പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust] 751

: എടി ഇത് വേറൊരു കാര്യത്തിനാ.. ഞാൻ ഒറ്റയ്ക്ക് അല്ല വേറെ ആളുണ്ട്

: അതെനിക്ക് അറിയാം… അങ്ങനെ ഇപ്പൊ അവളുടെ കൂടെ ഒറ്റയ്ക്ക് പോവണ്ട, ഞാനും വരും. വേഗം വിട് ടീച്ചർ ഇപ്പൊ ബസ് സ്റ്റോപ്പിൽ എത്തും

( ദൈവമേ… പണി പാളി. എന്നാലും ഇവൾ ഇത് എങ്ങനെ അറിഞ്ഞു. ഇങ്ങനെ ഓരോ ചോദ്യങ്ങൾ എന്റെ മനസിൽ കൂടി മിന്നിമറഞ്ഞു. )

: അല്ല നീ ഇത്….

: അതാണ് മോനേ ഷിൽന… എന്റെ പാതിയുടെ മനസ് പോലും പഠിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടെന്ന് ഇപ്പൊ മനസിലായോ

: എന്ന പറ ഞാൻ എന്തിനാ ലീനയെ കൂട്ടി പോകുന്നത്

: നഗ്നയായി കിടക്കുന്ന അവളുടെ മേലേക്ക് ഈ ചുവന്ന റോസാപ്പൂ ഇതളുകൾ മുഴുവൻ വിതറിയാൽ…. അങ്ങനെ എന്തോ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ… ഞാൻ മറന്നുപോയി

: ഓഹോ… അപ്പൊ അമ്മായി എല്ലാം ചോർത്തി തന്നിരുന്നു അല്ലെ. (ഇത് പറയുമ്പോൾ പണ്ട് ഞാൻ ഇതുപോലെ എന്തോ ഡയലോഗ് ലീനയെക്കുറിച്ച് പറഞ്ഞപ്പോൾ ഊട്ടി റോസ് ഗാർഡനിൽ വച്ച് അമ്മായി എന്റെ കയ്യിൽ നുള്ളി തൊലി എടുത്തതാണ് ഓർമവന്നത്)

: അപ്പൊ പറ ഏത് ഹോട്ടലിലേക്കാ പോകുന്നേ. 1 മണിക്കൂർ അല്ലെ ലീന ഉണ്ടാവു അതുകൊണ്ട് സമയം കളയണ്ട വേഗം വിട്ടോ.. ഞാനും വരാം .. നമുക്ക് ഒരുമിച്ച് ആസ്വദിക്കാം..

: എടി പൊട്ടീ… നീ ഇത് എന്ത് അറിഞ്ഞിട്ടാണ് കിടന്ന് തുള്ളുന്നത്. ഇപ്പൊ പിടികിട്ടി നീ ഇത് എങ്ങനാ മണത്ത് അറിഞ്ഞതെന്ന്. എന്റെ ഫോണിലെ മെസ്സേജ് എടുത്ത് നോക്കി അല്ലേ

: അതുകൊണ്ടല്ലേ ഈ കള്ളത്തരം പിടിച്ചത്. വേറെ ഏതെങ്കിലും പെണ്ണ് ആണെങ്കിൽ ഇട്ടേച്ചും പോയേനെ ഇപ്പൊ. എനിക്ക് ആണെങ്കിൽ ഈ പ്രാന്തനെ കളയാനും തോന്നുന്നില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക്. എന്നിട്ടും ഏട്ടൻ എന്നെ വഞ്ചിക്കാൻ അല്ലെ നോക്കുന്നത്. ഏട്ടൻ പൊയ്ക്കോ. ഞാൻ ഒരു ശല്യം ആവുന്നില്ല.

: അമ്മയും മോളും കണക്കാ… പണ്ട് ഇതുപോലെ എന്തോ ഒരു കാര്യത്തിനാ എന്നെ വീട്ടിന്ന് പുറത്താക്കിയത്.

: അതുപോലെ ആണോ ഇത്. ഏട്ടൻ പോകാൻ വരെ തയ്യാറായി വണ്ടിയിൽ കയറിയില്ലേ.

: എന്റെ ഷീ കുട്ടീ…. ഞാൻ പോകാൻ തന്നാ ഇറങ്ങിയത്. പോകുകയും ചെയ്യും. പക്ഷെ ഒരു വ്യത്യാസം ഉണ്ട്. നീ പറഞ്ഞപോലെ അല്ല കാര്യങ്ങൾ. മോള് വാ. ഞാൻ കാണിച്ചു തരാം എന്താ നടക്കാൻ പോകുന്നതെന്ന്.

: കാര്യം പറ ഏട്ടാ… എന്തിനാ പോകുന്നേ. അപ്പൊ ഫോണിൽ അവൾ അയച്ച മെസ്സേജോ..

: എടി അവൾ “വീട്ടിൽ നിന്നും ഇറങ്ങി, 1 മണിക്കൂർ മതിയെന്ന് നീ പറഞ്ഞിട്ട ഞാൻ വരുന്നത്, നല്ല പേടിയുണ്ട് , ബസ് സ്റ്റോപ്പിൽ എത്തുന്നതിന് മുന്നേ പിക്ക് ചെയ്യണം” എന്നൊക്കെ അല്ലെ അയച്ചത്.. അത് എന്താണെന്ന് എന്റെ മോള് നേരിട്ട് കണ്ടോ..

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *