എനിക്ക് ഏട്ടന്റെ ഭാര്യയെന്നുള്ള പേര് മാത്രം മതി. വേറെ ഒന്നും കിട്ടിയില്ലേലും വേണ്ട. കണ്മുന്നിൽ ഉണ്ടായാൽ മതി എപ്പോഴും. മനസുകൊണ്ട് അത്രയ്ക്ക് ആഗ്രഹിച്ചുപോയി…
(ഷിൽനയുടെ തൊണ്ടയിടറി, ഇത്രയും നാൾ കുറുമ്പ് കാട്ടി നടന്ന പെണ്ണിന്റെ വാക്കുകൾ അല്ല ഇത്. അവളുടെ ഉള്ളിൽ നിന്നും വന്നതാണ്. കണ്ണുകളിൽ നിന്നും വന്ന കണ്ണുനീർ തുള്ളി എന്റെ കഴുത്തിൽ വീണ ഉടനെ അവൾ കൈകൊണ്ട് തുടച്ച് പഴയപടി കിടന്നു )
: മോളെ ഷീ… ഏട്ടന് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ. അമ്മായിയെ എനിക്ക് എത്ര ഇഷ്ടമാണോ അതിന്റെ ഒരു നൂറിരട്ടി ഞാൻ എന്റെ ഷീകുട്ടിയെ സ്നേഹിക്കുന്നുണ്ട്. പക്ഷെ അത് ഇതുവരെ പുറത്ത് കാണിച്ചില്ലെന്നേ ഉള്ളു. എന്റെ കട്ടുറുമ്പിന്റെ ഉള്ളിൽ ഇത്ര വിഷമം ഉണ്ടെന്ന് ഞാനറിഞ്ഞില്ലെട… ഇങ്ങോട്ട് നോക്കിയേ …അല്ലേൽ വേണ്ട
ഞാൻ അവളുയെയും കെട്ടിപിടിച്ച് തിരിഞ്ഞു. അവളുടെ മുകളിൽ കിടന്ന് ആ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി….
: ഷീ…
: ഉം…
: i love you ഡിയർ….. മ്മ്..മഹ്
ഷീ എന്റെ തല രണ്ടുകൈകൊണ്ടും ചേർത്തുപിടിച്ച് നെറ്റിയിൽ ഒരുമ്മ തന്നു. അതിൽ ഉണ്ട് എല്ലാം. അവളുടെ പിണക്കവും പരിഭവവും എല്ലാം തൽക്കാലത്തേക്ക് മാറിയിട്ടുണ്ടാകും. പക്ഷെ അത് പോരല്ലോ. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുക്കാമെന്ന് വിചാരിച്ചു
: ഷീ… നമുക്ക് കല്യാണം കഴിച്ചാലോ
: ചുമ്മാ കളിയാക്കല്ലേ ഏട്ടാ … മതി വാ കുറച്ചുകൂടി ഉറങ്ങാം
: എന്ന തമാശ അല്ലാത്തൊരു കാര്യം പറയാം.. എനിക്ക് എന്റെ പെണ്ണിനെ താലികെട്ടി കൂടെ കൂട്ടണം. അധികം വൈകാതെ അടുത്ത മുഹൂർത്തത്തിൽ തന്നെ വേണം. ഇനി എന്റെ കട്ടുറുമ്പിന്റെ കണ്ണ് നിറയാൻ പാടില്ല.
: സത്യം…… (കണ്ണ് ബൾബ് പോലെ ആക്കികൊണ്ട് ആശ്ചര്യത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു)
: എന്റെ ഷിൽനയാണെ സത്യം.. പോരെ. ഒരു രണ്ടു മാസത്തിനുള്ളിൽ എന്റെ പെണ്ണിന്റെ പേരിന്റെ പുറകിൽ അമൽ എന്നെഴുതി ചേർക്കും
സന്തോഷംകൊണ്ട് ഷിൽനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കെട്ടിപിടിച്ച് എനിക്കൊരു മുത്തവും തന്ന് അവൾ എഴുന്നേറ്റ് പുറത്തേക്കോടി. പുറകെ ചെന്ന
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??