പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust] 751

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28

Ponnaranjanamitta Ammayiyim Makalum Part 28 | Author : Wanderlust

Previous Part ]


: എല്ലാം നിന്നോട് പറയും … കുറച്ച് കൂടി കാത്തിരിക്ക്. ഭായി ആരാണെന്ന് ഇപ്പൊ മനസിലായി പക്ഷെ അവന്റെ ഒരു പാർട്ണർ കൂടി ഉണ്ട്. അവൻ ആണ് ഇതിന്റെ ഒക്കെ പുറകിൽ. അവൻ ആരാണെന്ന് അറിയണമെങ്കിൽ ഭായി എന്ന മഹറൂഫിനെ പൊക്കണം. മഹറൂഫ് ഭായ്… നീ കാത്തിരുന്നോ നിന്റെ ഊഴത്തിനായ്.

: അപ്പൊ ഇനി അവൻ ആണോ ചാവേണ്ടത്…

: അല്ല അവനെയും കുട്ടനെയും ഒരുമിച്ച് കിട്ടണം. അതിന് മുൻപ് ഒരു പകൽ മാന്യൻ ഉണ്ട്. അവനെ ഒന്ന് കാണണം. അവൻ വഴി വേണം മറ്റുള്ളവരിലേക്ക് എത്താൻ.

: ഇന്ന് ശ്യാമിനെ വണ്ടി ഇടിച്ച് കൊല്ലണമായിരുന്നോ… അവനെ പിടിച്ച് രണ്ട്‌ കൊടുത്താൽ പറയില്ലായിരുന്നോ തത്ത പറയുന്നത് പോലെ എല്ലാം.

: അവന്റെ കയ്യിൽ നിന്നും കിട്ടാനുള്ളത് മുഴുവൻ കിട്ടിയിട്ടാണ് പറഞ്ഞയച്ചത്. എയർപോർട്ടിനും അപകട സ്ഥലത്തിനും ഇടയിൽ വേറൊരു കളി നടന്നിരുന്നു… അവൻ ചർദിച്ചത് മുഴുവൻ ധാ ഈ കമ്പ്യൂട്ടറിൽ ഉണ്ട്.
ഇനി ഇതുപോലെ ഞാൻ ഗാലറിയിൽ ഇരുന്ന് കളി നിയന്ത്രിക്കും. എന്താണ് നടക്കുന്നത്, എവിടുന്നാണ് പണി വരുന്നത് എന്നറിയാതെ അവന്മാർ തലയ്ക്ക് പ്രാന്ത് പിടിച്ച് ഇരിക്കുമ്പോൾ ദുബായിലേക്ക് ഒരു മാസ് ലാൻഡിങ് ഉണ്ട്.. അന്ന് തീരും നമ്മുടെ വേട്ട………

………….(തുടർന്ന് വായിക്കുക)………….

(കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ മറ്റാരോ കഥ പറഞ്ഞുതരുന്നു രീതിയിൽ ആയിരുന്നെങ്കിൽ ഇനി അമലിന്റെ കണ്ണിലൂടെയാണ് നടക്കാൻ പോകുന്നത്.)

ശ്യാമിനെയും അനീഷിനെയും ഷെട്ടിയുടെ ഗോഡൗണിൽ എത്തിച്ച ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം ഷിൽന ആകെ പേടിച്ചുപോയി. അവർ പറഞ്ഞ കാര്യങ്ങൾ ഷിൽനയ്ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവൾ കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. നെഞ്ചിൽ മുഖം ചേർത്ത് നിൽക്കുന്ന ഷിൽനയുടെ മുടിയിഴകളിൽ എന്റെ കൈകൾ മെല്ലെ തഴുകി.

: എന്നാലും ഏട്ടാ…… എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഏട്ടനെ വീണ്ടും അവർ….
ഇവരൊക്കെ എങ്ങനാ ഒരുമിച്ചത്.

: ഉം… ഞാൻ മരിക്കാൻ ആയിട്ടില്ലെന്ന് കാലന് തോന്നിക്കാണും. പിന്നെ

The Author

wanderlust

രേണുകേന്ദു Loading....

37 Comments

Add a Comment
  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *