തോന്നിയിട്ടുണ്ട് അവളോട്.
വീട്ടിലേക്കുള്ള വഴിയിൽ എത്തിയാൽ ആൾക്കാരെ ഒക്കെ കണ്ടുതുടങ്ങും. എല്ലാവരും കാലത്ത് തന്നെ പാൽ വാങ്ങാനും മുറ്റമടിക്കാനും ഒക്കെയായി വീടിന് വെളിയിൽ ഉണ്ടാവും. അതിൽ ചിലരൊക്കെ ഇപ്പോഴും സഹതാപത്തോടെ ഞങ്ങളെ നോക്കും. ചിലർക്കൊക്കെ ഞങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷവും ആത്മവിശ്വാസവും ആണ്. ഇത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ എന്ന സംതൃപ്തി. ആൾക്കാരൊക്കെ കാണുന്ന വഴിയിൽ എത്തിയാൽ ഉടനെ ഷിൽന എന്റെ കയ്യിൽ കയറി പിടിക്കും.. എന്തോ വലിയ ആഹ്ലാദം ആണ് അവൾക്ക്. ആനയെ പാപ്പാന്മാർ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലേ.. അതുപോലെ അവൾ എന്നെയും പിടിച്ചുകൊണ്ട് ഞെളിഞ്ഞു നടക്കും. ചില അമ്മച്ചിമാരൊക്കെ അവളുടെ ദേഷ്യം കാണാൻ വേണ്ടി അവളെ കളിയാക്കും. പാല് വാങ്ങാൻ നിൽക്കുന്ന ദേവകി ഏച്ചി എന്നും പറയും “കൈവിട്ടേക്കല്ലേ മോളേ… പറന്നു പോയാലോ എന്ന്”.. ഇത് കേൾക്കുമ്പോൾ അവൾ ഒന്നുകൂടി മുറുക്കി പിടിക്കും, എന്നിട്ട് അവരെ നോക്കി പല്ലിളിച്ചു കാണിക്കും. എന്റെ കുറുമ്പി പെണ്ണ് നാട്ടുകാരുടെ കണ്ണിലുണ്ണി ആണ് ഇപ്പോൾ. നാട്ടുകാരൊക്കെ പറഞ്ഞു തുടങ്ങി അമലിന് ദൈവം കണ്ടുവച്ചത് ഇവളെയാണെന്ന്. അത് കേൾക്കുമ്പോൾ പെണ്ണ് ഒന്നുകൂടി ഗമയിൽ ഒരു നടത്തം ഉണ്ട്.
_______/_______/_______/_______
വീട്ടിൽ എത്തി പല്ലുതേപ്പും ചായകുടിയും ഒക്കെ കഴിഞ്ഞ് വണ്ടിയൊക്കെ ഒന്ന് കഴുകി വൃത്തിയാക്കാം എന്ന് വിചാരിച്ചു. കൂട്ടിന് കുട്ടൂസനും ഷിൽനയും ഉണ്ട്. വണ്ടി കഴുകാൻ കുട്ടൂസന് ഭയങ്കര ഇഷ്ടമാണ്. വെള്ളത്തിൽ കളിക്കാമല്ലോ. ഷിൽനയും കൂടിയത്കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് കഴിഞ്ഞു. അത് മാത്രമല്ല കുനിഞ്ഞു നിന്ന് കഴുകുമ്പോൾ അവളുടെ മുലച്ചാലും ആസ്വദിക്കാം. എന്റെ സ്വന്തം ആണെങ്കിലും കട്ട് തിന്നുന്നതിന്റെ സുഖം ഒന്ന് വേറെതന്നെ അല്ലേ.. ഇടയ്ക്ക് എന്റെ നോട്ടം അവിടേക്ക് ആണെന്ന് മനസിലാക്കിയ അവൾ അപ്പൊ തന്നെ ഹോസ് വച്ച് എന്റെ നേരെ വെള്ളം ചീറ്റിച്ചു. കുട്ടൂസന് ഇതൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ചിരിയും ആണ്. അവന്റെ ചിരി കേട്ടിട്ട് അമ്മായിയും അമ്മയും ഒക്കെ ഉമ്മറത്ത് ഇരിക്കുന്നുണ്ട്. ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് കാണുമ്പോൾ അവർക്കൊക്കെ നല്ല ആശ്വാസമാണ്. ബാക്കിയുള്ള വേദനകൾ ഒക്കെ മറക്കാൻ ഇതൊക്കെയാണ് അവരെ സഹായിക്കുന്നത്. അതുകൊണ്ട് കിട്ടുന്ന അവസരങ്ങൾ ഒക്കെ സന്തോഷപൂർണമാക്കി മാറ്റാൻ ഞാനും എന്റെ ഷീ കുട്ടിയും ശ്രമിക്കുന്നുണ്ട്.
ചേച്ചിയും അച്ഛനും അടുത്ത ആഴ്ച്ച വീണ്ടും ദബായിലേക്ക് പോകുന്നുണ്ട്. എനിക്ക് അപകടം ഉണ്ടായതിൽ പിന്നെ അച്ഛൻ ഇതുവരെ ബിസിനസിൽ ശ്രദ്ധിച്ചിട്ടില്ല. ഇടയ്ക്ക് വിസ പുതുക്കാൻ ഒന്ന് പോയി വന്നതല്ലാതെ ബാക്കി സമയം മുഴുവൻ എന്റെ കൂടെ ആയിരുന്നു. അച്ഛന്റെയും മമാന്റെയും സ്ഥാപനങ്ങൾ എല്ലാം നോക്കി നടത്തുന്നത് നിർമലേട്ടൻ ആണ്. നിർമലേട്ടനെ പോലെ ഒരു പാവത്തിനെ ഞാൻ കണ്ടിട്ടില്ല. പുള്ളി ഇപ്പോഴും ക്രോണിക്ക് ബാച്ചിലർ ആണ്. അമ്മയിയേക്കാൾ ഒരു 5 വയസ് കുറവാണ് എന്നാണ് എന്റെ അറിവ്. ഇതുവരെയായിട്ട് പെണ്ണ് കിട്ടിയിട്ടില്ല. പണ്ട് ഒരു കാമുകി ഉണ്ടായിരുന്നത് ഒരു അപകടത്തിൽ മരിച്ചതിൽ പിന്നെ ആൾ ആകെ സങ്കടത്തിൽ ആയിരുന്നു. കല്യാണം ഏകദേശം ഉറപ്പിച്ച സമയത്തായിരുന്നു ആ ചേച്ചിയുടെ മരണം അത് വല്ലാത്ത ഷോക്ക് ആയിരുന്നു എല്ലാവർക്കും. അങ്ങനെ ഇരുന്നപ്പോഴാണ് മാമൻ
❤️❤️❤️❤️