പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust] 1143

(എല്ലാവരും എന്നെ നോക്കി ചിരിക്കുകയാണ്… മോൾ ഇനി വീട്ടിലേക്ക് വരുമ്പോ അത് കാണിച്ചു തരാം എന്ന് കൂടി അമ്മായി പറഞ്ഞപ്പോൾ ഞാൻ ക്ലീൻ ബൗൾഡ് ആയി…. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് കരുതി എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും ദൈവദൂതനെ പോലെ കോളിങ് ബെൽ അടിച്ചു…. സമയം 9 ആവാറായല്ലോ … ഇതാര ഈ സമയത്ത്‌……. )

ഞാൻ എഴുനേറ്റ് പോയി വാതിൽ തുറന്നു…

…..ഓഹ് ..നിങ്ങൾ ആയിരുന്നോ… സത്യം പറഞ്ഞാൽ ഞാൻ ഇത് മറന്നു പോയിരുന്നു.

…… സോറി ചേട്ടാ… ഞങ്ങൾക്ക് വേറെയും രണ്ട് ഹോം ഡെലിവറി ഉണ്ടായിരുന്നു അതാ വരാൻ ലേറ്റ് ആയത്.

….. ഹേയ് നിങ്ങൾ കറക്റ്റ് സമയത്താണ് വന്നത്… ഇതൊന്ന് അകത്തേക്ക് വയ്ക്കാൻ സഹായിക്കുമോ ?

…. ഓഹ് അതിനെന്താ… എവിടാ വയ്കേണ്ടത് ?

….. തത്കാലം ആ സോഫയുടെ പുറകിൽ ചാരി വച്ചോ.. പിന്നെ ഞാൻ എടുത്ത് സെറ്റ് ചെയ്തോളാം.

അങ്ങനെ നേരത്തെ മാർക്കറ്റിൽ പോയപ്പോ വാങ്ങിയ കിടക്കയും തലയിണയും അവർ റൂമിന്റെ അകത്തേക്ക് എടുത്തുവച്ചു. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ  എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് വേണ്ട എന്നും പറഞ്ഞ് അവർ രണ്ടുപേരും യാത്രയായി. … ബെഡ് വന്നത് കണ്ട ഉടനെ നിമ്യ ചാടിക്കയറി കമെന്റ് അടിച്ചു…

നിമ്യ : ബ്രോ ,, ഞാൻ ഇവിടെ സ്ഥിര താമസം ആക്കാൻ ഒന്നും വന്നതല്ല.. കിടക്കയൊന്നും വേണ്ടായിരുന്നു.

ഞാൻ : ആണോ കുഞ്ഞേ…. ഞാൻ കരുതി ഇനി മുതൽ നീ ഇവിടെയാ നിൽക്കുന്നതെന്ന്… അയ്യോ പൈസ വെറുതെ പോയല്ലോ..

നിമ്യ : ആക്കിയതാണല്ലേ ….

ഞാൻ : അല്ല… നിന്റെ കെട്ടിയോൻ ഡ്യൂട്ടിക്ക് പോയിട്ട് ഇതുവരെ നിന്നെ ഒന്ന് വിളിച്ചുപോലും കണ്ടില്ലല്ലോ..

ഷി : അയ്യോ അങ്ങനൊന്നും ചോദിക്കരുത്…. പുള്ളിക്കാരൻ അങ്ങനത്തെ ടൈപ്പ് അല്ല… നേരിട്ട് കാണുമ്പോ ഉള്ള സംസാരം മാത്രം…

ഞാൻ: അത് നിനക്കെങ്ങനെ അറിയാം… ?

നിമ്യ : എന്റെ എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം… മൈ ബെസ്റ്റീ..

ഞാൻ : ആഹ്..  നീ ആ പാവം ചെക്കനെ തേച്ചതിന്റെ ഫലമാ… അനുഭവിച്ചോ… അനുഭവിച്ചോ

നിമ്യ : ശവത്തിൽ കുത്തല്ലേ ബ്രോ…. അല്ല എന്നിട്ട് ബ്രോയുടെ ശ്രുതി എവിടാ ഇപ്പൊ…

ഷി : അവൾ ഇപ്പൊ ചെന്നൈയിൽ ആണെന്ന് തോന്നുന്നു അല്ലെ ഏട്ടാ…

ഞാൻ : ആഹ്… എനിക്കറിയില്ല. എനിക്ക് ഇതല്ലേ പണി… ഒന്ന് പോടി.

അമ്മായി :  എന്റെ മോനെ കിട്ടാൻ അവൾക്ക് ഭാഗ്യമില്ലാതായി പോയി അല്ലെ മക്കളെ….

ഞാൻ : അമ്മായീ…… ഒരു അവസരം കിട്ടിയപ്പോ നന്നായി വാരുന്നുണ്ട് അല്ലെ….അമ്മയും മോളും എല്ലാം കണക്കാ…

ഷി : കണക്കല്ല ഇംഗ്ലീഷ്…. മതി മതി… ഇന്നത്തെ ചർച്ച അവസാനിപ്പിക്കാം… ചേട്ടായിയുടെ വയറ് ഇപ്പൊ തന്നെ നിറഞ്ഞു പൊട്ടാറായി….. എനിക്ക് ഉറക്കം വരുന്നു. വാടി നിമ്യാ… നമുക്ക് കിടക്കാം.

നിമ്യ: എനിക്കും നല്ല ഉറക്കം വരുന്നുണ്ട്. അപ്പൊ ശരി… നാളെ കാണാം.

The Author

Kiddies

രേണുകേന്ദു Loading....

49 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Super…… Adipoli part.

    ????

  3. ❤️❤️❤️

  4. Avan mathram mathi ammayi vere Arkum kodukaruthe ketto

  5. Ellam kondu super annu engilum romance venam

Leave a Reply

Your email address will not be published. Required fields are marked *