…കണ്ണ് തുറന്ന് ചുറ്റും നോക്ക്.
ക്യാമ്പിന് ചുറ്റുമുള്ള മണൽ കുന്നുകളിൽ പത്തോളം ക്വാഡ് ബൈക്കുകളുടെ ലൈറ്റുകൾ തെളിഞ്ഞു. ചുറ്റും നോക്കിയ വൈശാഖിന്റെ കണ്ണിൽ ഭയം നിഴലിച്ചു. ഷിൽന ഉടനെ ലീനയെ പിടിച്ച് എഴുന്നേല്പിച്ച് വൈശാഖിന്റെ മുന്നിൽ വന്നു നിന്നു. വൈശാഖിന്റെ മുഖത്ത് നോക്കി ചെരുപ്പൂരി ഒരടി അവളും കൊടുത്തു.
ഷി : നീയൊക്കെ കൊന്ന് തള്ളിയത് എന്റെ അച്ഛനെ കൂടിയാണ്. അന്ന് ഞാൻ ഫോണിൽ കൂടി കെട്ടുകൊണ്ടിരുന്ന ശബ്ദത്തിന് പിന്നിൽ ഉണ്ടായവനെ എന്നെങ്കിലും കണ്ടാൽ തരാൻ ഓങ്ങിവച്ചതാണ് ഇത്. നീ എന്താ കരുതിയത് നിന്നെ തേടി വരില്ലെന്നോ… അന്ന് എന്റെ ഏട്ടൻ പറഞ്ഞത് ഓർമയുണ്ടോ നിനക്കൊക്കെ ..ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരും… തേടി തേടി വരുമെന്ന് പറഞ്ഞില്ലേ…
ഞാൻ : അന്നേ പറഞ്ഞതല്ലേ മഹറൂഫേ … കൊന്നേച്ചും പോകണമെന്ന്. അല്ലെങ്കിൽ കളിക്കാരെ തേടി ഞാൻ വരുമെന്ന്. നിന്നോടൊക്കെ അന്ന് പറഞ്ഞതേ ഇപ്പോഴും പറയാൻ ഉള്ളു. കുടുംബത്ത് കിടത്തി ഉറക്കൂല. നീയൊക്കെ എന്താ വിചാരിച്ചത് കുടുംബത്ത് കയറി നിന്നെയൊക്കെ പൊക്കും എന്നാണോ… എന്ന അതിന്റെ അർത്ഥം അതല്ല… നിന്റെയൊന്നും ബോഡി പോലും കുടുംബം കാണിക്കില്ല മൈരുകളെ. നിനക്കൊക്കെ ഉള്ള തെമ്മാടിക്കുഴി ഇവിടെയാടാ… ധാ ആ കാണുന്ന മരുഭൂമിയിൽ.
നിന്നെയൊക്കെ ജീവനോടെ കിടത്താനുള്ള കുഴിവരെ തയ്യാറാക്കിയിട്ടാണ് ഞാൻ കളിക്കാൻ ഇറങ്ങിയത്. നീയൊന്നും ഒരു ബുള്ളറ്റുകൊണ്ടുള്ള മരണം അർഹിക്കുന്നില്ല. ശ്വാസം കിട്ടാതെ, ചോര വാർന്ന് ഇഞ്ചിഞ്ചായി നല്ല ചുട്ടുപൊള്ളുന്ന മണലിന് അടിയിൽ കിടത്തി ഉറക്കിത്തരാം നിന്നെയൊക്കെ. സമയം ആയിക്കോട്ടെ.
അപ്പോഴേക്കും പ്രദീപേട്ടനും കുറച്ച് വിശ്വസ്തരായ ആളുകളും അവിടേക്ക് എത്തി. കുട്ടനെയും മഹറൂഫിനേയും നിലത്ത് മുട്ടുകുത്തി ഇരുത്തി. ഷിൽനയുടെ കലി അടങ്ങിയിട്ടില്ല. അവൾ നേരെ അവരുടെ അടുത്തേക്ക് ചെന്ന് രണ്ടാളെയും മാറി മാറി അടിച്ചുകൊണ്ടിരുന്നു.
ഞാൻ : വൈശാഖേ… ഇനി നീ ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. പോയി അകത്തെ ആഡംബര മുറിയിൽ ഇവളെയും കാത്തിരിക്കുന്ന അവനെ കൂട്ടിയിട്ട് വാ. നീ ഓർക്കുന്നുണ്ടാവും അല്ലെ ഇത്രയും ബഹളം ഉണ്ടായിട്ടും അയാൾ എന്താ പുറത്ത് വരാത്തതെന്ന്. ഞാൻ തിരക്കഥ ചെറുതായി ഒന്ന് മാറ്റി എഴുതിയായിരുന്നു. ആദ്യം നീ അകത്ത് പോയി അയാളെയും കൂട്ടിയിട്ട് വാ..
വൈശാഖ് മടിച്ചുകൊണ്ട് ആ റൂം ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന് നോക്കിയ വൈശാഖ് ഞെട്ടി. വസീമിനെ നഗ്നനാക്കി കയ്യും കാലും കട്ടിലിൽ പിടിച്ച് കെട്ടിവച്ചിരിക്കുകയായിരുന്നു. അവശനായി കിടക്കുന്ന അയാളെ അവിടെ ഉണ്ടായിരുന്ന തുണിയെടുത്ത് അരയിൽ ചുറ്റി കെട്ടുകൾ അഴിച്ച് മോചിപ്പിച്ചു. അയാളെയും ചുമലിൽ താങ്ങിയെടുത്ത് പുറത്തേക്ക് വന്നു. പുറത്ത് ഒരു കസേരയിൽ ഇരുത്തി വൈശാഖ് മുഖം കുനിച്ചു നിന്നു. ലീനയെ ഞാൻ അയാളുടെ മുന്നിലേക്ക് പറഞ്ഞയച്ചു. അവശ നിലയിൽ ആണെങ്കിലും അവന്റെ കണ്ണുകൾ ലീനയെ അടിമുടിയൊന്ന് നോക്കി. അവന്റെ ചുണ്ടുകൾ പതിയെ വിടർന്നു. ഇത് കണ്ട ലീന അവളുടെ ചെരിപ്പ് ഊരി കിളവന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുത്തു. എന്നിട്ട് അവന്റെ മുഖത്തേക്ക് ആഞ്ഞൊന്നു തുപ്പി.
ഞാൻ : വൈശാഖേ… ഇവൾക്ക് വേണ്ടിയല്ലേ ഇയാൾ നിന്റെ വേശ്യാലയത്തിന്
❤️❤️❤️❤️
Bro pakshe next part kaanunillallo page il
വന്നിട്ടുണ്ട് ബ്രോ…❤️
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ?❤️
Puthya part page il kaanunillallo
❣️❣️❣️
Bro ezhuthu nadakunnillea ?
ഉണ്ട് ബ്രോ…ഇന്ന് രാത്രി പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നു
Bro waiting for next part
എഴുതുന്നുണ്ട് ബ്രോ… മിക്കവാറും ഇന്ന് രാത്രി പോസ്റ്റ് ചെയ്യും ❤️
Bro ithil ulla vaseem aara aal. Munpathe part il vaseem nte peru kandathayi ormayilla. Atha
അയാൾ ഒരു അറബി ആണ്. വില്ലന്റെ സ്പോണ്സർ അയാൾ ആണ്
അടുത്ത പാർട്ടിൽ കുറച്ചുകൂടി വ്യെക്തത വരും..
Machane Poli??
Angine Abadan ikka no pokunu oro bagavum kidu aayirunnu
Iniyum nalla kadhakal pratheekshikkunu
Thanks bro
??❤️?
പുതിയൊരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും വായിക്കണമെന്നും സപ്പോർട്ട് ചെയ്യണമെന്നും അപേക്ഷിക്കുന്നു. കഥയുടെ പേര് “അരളിപ്പൂന്തേൻ”.
??❤️?
ഏതാടാ genre ?
പ്രത്യേകിച്ച് കാറ്റഗറി കൊടുത്തിട്ടില്ല… എല്ലാം കൂടിയതാണ്.വേശ്യ, കസിൻ സിസ്, ലവർ, വൈഫ് അങ്ങനെ എല്ലാം ഉൾക്കൊളിച്ചുകൊണ്ടുള്ള ഒരു കഥയാണ്.
All the best da ?
നിർത്തല്ലെ ബ്രോ,…. ചതിക്കരുത്,….
പുതിയത് വരുന്നുണ്ട് ബ്രോ..?
Kalakki bro
സാധാരണ കമ്പി കഥകളെക്കാൾ വ്യത്യസ്തമായ, ഒരു റിയൽ ക്രൈം ത്രില്ലെർ /ആക്ഷൻ പടം കണ്ട ഫീലിംഗ്.
കലക്കി ബ്രോ. നിങ്ങൾക് എഴുത്തിൽ നല്ല ഭാവി ഉണ്ട്
?❤️?
??
എല്ലാ ഭാഗവും ഞാൻ വായിച്ചു. സൂപ്പർ കഥ.. നിങ്ങൾക് ഒരു സിനിമയ്ക്കു കഥ എഴുതിക്കൂടെ…
????
❤️❤️❤️
???