പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust] 1143

……എന്ന മോൻ വേഗം വിളിച്ചു പറ.. ഞാൻ കുറച്ച് പപ്പടം കാച്ചിവയ്ക്കാം

(അപ്പൊ തന്നെ ഹോട്ടലിൽ വിളിച്ച് ഓർഡർ കൊടുത്തു.. ഞാൻ സ്ഥിരമായി അവിടെ നിന്നും ഫുഡ് കഴിക്കുന്നതാണ് അതുകൊണ്ട് അവർക്ക് എന്നെ നന്നായി അറിയാം. കുറേ നാളായി കാണാത്തതുകൊണ്ട് കൃഷ്ണേട്ടൻ കുറച്ചധികം സംസാരിച്ചു. കൃഷ്ണേട്ടൻ കോഴിക്കോട്കാരൻ ആണ്. ഒരു 20 വർഷമായി ഈ ഹോട്ടൽ നടത്തുന്നു. അതുകൊണ്ട് ഇവിടെയുള്ള ലോക്കൽസുമായൊക്കെ കൃഷ്ണേട്ടന് നല്ല ബന്ധം ആണ്. ഇവിടൊക്കെ ബിസിനസ്സ് നടത്തണമെങ്കിൽ അത്തരം പരിചയം അത്യാവശ്യമാണ്. എനിക്ക് എന്തെങ്കിലും സഹായമൊക്കെ വേണമെങ്കിൽ ഞാൻ ആദ്യം വിളിക്കുന്നത് കൃഷ്ണേട്ടനെ ആണ്. പുള്ളിക്കാരൻ കുടുംബസമേതം ഇവിടെയാണ് താമസം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കൃഷ്‌ണേട്ടന്റെ കുടുംബം. ഭാര്യയുടെ ഒരു അനിയത്തികൂടി ഉണ്ട് അവരുടെ വീട്ടിൽ. ആൾ ഭർത്താവുമായി തെറ്റി പിരിഞ്ഞ് ഇരിക്കുകയാണ്. ഇപ്പൊ ഡിവോഴ്സ് ആയി. കുട്ടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് വീണ്ടും ഒരു കല്യാണം ഒക്കെ നോക്കാനുള്ള പ്ലാനിലാണ് കൃഷ്ണേട്ടൻ. അവർക്ക് ആകെയുള്ള ഒരു സങ്കടം ഈ ഒരു അനിയത്തിയാണ്. ഭാര്യയുടെ അനിയത്തി ആണെങ്കിലും സ്വന്തം പെങ്ങളെ പോലെയാണ് കൃഷ്ണേട്ടൻ അവരെ നോക്കുന്നത്. ആ ചേച്ചിയെ ഞാൻ ഒത്തിരി തവണ കണ്ടിട്ടുണ്ട്. നമ്മുടെ ലീന ടീച്ചറെ പറഞ്ഞപോലെ ഇവരും ആള് കാണാൻ നല്ല ലുക്ക് ആണ്. പേര് ചിത്ര. കൃഷ്‌ണേട്ടന്റെ ഭാര്യയുടെ പേര് ചന്ദ്രിക. അവർക്ക് രണ്ട് മക്കൾ ഉണ്ടെന്ന് പറഞ്ഞില്ലേ ഒരാൾ നിതിൻ, മറ്റേത് നിമിഷ. രണ്ടുപേരും എന്റെ അടുത്ത കൂട്ടുകാർ ആണ്. സ്കൂൾ വിട്ടുവരുമ്പോൾ ഇടക്കൊക്കെ എന്റെ വണ്ടിയിൽ കയാറാറുണ്ട്. എന്റെ ഫ്ലാറ്റിലേക്ക് വരുന്ന വഴിക്ക് തന്നെയാണ് അവരുടെ ഫ്ലാറ്റ്. ചന്ദ്രിക ചേച്ചി ബാങ്കിലാണ് ജോലി ചെയ്യുന്നത്. പ്രൈവറ്റ് ബാങ്കാണ് എങ്കിലും നല്ല പോസ്റ്റിൽ ആണ്. നാഷണലൈസെഡ് ബാങ്ക് ആയതിനാൽ കുഴപ്പമില്ല. ചിത്ര ചേച്ചി മുൻപ് ഭർത്താവിന്റെ കൂടെ ഗള്ഫിലായിരുന്നു. ബന്ധം പിരിഞ്ഞതിൽ പിന്നെ കുറച്ചുകാലം നാട്ടിൽ ഉണ്ടായിരുന്നു. അവിടെ തറവാട് വീട്ടിൽ അമ്മയുടെ കൂടെയായിരുന്നു താമസം. അമ്മ മരിച്ചതിൽ പിന്നെ ചന്ദ്രികേച്ചി നിർബന്ധിച്ചു ഇങ്ങോട്ട് കൂട്ടിയിട്ട് വന്നു. ഇവിടെ ആദ്യമൊക്കെ ഒരു കമ്പനിയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. അവിടെ എന്തോ ശമ്പളത്തിന്റെ പ്രശ്‌നമൊക്കെ ഉണ്ടായപ്പോൾ നിർത്തി. ഇപ്പൊ കുറച്ചായി വീട്ടിൽ തന്നെ ഇരിപ്പാണ്. ആൾ എം-കോം വരെ പടിച്ചിട്ടുണ്ട്. എന്റെ കമ്പനിയിൽ എന്തെങ്കിലും ജോലി ശരിയാക്കി കൊടുക്കാൻ പറ്റുമോ എന്ന് കൃഷ്ണേട്ടൻ എന്നോട് ചോദിച്ചിരുന്നു. ആ സമയത്തു ഒഴിവൊന്നും ഇല്ലാത്തതിനാൽ എനിക്കും സഹായിക്കാൻ പറ്റിയില്ല. പക്ഷെ ഒരു 6 മാസത്തിനുള്ളിൽ accounts department ഇൽ ഒരു ഒഴിവ് വരാൻ സാധ്യത ഉണ്ട്. പറ്റുമെങ്കിൽ അപ്പൊ ചിത്ര ചേച്ചിയെ അവിടെ കയറ്റണം. അതാവുമ്പോ എനിക്ക് എന്നും കാണുകയും ചെയ്യാം. ചിത്രേച്ചി കാണാൻ ഏകദേശം നമ്മുടെ സിനിമാനടി സംയുക്ത വർമയുടെ ലുക്ക് ആണ്.. അരക്കെട്ടുവരെ നീണ്ടുനിൽക്കുന്ന പനംകുല പോലുള്ള മുടിയാണ് ചേച്ചിയുടെ പ്രത്യേകത…. കല്യണം കഴിഞ്ഞ് അധികനാൾ ആ ബന്ധം നീണ്ടുപോയില്ല. ഒരു വർഷം ആയപ്പോൾ തന്നെ അവർ പിരിഞ്ഞു. ചെറുക്കന്റെ അമിതമായ മദ്യപാനവും അതിനു ശേഷമുള്ള പീഡനവുമാണ് ചേച്ചിയെകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. മുഴുവൻ കഥകൾ ഒന്നും അറിയില്ലെങ്കിലും കുറച്ചൊക്കെ കൃഷ്ണേട്ടൻ പറഞ്ഞ് എനിക്കും അറിയാം. അവൻ മദ്യപിച്ചുകഴിഞ്ഞാൽ പിന്നെ മൃഗമാണെന്ന് കേട്ടിട്ടുണ്ട്. മുന്നിൽ ഉള്ളത് ജീവനുള്ള മനുഷ്യ ശരീരം ആണെന്ന് പോലും മറക്കും. പല രാത്രികളിലും ചേച്ചി മുറിയിൽ നിന്നും ഇറങ്ങി ഓടിയിട്ടുണ്ട്. അവന്റെ ഇത്തരം പ്രവർത്തികൾ സഹിക്കവയ്യാതെ ആയപ്പോൾ ആണ് ചേച്ചി കാര്യങ്ങളൊക്കെ ചന്ദ്രിക ചേച്ചിയെ വിളിച്ച് പറയുന്നത്. ഇത് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് കൃഷ്ണേട്ടൻ ആണ്. കാരണം ആ ബന്ധം കൊണ്ടുവന്നത് കൃഷ്ണേട്ടൻ ആയിരുന്നു. കൃഷ്ണേട്ടൻ അധികം മദ്യപിക്കറില്ല. പക്ഷെ മനസിൽ എന്തെങ്കിലും വിഷമം തോന്നിയാൽ പുള്ളി രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തിൽ ആണ്. ഈ ഒരു വിഷയം ഉണ്ടായപ്പോൾ കൃഷ്ണേട്ടൻ എന്റെ ഫ്ലാറ്റിൽ വന്നിട്ട് ഞങ്ങൾ ഒരുമിച്ചാണ് അടിച്ചത്. ഞാൻ ഇവിടെ ഒറ്റയ്ക്ക് തമാസിക്കുന്നതുകൊണ്ട് അതിനൊക്കെ നല്ല സൗകര്യമാണ്. ചിത്രയെ ഞാൻ ചേച്ചി എന്ന് വിളിക്കുമെങ്കിലും എന്റെ അതേ വയസ് തന്നെയാണ് അവർക്കും. ചേച്ചി എന്ന് വിളിക്കുമ്പോൾ കുറച്ച് സേഫ്റ്റി കൂടുതൽ ഉള്ളതുപോലെ തോന്നാറുണ്ട് എന്ന് ചേച്ചി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. )

The Author

Kiddies

രേണുകേന്ദു Loading....

49 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Super…… Adipoli part.

    ????

  3. ❤️❤️❤️

  4. Avan mathram mathi ammayi vere Arkum kodukaruthe ketto

  5. Ellam kondu super annu engilum romance venam

Leave a Reply

Your email address will not be published. Required fields are marked *