: എന്റെ ബ്രോ… ഇപ്പൊ അതൊക്കെ വിശദീകരിക്കാൻ ഉള്ള അസ്മയം ഇല്ല. വൈകുംതോറും ലീനയുടെ ജീവൻ അപകടത്തിൽ ആണ്. പെട്ടെന്ന് വാ നമുക്ക് അവളെ കണ്ടെത്തണം.
: അതിന് അവൻ അവളെയുംകൊണ്ട് എങ്ങോട്ടാ പോയത്…
: സ്ഥലം ഒക്കെ എനിക്ക് അറിയാം. അവൾ ലൊക്കേഷൻ അയച്ചിട്ടുണ്ട് എന്റെ ഫോണിൽ
( പെട്ടെന്ന് അങ്ങനെ ഒരു കള്ളം പറയാൻ ആണ് എന്റെ മനസ്സിൽ തോന്നിയത്. ദിലീപിനെ എനിക്ക് അറിയും എന്ന് പറഞ്ഞാൽ ലീനയുടെ മുഴുവൻ കഥയും ഞാൻ വൈശാഖ് ഏട്ടനോട് പറയേണ്ടി വരും)
: നീ അത് എനിക്ക് അയക്ക്. ഞാൻ നോക്കട്ടെ…
അങ്ങനെ ഞങ്ങൾ മൂന്നുപേരും ഉടനെ താഴെ ഇറങ്ങി വൈശാഖ് ഏട്ടന്റെ വണ്ടിയുമെടുത്ത് ലീനയെ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങൾ പോകുന്ന വഴിയിൽ ഒരു കാർ ഞങ്ങളുടെ പുറകെ തന്നെ വരുന്നുണ്ട്. മരുഭൂമിയിലൂടെ കുറച്ചു ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ അകലെനിന്നും ഓടി വരുന്ന ലീനയെ കണ്ടു. മരുഭൂമിയിലെ കാറ്റിൽ അവളുടെ മുടി പാറിപറക്കുന്നുണ്ട്. അവശയായ അവൾ വീഴുമെന്ന് ആയപ്പോഴേക്കും ഞങ്ങൾ അവിടെയെത്തി. വൈശാഖ് ഏട്ടൻ അവളെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി. അവളോട് കുറേ ക്ഷമാപണവും അവളുടെ നെറ്റിയിൽ ഉമ്മയും ഒക്കെ കൊടുത്ത് അവളെ മടിയിൽ കിടത്തി. ശേഷം എന്നോട് പറഞ്ഞു
: അമലേ .. വണ്ടി നേരെ വിട്. ആരാണ് ഇതിന്റെയൊക്കെ പുറകിൽ കളിച്ചത് എന്നറിയണം.. ഒരുത്തനെയും വെറുതെ വിടാൻ പാടില്ല.
: വൈശാഖ് ഏട്ടാ… അവർ നമ്മളെക്കാൾ ശക്തരാണെന്ന് തോന്നുന്നു. കുറേ നേരമായി ഒരു വണ്ടി നമ്മളെ ഫോളോ ചെയ്യുന്നുണ്ട്.
: വണ്ടി വിട്. ഞാൻ എന്റെ ടീമിനെ വിളിച്ചിട്ടുണ്ട് അവർ സ്പോട്ടിൽ എത്തിക്കോളും. ഒരുത്തനെയും വെറുതെ വിടരുത്.
ക്യാമ്പ് ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് നീങ്ങി.
—–/——-/——-/——–
കണ്ണ് കഴുകി വൃത്തിയാക്കിയ ഉടനെ മഹറൂഫും കുട്ടനും ദിലീപിനെയും കൂട്ടി ലീനയ്ക്കു വേണ്ടി ക്യാമ്പ് മുഴുവൻ അരിച്ചു പെറുക്കി. അവളെ അവിടെയൊന്നും കാണാതായപ്പോൾ മഹറൂഫിന് ആകെ ഭ്രാന്ത് പിടിച്ചു. കുട്ടനെയും ദിലീപിനെയും രണ്ട് വഴിക്ക് പറഞ്ഞുവിട്ട് മഹറൂഫ് തന്റെ ബോസിനെ, ബഡാ ബോസിനെ ഫോണിൽ ബന്ധപെട്ടു. ഫോൺ എടുക്കാൻ കൂട്ടാക്കാതിരുന്ന ബോസ് അവന്റെ ഫോണിലേക്ക് മെസ്സേജ് വിട്ടു. ഉടനെ നടന്ന കാര്യങ്ങൾ മഹറൂഫ് അയാൾക്ക് മെസ്സേജായി അയച്ചു. അതിന് കിട്ടിയ മറുപടി കണ്ട മഹറൂഫിന്റെ കണ്ണ് തള്ളി. ഇനിയെങ്ങനെ ബോസിനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ടെൻഷൻ അടിച്ചിരുന്ന മഹറൂഫിന് ബമ്പർ ലോട്ടറി അടിച്ച സന്തോഷമാണ് ഉണ്ടായത്. മഹറൂഫ് ഉടനെ കുട്ടനെയും ദിലീപിനെയും തിരിച്ചു വിളിച്ച് ഓരോ കുപ്പിയും പൊട്ടിച്ച് രണ്ട് പെഗ്ഗും അടിച്ചുകൊണ്ട് ബോസിന്റെ വരവിനായി കാത്തിരുന്നു. മഹറൂഫ് പറഞ്ഞതുകേട്ട് ദിലീപിന്റെ തല കറങ്ങിത്തുടങ്ങി. ഇതുവരെ ചെയ്ത പണിയെല്ലാം വെള്ളത്തിൽ ആയല്ലോ എന്നോർത്ത് ദിലീപ് ആകെ നിരാശനായി. ഇനി തന്റെ ജീവൻ രക്ഷിക്കാൻ ഇവരുടെ കൂടെ നിന്ന് ഒന്നും അറിയാത്ത പോലെ
❤️❤️❤️❤️
Bro pakshe next part kaanunillallo page il
വന്നിട്ടുണ്ട് ബ്രോ…❤️
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ?❤️
Puthya part page il kaanunillallo
❣️❣️❣️
Bro ezhuthu nadakunnillea ?
ഉണ്ട് ബ്രോ…ഇന്ന് രാത്രി പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നു
Bro waiting for next part
എഴുതുന്നുണ്ട് ബ്രോ… മിക്കവാറും ഇന്ന് രാത്രി പോസ്റ്റ് ചെയ്യും ❤️
Bro ithil ulla vaseem aara aal. Munpathe part il vaseem nte peru kandathayi ormayilla. Atha
അയാൾ ഒരു അറബി ആണ്. വില്ലന്റെ സ്പോണ്സർ അയാൾ ആണ്
അടുത്ത പാർട്ടിൽ കുറച്ചുകൂടി വ്യെക്തത വരും..
Machane Poli??
Angine Abadan ikka no pokunu oro bagavum kidu aayirunnu
Iniyum nalla kadhakal pratheekshikkunu
Thanks bro
??❤️?
പുതിയൊരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും വായിക്കണമെന്നും സപ്പോർട്ട് ചെയ്യണമെന്നും അപേക്ഷിക്കുന്നു. കഥയുടെ പേര് “അരളിപ്പൂന്തേൻ”.
??❤️?
ഏതാടാ genre ?
പ്രത്യേകിച്ച് കാറ്റഗറി കൊടുത്തിട്ടില്ല… എല്ലാം കൂടിയതാണ്.വേശ്യ, കസിൻ സിസ്, ലവർ, വൈഫ് അങ്ങനെ എല്ലാം ഉൾക്കൊളിച്ചുകൊണ്ടുള്ള ഒരു കഥയാണ്.
All the best da ?
നിർത്തല്ലെ ബ്രോ,…. ചതിക്കരുത്,….
പുതിയത് വരുന്നുണ്ട് ബ്രോ..?
Kalakki bro
സാധാരണ കമ്പി കഥകളെക്കാൾ വ്യത്യസ്തമായ, ഒരു റിയൽ ക്രൈം ത്രില്ലെർ /ആക്ഷൻ പടം കണ്ട ഫീലിംഗ്.
കലക്കി ബ്രോ. നിങ്ങൾക് എഴുത്തിൽ നല്ല ഭാവി ഉണ്ട്
?❤️?
??
എല്ലാ ഭാഗവും ഞാൻ വായിച്ചു. സൂപ്പർ കഥ.. നിങ്ങൾക് ഒരു സിനിമയ്ക്കു കഥ എഴുതിക്കൂടെ…
????
❤️❤️❤️
???