പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust] 751

ആദ്യമായി മഹറൂഫുമായി പരിചയപ്പെടുന്നത്. ദിലീപിനെ തന്റെ ആളാക്കി മാറ്റുക എന്ന മഹറൂഫിന്റെ ലക്ഷ്യത്തിന് വേണ്ടി ഒരുക്കിയിരുന്ന കെണിയായിരുന്നു അത്. കാരണം ദിലീപ് വഴി ലീനയിൽ എത്താൻ പറ്റുമെന്ന് മഹറൂഫിന് ആരോ ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് ദിലീപ് വേശ്യകളുമായി ബന്ധപ്പെടുന്ന വീഡിയോകൾ മഹറൂഫ് ആദ്യമേ ചിത്രീകരിച്ചിരുന്നു. ലീന തന്റെ സുഹൃത്ത് ആണെന്ന് മഹറൂഫ് എങ്ങനെ അറിഞ്ഞു എന്നത് ദിലീപിന് ഇതുവരെ അറിയില്ല. മഹറൂഫിന്റെ കയ്യിലുള്ള ദിലീപിന്റെ കാമകേളികൾ അടങ്ങുന്ന വീഡിയോ ദിലീപിന്റെ ഉള്ളിൽ എന്നും ഭയം ജനിപ്പിച്ചു. അതുകൊണ്ട് മഹറൂഫിനെ ചോദ്യം ചെയ്യാൻ ദിലീപിന് ആകുമായിരുന്നില്ല.

: ആരായിരിക്കും മഹറൂഫിനോട് ലീനേച്ചിയെ കുറിച്ച് പറഞ്ഞത്.

: അതാണ് ഞാൻ നേരത്തെ പറഞ്ഞത് കുറച്ച് വിവരങ്ങൾ ദുബായിൽ നിന്നും കിട്ടാൻ ഉണ്ടെന്ന്.

: അപ്പൊ ശ്യാം പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയാണ് അല്ലെ..

: ശ്യാം പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ ദിലീപ് പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. ശ്യാമിന്റെ പെട്ടെന്നുള്ള നാട്ടിലേക്ക് വരവിന്റെ ഉദ്ദേശം ദിലീപിനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ വേഗത്തിൽ ആക്കുക എന്നതായിരുന്നു. ശ്യാമിനെ കൊല്ലണം എന്ന് വിചാരിച്ചതല്ല പക്ഷെ അവന്റെ വരവിന്റെ ഉദ്ദേശവും അവൻ ദുബായിൽ വച്ച് എന്നോട് കാണിച്ച മറ്റൊരു ക്രൂരതയും കൂടി അവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല. നാട്ടിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി കുട്ടന് എത്തിക്കുന്നതും, നിന്റെ പുറകെ കൂടി നിന്നെ വരുതിയിൽ ആക്കുകയുമായിരുന്നു അനീഷിന്റെ ജോലി. അതും അവൻ ഭംഗിയായി ചെയ്തു പക്ഷെ നീ മാത്രം അവന്റെ പ്രണയ ലേഖനങ്ങൾക്ക് മുന്നിൽ കീഴ്പെട്ടില്ല. നിന്റെ വീട്ടിൽ പ്രണയലേഖനം കൊണ്ടുവച്ചത് മുതൽ തുഷാര ദുബായിലേക്ക് തിരിച്ചത് വരെയുള്ള എല്ലാ വിവരങ്ങളും അനീഷ് കുട്ടന് കൈമാറി. ഒടുവിൽ നമ്മൾ ചികിത്സ കഴിഞ്ഞ് നാട്ടിൽ വന്നത് മുതൽ ഊട്ടി യാത്ര കഴിയുന്നത് വരെ നമ്മുടെ പുറകെ ഉണ്ടായതും അനീഷ് ആണെന്ന് തിരിച്ചറിഞ്ഞ എനിക്ക് പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. ഒരു അപകടം, രണ്ട് മരണം. അതായിരുന്നു മംഗലാപുരത്ത് നടന്നത്.

: ഏട്ടാ അപ്പൊ ഇനി എന്താ നമ്മുടെ പ്ലാൻ… ഇനി ചാവേണ്ടവർ ആരും ഇല്ലേ…

: ഇനി ഉള്ളത് മുഴുവൻ ചാവേണ്ടവർ അല്ലേ മോളേ… നമ്മൾ തേടുന്ന ഇവരുടെയൊക്കെ നേതാവ് നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആയിരിക്കുമോ എന്ന പേടി മാത്രമേ എനിക്ക് ഇപ്പൊ ഉള്ളു…

: ആരാ ഏട്ടന്റെ മനസിൽ… ആരായാലും ഒരു ദയയും അയാളോട് കാണിക്കരുത്. എത്ര വേണ്ടപ്പെട്ടവർ ആയാലും വിടരുത്. കൊന്ന് തള്ളണം…

: കൊല്ലണം… അതിന് ഇനി അധികം നാൾ ഇല്ല. നാളെ അറിയാം അവന്റെ ആയുസ്സിൽ ഇനി എത്ര ദിവസങ്ങൾ ഉണ്ടെന്ന്.

(തുടരും)

❤️?
© wanderlust

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *