പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust] 844

ഞാൻ കാണുന്നത്ത് അവൾ ഓടിപോയി അമ്മായിയെ കെട്ടിപിടിച്ച് ആ നെഞ്ചിൽ തലചായ്ച്ച് നിൽക്കുന്നതാണ്. അമ്മായി കുളി കഴിഞ്ഞ് മുടിയിൽ തോർത്തും ചുറ്റികൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഷീ ഓടി വന്ന് കെട്ടിപിടിച്ചത് . അമ്മായി ഒന്നും മനസിലാകാതെ എന്നെയും അവളെയും മാറി മാറി നോക്കി

: ഡാ കശ്‌മലാ …. നീ എന്താടാ എന്റെ മോളെ ചെയ്തേ

: മോളെ ഞാൻ പിടിച്ചു തിന്നു….

: നീ തിന്നും.. എനിക്കറിയില്ലേ നിന്റെ ആക്രാന്തം

: ഹലോ…രണ്ടാളുംകൂടി ഇത് എങ്ങോട്ടാ…

എന്റെ അമ്മേ …ഒരു കാര്യം ഉണ്ട്… എന്റെ അമ്മക്കുട്ടി കാണാൻ കാത്തിരുന്ന കാര്യം നടക്കാൻ പോവാ

: എന്താടാ അമലൂട്ടാ….പെണ്ണ് വല്ലതും കണ്ട് പേടിച്ചോ

: എന്റെ അമ്മായിപെണ്ണേ… അവൾ പറഞ്ഞത് കല്യാണക്കാര്യമാ… ഞാൻ അവളെയങ്ങ് കെട്ടാൻ തീരുമാനിച്ചു… അതുകൊണ്ട് അമ്മായി വേഗം അതിനുവേണ്ട കാര്യങ്ങൾ ഒക്കെ റെഡിയാക്ക്…

: അമ്പട കള്ളാ….

എന്റെ മുത്തപ്പാ… തോന്നിച്ചല്ലോ ഇപ്പോഴെങ്കിലും

അമ്മായി സന്തോഷംകൊണ്ട് ഷിൽനയെ എടുത്തുപൊക്കി… എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരുമ്മ തന്ന് ഉടനെ ഫോൺ എടുത്ത്  ഡയൽ ചെയ്യാൻ ഒരുങ്ങിയതും ഞാൻ കയ്യിൽ കയറി പിടിച്ചു

: ഹലോ… എന്താണ് ഉദ്ദേശം

: എടാ ഞാൻ നിന്റെ വീട്ടിലേക്ക് വിളിക്കട്ടെ.. എല്ലാരും സന്തോഷിക്കട്ടെ

: എന്റെ നിത്യ മോളേ… സമയം 6 ആവുന്നേ ഉള്ളു…അവിടെ ആരും എഴുന്നേറ്റിട്ട് പോലും ഉണ്ടാവില്ല

: ഉയ്യോ… അത് ശരിയാണല്ലോ… എന്ന ഞാൻ വേണ്ടപോലെ ചെയ്തോളാം.. രണ്ടാളും പോയി കിടന്നോ.. എനിക്ക് പണിയുണ്ട്

ഷിൽനയെ ഇരുകൈകൊണ്ടും പൊക്കിയെടുത്ത് ഞാൻ കിടക്ക ലക്ഷ്യമാക്കി നടന്നു. ഇത്രയും നാൾ കണ്ട കുറുമ്പി പെണ്ണിന്റെ മുഖമല്ല ഷീകുട്ടിക്ക് ഇപ്പോൾ. പുതുപെണ്ണിന്റെ നാണവും, ഉത്തമ ഭാര്യയുടെ വിനയവും, ജീവന്റെ പാതിയോടുള്ള അടങ്ങാത്ത സ്നേഹവും എല്ലാമുണ്ട് ആ മുഖത്ത്. കിടക്കയിൽ അവളുടെ ചൂട് അറിഞ്ഞ് ആ ദേഹത്തിൽ മുട്ടിയുരുമ്മി ഒരു പുതപ്പിനിടയിൽ ഒട്ടിച്ചേർന്ന് കിടക്കാൻ മുൻപെങ്ങുമില്ലാത്ത പ്രത്യേക സുഖമുണ്ട്.

: ഏട്ടാ….

: എന്താ മുത്തേ…

: ഈ പ്രേമത്തിന് വല്ലാത്തൊരു മധുരമാണല്ലേ… ഇന്നാണ് എന്റെ പ്രേമം

The Author

wanderlust

രേണുകേന്ദു Loading....

86 Comments

Add a Comment
  1. ❤️❤️❤️

  2. ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല

  3. കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?

  4. 15th page ?
    ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???

  5. പൊന്നു.?

    വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.

    ????

  6. ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?

    1. Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
      കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?

      1. കട്ടപ്പ

        ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y

      2. ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y

Leave a Reply

Your email address will not be published. Required fields are marked *