പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust] 1143

…………………

അമ്മായി എല്ലാവർക്കും രണ്ട് വീതം പപ്പടം കാച്ചി ഒരു പാത്രത്തിൽ ഇട്ടുവച്ചു. ഉച്ചയ്ക്ക് ഉണ്ടാക്കിയ സാമ്പാറും, പയറ് തോരനും എടുത്ത് ഒന്നുകൂടി ചൂടാക്കുകയാണ് അമ്മായി. ഇതാണ് പറയുന്നത് വീട്ടിൽ ഒരു പെണ്ണ് വന്നു കേറിയാലെ അടുക്കള ഒരു അടുക്കള ആവൂ എന്ന്. ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഇതുവരെ ഇങ്ങനൊന്നും ചെയ്തിട്ടില്ല.. അമ്മായി ഓരോന്നും  ചെയ്യുന്ന കണ്ടപ്പോൾ എനിക്കും കുക്കിങ്‌ ഒക്കെ പഠിച്ചാൽ കൊള്ളാമെന്ന് തോന്നി. ഇനിയും സമയം ഉണ്ടല്ലോ. അമ്മായിയിൽ നിന്നു തന്നെ എല്ലാം പഠിക്കണം.

…..അമലൂട്ടാ.. ഇവിടെ തുണി അലക്കൽ ഒക്കെ എങ്ങനാ, തുണി കുറേ ആയി. ഇന്നലെ ഇട്ടതും ഇന്ന് ഇട്ടതും ഒക്കെ ഇല്ലേ

……അമ്മായി ആ ഡോർ തുറന്ന അവിടെ ഒരു ബാൽക്കണി ഉണ്ട്. അവിടെ മെഷീൻ ഉണ്ട്. അതിൽ അലക്കിയാമതി. ഇനി അമ്മായിക്ക് അലക്ക് കല്ല് നിർബന്ധമാണെങ്കിൽ ടെറസ്സിൽ പോകണം.

…… വീട്ടിലെ മെഷീനിൽ ഷിൽന മാത്രമേ അലക്കാറുള്ളൂ… എനിക്ക് അതിന്റെ സെറ്റപ്പ് ഒപ്പും അറിയില്ല. രമേഷേട്ടൻ ഒരിക്കൽ ലീവിന് വന്നപ്പോ വാങ്ങിച്ചു വച്ചതാ. എനിക്ക് കല്ലിൽ കുത്തി അലക്കിയാലെ തൃപ്തി ആവൂ..

……. തൽക്കാലം അമ്മായി ഇതിൽ അലക്ക്. നാളെ നമുക്ക് മുകളിൽ പോയി അവിടെ ഒക്കെ ഒന്ന് കാണാം.

പുറത്ത് നിന്നും കോളിങ് ബെൽ അടിക്കുന്നത് കേട്ട് ഷിൽന ഉറക്കെ ഏട്ടാ എന്ന് വിളിച്ചു..

……ആഹ്… ദാ വരുന്നു.

…. ഏട്ടാ ആരോ ബെൽ അടിക്കുന്നുണ്ട്. ഇതാരപ്പ ഈ രാത്രിയിൽ.. ഇനി ഏട്ടന്റെ വല്ല കാമുകിയും ആണോ…ഞങ്ങൾ വന്നത് അറിയാതെയെങ്ങാൻ ഇങ്ങോട്ട് വരുന്നതാണോ….

…..എടി എടി മതിയെടി..അത് പാർസൽ കൊണ്ടുവന്നതായിരിക്കും.

……അതിനിടയിൽ ഏട്ടൻ ഫുഡും ബുക് ചെയ്തോ…

ഞാൻ ഡോർ തുറക്കാൻ പോയതും അമ്മായിയും എന്റെ കൂടെ തന്നെ വന്നു.

…..വണക്കം സാർ… എപ്പടി ഇരിക്ക്‌… റൊമ്പ നാളാ പാക്കവേ ഇല്ലേ

… ഹാ മുത്തു അണ്ണാ.. നീങ്കള.. നാൻ നിനച്ചെ അന്ത ഹിന്ദിക്കാരൻ പയ്യൻ താ വരുവെന്ന്… നല്ല ഇരുക്ക് അണ്ണാ.. നാൻ ഊര്ക്ക് പോയിരുന്തേൻ.. നേത് താ തിരുമ്പി വന്നേ.

……എന്ന സാർ കല്യാണം ആയിച്ച ഉങ്കൾക്ക്.. സൊല്ലവേ ഇല്ലേ.. റൊമ്പ നല്ല ജോടി. നല്ലാ വാഴ്ക.

….അയ്യോ അണ്ണാ തപ്പിച്ചിടാതെ.. ഇത്  ഏൻ പോണ്ടട്ടി കെടയാത്.. ഇത് വന്ത് എന്നുടെ മാമി..

….. അയ്യ അയ്യോ മുറുകാ… മന്നിച്ചിട് മാ… സാർ അമ്മാവകിട്ടേ മന്നിപ്പ് കേട്ടെന് സോല്ലുങ്ക.

…..പറവാലെ അണ്ണാ..
കാശ് നാൻ നാളേക്ക് തരാന്ന് സോല്ലുങ്ക.

…..സരി സാർ … അപ്പറം പാകലാ. Good night.

The Author

Kiddies

രേണുകേന്ദു Loading....

49 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Super…… Adipoli part.

    ????

  3. ❤️❤️❤️

  4. Avan mathram mathi ammayi vere Arkum kodukaruthe ketto

  5. Ellam kondu super annu engilum romance venam

Leave a Reply

Your email address will not be published. Required fields are marked *