പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust] 881

ഇവിടെ എത്തുന്നത് വരെ തന്റെ ഭർത്താവ് ആണ്  ഇതിന് പിന്നിൽ എന്നറിയാതെ വന്നവളാ ഇവൾ. അതും എന്നെ സഹായിക്കാൻ വേണ്ടി. എന്നോടുള്ള സ്നേഹം കൊണ്ട് വന്നതാ. ഇവൾ കാണിച്ചതിന്റെ നൂറിൽ ഒന്ന് ആത്മാർത്ഥത നീ ഇവളോട് കാണിച്ചിരുന്നെങ്കിൽ… ഭർത്താവ് ആണ്  പോലും. ഇനിയെങ്കിലും കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാതെ വല്ല ട്രെയിലറിനും പോയി ഇടിച്ച് ചത്തൂടെ നിനക്ക്..

ലീന: ഇവന് എന്റെ അനിയൻ ആവാനുള്ള പ്രായമേ ഉള്ളു… പക്ഷെ ഇവൻ പറഞ്ഞാൽ ഞാൻ ഇവന്റെ മുന്നിൽ തുണിയുരിയും.. അത് നിന്നെപ്പോലെ പണം കണ്ടാൽ ഉള്ള മഞ്ഞളിപ്പ് കൊണ്ടല്ല.. എത്ര പണം കൊടുത്താലും കിട്ടാത്ത ഒന്നുണ്ട് സ്നേഹവും വിശ്വാസവും. ഇനി അമൽ പറഞ്ഞതാ നിന്റെ മുന്നിലുള്ള വഴി.. പോയി ചാവെട മൈ…..

ഞാൻ: വൈശാഖെ… നിന്റെ കൂട്ടുകാർ രണ്ടുപേരും ഇപ്പൊ പരലോകത്ത് എത്തിക്കാണും. എനിക്ക് തന്നതിന്റെ നൂറിരട്ടി കൊടുത്തിട്ടാണ് വിട്ടത്. ദുബായ് പോലീസിന്റെ റെക്കോർഡിൽ രണ്ട്  മാൻമിസ്സിങ്  കേസുകൂടി.. അത്രയേ ഉള്ളു. ഇനി ദൈവം തമ്പുരാൻ വിചാരിച്ചാലും അവന്മാരെ പുറത്തെടുക്കാൻ പോണില്ല. നമ്മൾ ഒരുമിച്ച് ഇങ്ങോട്ട് വരുമ്പോൾ ദൂരെ ഒരു കൺസ്ട്രക്ഷൻ സൈറ്റ് കണ്ടില്ലേ… അവിടെ ഭദ്രമായി കിടത്തി ഉറക്കിയിട്ടുണ്ട്. ഇനി അവന്റെയൊക്കെ കുഴിമാടത്തിൽ നല്ല ഒന്നാംതരം സ്റ്റേജ് ഉയരും എന്നിട്ട് അവന്റെയൊക്കെ നെഞ്ചത്ത് ചവിട്ടികൊണ്ട് ഞാൻ ബെല്ലി ഡാൻസ് കളിപ്പിക്കും.

പ്രദീപ്: വൈശാഖേ …ആ കാണുന്ന കിലോമീറ്റർ കണക്കിന് മരുഭൂമി ഇപ്പൊ ഷെട്ടി കോർപറേഷന്റെ അണ്ടറിൽ  ആണ്. ഈ ഒരു നാടകം വിജയിക്കാൻ വേണ്ടി എനിക്ക് വേണ്ടി… അല്ല ഇവനും എനിക്കും വേണ്ടി ഷെട്ടി ഒഴുക്കിയ പണത്തിന്റെ ഹുങ്ക് ആണ്  നീ ഇപ്പൊ ഇവിടെ കണ്ടത്. അയാൾ പണം എറിഞ്ഞത് മറ്റൊന്നും പ്രതീക്ഷിച്ച് അല്ല സ്നേഹബന്ധത്തിന്റെ പേരിൽ ആണ്.

ഞാൻ: നിനക്ക് അറിയോ.. ഇന്നിവിടെ വന്ന എന്റെ ആളുകൾ ആരും പണം മോഹിച്ച് വന്നവരല്ല. ബന്ധത്തിന്റെ പേരിൽ വന്നതാണ്. അങ്ങനൊരു ബന്ധം നിനക്കൊന്നും സ്വപ്നം കാണാൻ പോലും യോഗ്യതയില്ല. അതുകൊണ്ട് ആലോചിച്ച് നല്ലൊരു തീരുമാനം എടുക്ക്. ഒരു കാര്യം വീണ്ടും ഓർമ്മിപ്പിക്കാം. നീ കാരണം നിന്റെ പെറ്റമ്മ തലയിൽകൂടി മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വരരുത്.
——/——-/——/——-

ലീന, ഷിൽന, അളിയൻ, ഇവരെ മൂന്നാളെയും കൂട്ടി ഞാൻ വീട്ടിലേക്ക് തിരിച്ചു. ഷിൽനയ്ക്ക് ഇനിയും സംശയങ്ങൾ ബാക്കിയാണ്. അതൊക്കെ ഞാൻ സമാധാനത്തിൽ പറഞ്ഞു തരാം എന്നും പറഞ്ഞ് വണ്ടി വിട്ടു. ദിലീപ് അവന്റെ വണ്ടിയുമായി ഞങ്ങൾക്ക് മുൻപിൽ പോയി. കുട്ടനും മഹറൂഫും ഇനി തന്റെ ജീവിതത്തിൽ ഭീഷണിയായി വരില്ല എന്നറിഞ്ഞ ദിലീപ് തൊഴുകയ്യുകളോടെ ആണ് മടങ്ങിയത്. ലീനയ്ക്ക് മനസ്സിൽ സങ്കടമല്ല മറിച്ച് പകയാണ് ഇപ്പോഴും. അവനെ കൊല്ലണം  എന്ന കലി  അടങ്ങിയിട്ടില്ല അവൾക്ക്. പ്രദീപ് ഏട്ടനും സംഘവും മരുഭൂമിയിൽ ചെയ്യേണ്ട ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്തത് രാത്രി തന്നെ തിരിച്ചു വരും. ഒരു തെളിവ് പോലും അവിടെ അവശേഷിക്കാൻ പാടില്ല.

The Author

wanderlust

രേണുകേന്ദു Loading....

90 Comments

Add a Comment
  1. ❤️❤️❤️❤️

  2. Bro pakshe next part kaanunillallo page il

    1. വന്നിട്ടുണ്ട് ബ്രോ…❤️

  3. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ?❤️

    1. Puthya part page il kaanunillallo

    2. ❣️❣️❣️

  4. Bro ezhuthu nadakunnillea ?

    1. ഉണ്ട് ബ്രോ…ഇന്ന് രാത്രി പോസ്റ്റ് ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നു

  5. Bro waiting for next part

    1. എഴുതുന്നുണ്ട് ബ്രോ… മിക്കവാറും ഇന്ന് രാത്രി പോസ്റ്റ് ചെയ്യും ❤️

  6. Bro ithil ulla vaseem aara aal. Munpathe part il vaseem nte peru kandathayi ormayilla. Atha

    1. അയാൾ ഒരു അറബി ആണ്. വില്ലന്റെ സ്പോണ്സർ അയാൾ ആണ്

    2. അടുത്ത പാർട്ടിൽ കുറച്ചുകൂടി വ്യെക്തത വരും..

  7. Machane Poli??
    Angine Abadan ikka no pokunu oro bagavum kidu aayirunnu
    Iniyum nalla kadhakal pratheekshikkunu
    Thanks bro

    1. ??❤️?

  8. പുതിയൊരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും വായിക്കണമെന്നും സപ്പോർട്ട് ചെയ്യണമെന്നും അപേക്ഷിക്കുന്നു. കഥയുടെ പേര് “അരളിപ്പൂന്തേൻ”.
    ??❤️?

    1. മിഥുൻ

      ഏതാടാ genre ?

      1. പ്രത്യേകിച്ച് കാറ്റഗറി കൊടുത്തിട്ടില്ല… എല്ലാം കൂടിയതാണ്.വേശ്യ, കസിൻ സിസ്, ലവർ, വൈഫ് അങ്ങനെ എല്ലാം ഉൾക്കൊളിച്ചുകൊണ്ടുള്ള ഒരു കഥയാണ്.

        1. മിഥുൻ

          All the best da ?

  9. കൂതിപ്രിയൻ

    നിർത്തല്ലെ ബ്രോ,…. ചതിക്കരുത്,….

    1. പുതിയത് വരുന്നുണ്ട് ബ്രോ..?

    1. സാധാരണ കമ്പി കഥകളെക്കാൾ വ്യത്യസ്തമായ, ഒരു റിയൽ ക്രൈം ത്രില്ലെർ /ആക്ഷൻ പടം കണ്ട ഫീലിംഗ്.
      കലക്കി ബ്രോ. നിങ്ങൾക് എഴുത്തിൽ നല്ല ഭാവി ഉണ്ട്

      1. ?❤️?

  10. എല്ലാ ഭാഗവും ഞാൻ വായിച്ചു. സൂപ്പർ കഥ.. നിങ്ങൾക് ഒരു സിനിമയ്ക്കു കഥ എഴുതിക്കൂടെ…

    1. ????

  11. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *