പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust] 751

: നിങ്ങൾക്ക് എന്താ വേണ്ടത്… എന്തിനാ എന്റെ വീട്ടിൽ പോയത്

: അത് ചോദ്യം… വീട്ടിൽ മാത്രമല്ല … നിന്റെ മക്കൾ പോകുന്ന പ്ലേ സ്കൂളിലും, അച്ഛന്റെ കടയിലും ഒക്കെ പോയിരുന്നു. എന്തിന് നീ ഇപ്പൊ ഇരിക്കുന്ന അവിടെ പോലും ഞാൻ ഉണ്ട്.
നിനക്ക് ദാഹിക്കുന്നില്ലേ… ഇപ്പൊ വെള്ളം കൊണ്ടുവരാവേ..

(അമൽ ഇത് പറഞ്ഞ് സെസെന്റുകൾക്ക് ഉള്ളിൽ ഒരു കുപ്പി വെള്ളവുമായി അടുത്തുള്ള കടയിൽ നിന്നും ഒരു ആൾ ദിലീപിന്റെ അടുത്തെത്തി. അയാൾ ആ കുപ്പി വെള്ളം അവിടെ വച്ചുകൊണ്ട് ദിലീപിനെ നോക്കി ഒന്ന് ചിരിച്ച ശേഷം തിരിച്ച് നടന്നു. )

വെള്ളം കുടിക്ക്… അല്ലെങ്കിൽ ആ ചേട്ടൻ എന്ത് വിചാരിക്കും.  അയ്യോ നെറ്റിയിൽ ഒക്കെ വിയർപ്പ് പൊടിയുന്നുണ്ടല്ലോ… ഒരു മിനിറ്റേ..

(ഉടനെ ലോണിൽ പണിയെടുത്തുകൊണ്ടിരുന്ന ഒരാൾ കർചീഫുമായി ദിലീപിന്റെ അടുത്തെത്തി. അയാൾ തന്നെ അവന്റെ മുഖം തുടച്ചു. ശേഷം തിരിച്ച് വീണ്ടും ജോലിയിൽ മുഴുകി)

: അമലേ… പ്ലീസ്, നിങ്ങൾക്ക് എന്താ  വേണ്ടത്…

: ദിലീപേ നല്ല വെയിൽ അല്ലേ… ഇനി ലീന പൊയ്ക്കോട്ടെ.. വെയിൽ കൊണ്ട് അവളുടെ ഗ്ലാമർ എങ്ങാനും മങ്ങിയാലോ.. നമുക്ക് ഗൾഫിൽ ഒക്കെ പോകാനുള്ളതല്ലേ അവളെയുംകൊണ്ട്..

: അവളുടെ ഫോൺ…

: അത് സാരമില്ല… എനിക്ക് ദിലീപിനോട് സംസാരിച്ച് മതിയായില്ല.. ഫോണൊക്കെ പിന്നെ കൊടുക്കാമെന്നേ..

(ഇത് പറഞ്ഞ ഉടനെ ലീന അവിടെ നിന്നും എഴുന്നേറ്റ്, വന്ന വഴിയേ തിരിച്ച് നടന്നു…. കുറച്ചു ദൂരം പിന്നിട്ട അവൾ തിരിഞ്ഞ് നിന്ന് ദിലീപിനെ നോക്കി കൈകൊണ്ട് ‘ഫക്ക് യു ‘ എന്നും കാണിച്ച് തന്റെ കൈയിലെ കുടയും നിവർത്തി വീട്ടിലേക്ക് വണ്ടി കയറാനായി കോട്ടയുടെ പുറത്തേക്ക് നടന്നു. എന്താണ് നടക്കുന്നതെന്നറിയാതെ ദിലീപ് വിയർത്തു കുളിച്ച് അവിടെ ഇരുന്നു.)

: അമലേ… നിങ്ങൾക്ക് എന്താണ് വേണ്ടത്. എന്തിനാ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്

: എനിക്ക് നിന്നെകൊണ്ട് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. അപ്പൊ എങ്ങനാ സഹകരിക്കുമല്ലോ അല്ലേ.. ആദ്യം നീ കയ്യിൽ ഉള്ള നിന്റെ മൊബൈൽ ഓഫ്‌ ചെയ്യ്‌. എന്നിട്ട് വണ്ടി പാർക്ക് ചെയ്തിരുന്ന അവിടേക്ക് നടക്ക്. ബാക്കി വഴിയേ പറയാം.

: നിങ്ങൾ എവിടേക്ക എന്നെ കൊണ്ടുപോകുന്നത്.. എന്റെ പുറകെ കുറച്ചുപേർ വരുന്നുണ്ടല്ലോ..

: അവരൊക്കെ നിന്നെ സുരക്ഷിതമായി ഒരു സ്ഥലത്ത് എത്തിക്കും.. ബാക്കി അവിടുന്ന് പറയാം. നീ നിന്റെ കാർ എടുത്തോ… 3 പേർ  നിന്റെ ഒപ്പം ഉണ്ടാവും അവർ പറയുന്നത് പോലെ അനുസരിച്ചാൽ മതി. വഴിയിൽ വച്ച് അവർ നിന്നെ മറ്റൊരു വണ്ടിയിലേക്ക് മാറ്റും അപ്പൊ കുരുത്തക്കേട് ഒന്നും കാണിക്കരുത്. നല്ല കുട്ടിയായി അവരുടെ കൂടെ പോണം. അല്ലെങ്കിൽ അറിയാലോ… വീട്ടിൽ ഭാര്യയും കുട്ടിയും ഒറ്റയ്ക്കാണ്, അവർ പേടിച്ചുപോകും… വീട്ടിൽ മണ്ടൂച്ചി വരും പേടിപ്പിക്കാൻ….  അപ്പൊ ദിലീപേ… സീ യൂ സൂൺ.

കോട്ടയ്ക്ക് പുറത്തെത്തിയ ലീന പെട്ടെന്ന് നടന്ന് കാറിൽ കയറിയ ഉടനെ അമൽ വണ്ടി തിരിച്ചു. ലീനയുടെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങളെ കുറിച്ച്

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *