പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust] 751

ഇവറ്റകൾക്കൊക്കെ ക്രിമിനൽ മൈൻഡ് അല്ലേ… ഒരുമിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിക്കാണില്ല. ഈ ശ്യാം മംഗലാപുരം എത്തിയത്തിൽ പിന്നെയാണ് മഹറൂഫും ആയി കമ്പനി ആയത്. അവൻ പറയുന്ന കേട്ടില്ലേ മംഗലാപുരത്ത് വേശ്യാലയം നടത്തി പിന്നീട് തന്റെ ബിസിനസ് ദുബായിലേക്ക് മാറ്റിയതാണ് മഹറൂഫ്. കുട്ടനും അനീഷും ഒക്കെ മഹറൂഫിന്റെ നാട്ടുകാരും കൂട്ടുകാരും ആണ്. മഹറൂഫ് വഴിയാണ് കുട്ടൻ ഗൾഫിലേക്ക് പോകുന്നതും അവിടെ ഒരു കരിങ്കൽ ക്വാറിയിൽ ജോലി കിട്ടിയതും. ശമ്പളത്തിന് പുറമേ അധിക വരുമാനത്തിനും സുഖത്തിനും വേണ്ടി മഹറൂഫിന്റെ കൂടെ നിന്നത് ആയിരിക്കും. പക്ഷെ അതിൽ അവന് പിഴച്ചു.

: ശ്യാം പറഞ്ഞ മഹറൂഫിന്റെ പാർട്ണർ ആരായിരിക്കും.

: അതാണ് ഒരു പിടിയും കിട്ടാത്തത്. ശ്യാമിന് അങ്ങനെ ഒരാൾ ഉണ്ടെന്ന് അറിയാം എന്നല്ലാതെ ആരാണെന്ന് അറിയില്ല. അവൻ അയാളെ ഇതുവരെ കണ്ടിട്ടും ഇല്ല. മഹറൂഫ് മാത്രമാണ് അയാളുമായി നേരിട്ട് കോണ്ടാക്ട് ഉള്ളത്. പക്ഷെ അവൻ പോയി കാണാറുള്ള ആളുകളുടെയൊക്കെ വിവരങ്ങൾ അളിയൻ അയച്ചു തന്നിട്ടുണ്ട്. അവരെ ആരെയും ഈ സംഭവവുമായി ബന്ധിപ്പിക്കാൻ പറ്റുന്നില്ല.

: ഇത്രയും ആയില്ലേ… ബാക്കി കൂടി കിട്ടും. എന്തായാലും കുട്ടന്റെയും മഹറൂഫിന്റെയും പുറകെ എപ്പോഴും നമ്മുടെ ആളുകളോട് പോകാൻ പറയണം. എന്തെങ്കിലും ഒരു സൂചന നമുക്ക് കിട്ടാതിരിക്കില്ല.

: ഒരു രക്ഷയും ഇല്ലെങ്കിൽ മഹറൂഫിനെ കഴുമരത്തിൽ ഏറ്റാം.. അപ്പൊ താനെ പറഞ്ഞോളും..
ഇനി ഒരു കാര്യം ചെയ്യാനുണ്ട്. ഒരു പകൽ മാന്യൻ ഉണ്ടെന്ന് പറഞ്ഞില്ലേ. അവനെ പൊക്കണം. അവനെ വെറുതെ പൊക്കിയാൽ പോര. നന്നായി ഒന്ന് പേടിപ്പിച്ചിട്ട് വേണം നമ്മുടെ കേന്ദ്രത്തിൽ എത്തിക്കാൻ. അതിനൊക്കെ വഴിയുണ്ട്

: അതെന്ത് അടവാ

: വീട്ടുകാരെ തൊട്ടാൽ ആരായാലും ഒന്ന് പേടിക്കും. അതുകൊണ്ട് ആ വഴിക്ക് നീങ്ങാം.

: ഏട്ടൻ എന്തൊക്കെയാ പറയുന്നേ.. എനിക്ക് ഒന്നും മനസിലാവുന്നില്ല.

: എടി പൊട്ടീ….അവൻ ചിലപ്പോൾ അറിയാവുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലോ. വീട്ടുകാർ നമ്മുടെ നിരീക്ഷണത്തിൽ ആണെന്ന് കണ്ടാൽ പിന്നെ ഒരു പേടിയൊക്കെ ഉണ്ടാവും. അവനെ അടിച്ച് പറയിപ്പിക്കുന്നത് നല്ലതല്ല. ചിലപ്പോ അത് നമുക്ക് കുരുക്ക് ആവും. ഒന്നും നടന്നില്ലെങ്കിൽ ഹണി ട്രാപ്പിൽ പെടുത്താം. അതിന് പറ്റിയ ആൾക്കാരെ ഒക്കെ ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്

: എടാ കള്ളാ… അപ്പൊ ഇതിന് പറ്റിയ പെണ്ണൊക്കെ കസ്റ്റഡിയിൽ ഉണ്ട് അല്ലേ… സത്യം പറഞ്ഞോ പണ്ട് എരിവും പുളിയും നോക്കാൻ പോയ ഏതെങ്കിലും ആണോ…

: ഒന്ന് പോടി… ഈ പെണ്ണിന് ഒടുക്കത്തെ സംശയം ആണല്ലോ..

: പറയാൻ പറ്റില്ല… ബോധം ഇല്ലാതെ കിടക്കുമ്പോഴും പൊങ്ങിക്കൊണ്ടിരുന്ന സാധനം ആണ് തൂക്കിയിട്ടോണ്ട് നടക്കുന്നത്.. ഏതൊക്കെ മാളത്തിൽ കയറിയത് ആണോ എന്തോ..

: അംഗനേ നിൻ കരസ്പർശമേറ്റാൽ കുളിരുകോരാത്ത ബിംബമുണ്ടോ പാരിൽ….

: വേണ്ട വേണ്ട… സാഹിത്യം വേണ്ട.. ഞാൻ ഇംഗ്ലീഷ് മീഡിയം ആണ് മോനേ..

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *