പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust] 751

അരക്കെട്ടിലും കയറ്റി വച്ച് ഒരു സാധനം. അവളെ പിടിച്ച് മാറ്റാനുള്ള തത്രപ്പാടിനിടയിൽ പെണ്ണ് ഉറക്കം ഞെട്ടി എഴുന്നേറ്റു.

: അയ്യോ… സമയം എത്രയായി

: അല്ല നീ എപ്പോ വന്നു… ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ

: മതി ഉറങ്ങിയത് എണീക്ക്… 6.30 ആയി. ഞാൻ അഞ്ചരയ്ക്ക് വന്നതാ, നോക്കുമ്പോ ഏട്ടൻ നല്ല ഉറക്കമാണ്. കണ്ടപ്പോ എനിക്കും ഒന്ന് കെട്ടിപ്പിടിച്ച് കിടക്കണം എന്ന് തോന്നി. അറിയാതെ ഉറങ്ങിപ്പോയി.
വേഗം എണീക്ക് നടക്കാൻ പോണം

: ഇന്ന് ഇനി പോണോ… നീ വേണേൽ കെട്ടിപ്പിടിച്ച് കിടന്നോടി

: അച്ചോടാ…. ഒരു 5 മിനിറ്റ് സമയം തരും വേഗം റെഡി ആയി താഴേക്ക് വന്നോ.. അല്ലെങ്കിൽ ഞാൻ നല്ല തണുത്ത വെള്ളവും എടുത്തിട്ട് മുകളിലേക്ക് വരും…

ഇതും പറഞ്ഞ് അവൾ വേഗം മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് പോയി. ഇനി കിടന്നാൽ ശരിയാവില്ല. അവൾ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും. കുറുമ്പ് അൽപ്പം കൂടുതൽ ആണെങ്കിലും എല്ലാം എന്നോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്നതാണ്. ഇപ്പൊ ഈ നടക്കാൻ പോകുന്നത് തന്നെ എന്റെ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയല്ലേ. പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്നെ പഴയപോലെ ആക്കി എടുക്കാൻ. ഭക്ഷണ കാര്യത്തിൽ ഒക്കെ അവൾ കാണിക്കുന്ന കൃത്യനിഷ്ഠ കാണുമ്പോൾ അമ്മയ്ക്ക് പോലും അസൂയ തോന്നാറുണ്ട്. അമ്മ ഇടയ്ക്ക് പറയും ഞാൻ പോലും എന്റെ മോനെ ഇങ്ങനെ ഊട്ടിയിട്ടില്ലെന്ന്. അതൊക്കെ കാണുമ്പോൾ അമ്മായിക്ക് ചെറിയ സങ്കടം വരും. ഇത്രയും അഗാധമായി എന്നെ സ്നേഹിച്ചിരുന്ന മോളെ ആണല്ലോ ഞാൻ ഇവനിൽ നിന്നും അകറ്റാൻ നോക്കിയത് എന്നോർത്ത്. ചുരുക്കി പറഞ്ഞാൽ ഷിൽനയാണ് ഇപ്പോൾ വീട്ടിലെ താരം.
…………. .

പാടവരമ്പത്തൂടെ അവളുടെ പുറകിൽ നടക്കാനും ഒരു പ്രത്യേക സുഖമാണ്. ഷിൽനയുടെ വേഷം ഗംഭീരമാണ്. ഇങ്ങനെ അവളെ കാണാൻ എന്തോ പ്രത്യേക ഒരു ഭംഗിയുണ്ട്. മുടിയൊക്കെ വട്ടത്തിൽ മുകളിലേക്ക് കെട്ടിവച്ച് അതിന് മുകളിൽ കൊമ്പുപോലെ ഒരു സാധനവും കുത്തിവച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ബനിയനും നേവി ബ്ലൂ ട്രാക്ക് പാന്റും നല്ലൊരു റണ്ണിങ് ഷൂസും ഇട്ട് അവൾ കുലുങ്ങി കുലുങ്ങി നടക്കുന്നത് കാണാൻ തന്നെ ചേലാണ്. ഇടതുകയ്യിൽ കെട്ടിയിരിക്കുന്ന പർപ്പിൾ നിറത്തിലുള്ള ബാൻഡോഡ് കൂടിയ വാച്ച് കാണാൻ നല്ല ഭംഗിയുണ്ട്. അവളുടെ കയ്യിൽ കെട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു ഇത്രയും ഭംഗി. അത് കെട്ടിയിരിക്കുന്നത് ഭംഗിക്ക് വേണ്ടി അല്ല കേട്ടോ… എനിക്ക് പണി തരാൻ ആണ്. നടത്തം എന്നു പറഞ്ഞാൽ ചുമ്മാ ആടിപ്പാടി നടക്കുകയല്ല. അവൾ ഇടയ്ക്കിടയ്ക്ക് സമയം നോക്കികൊണ്ട് നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാൽ ഞാൻ ആകെ വിയർത്ത് കുളിക്കും. പിന്നെ ആകെ ഒരു ആശ്വാസം നടത്തം ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ ആണ്. സത്യം പറഞ്ഞാൽ ആ നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ വരുന്നത് തന്നെ. തിരിച്ച് നടക്കുമ്പോൾ അവൾ കോച്ചിന്റെ സ്ഥാനം ഒഴിയും, പിന്നെ പക്ക പൈങ്കിളി ആവും. ഈ കോച്ച് എന്ന് ഞാൻ വിളിക്കുന്നത് അല്ല കേട്ടോ.. നാട്ടുകാർ ഇട്ട പേരാണ്. എന്നെ ട്രെയിൻ ചെയ്യിച്ച് പഴയതുപോലെ ആക്കി എടുക്കാനുള്ള അവളുടെ ആത്മാർത്ഥ പരിശ്രമം കണ്ടിട്ട് നാട്ടുകാർ നൽകിയ പട്ടമാണ് ആ പേര്. അതിൽ എനിക്ക് അഭിമാനം

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *