരോ…??

    Please…..!?

    1. Bakiii patannn varumoooo

  24. Bro..
    Ithinte author sugam illaaathe kidakkallee… Aalu free aavumbol ezhuthi post ittolum.. ingane authors ne mushippikkalleee..

  25. Kadhayude spirit mottam poyi bro,
    Adutta bagam pettanu undavum

  26. Get Well Soon ☺️
    ?

  27. Bro epo engane ind?
    Next Part ne vendi waiting ane

  28. മാത്യൂസ്

    ബ്രോ ആരോഗ്യം ഒക്കെ ശരിയായോ?

    1. രണ്ടു മാസം ആയി ഇനി ഇതിന്റെ next പാർട്ട്‌ വരാൻ ചാൻസ് ഉണ്ടോ. ഇല്ലെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ

  29. Eagerly awaiting the next episode . . .

Leave a Reply

Your email address will not be published. Required fields are marked *