പക്ഷെ അന്നവൾ തടഞ്ഞു. ആ ഓർമ മനസ്സിൽ ഉള്ളതുകൊണ്ട് ഞാൻ എന്റെ കണ്ണുകളെ സ്വയം നിയന്ത്രിച്ചു. കറുത്ത ബ്രായിൽ ഒതുക്കി വച്ചിരിക്കുന്ന അവളുടെ മുലകളിലേക്ക് നോട്ടം അധികം ചെന്നില്ല. എന്റെ ഒരു ബനിയൻ എടുത്ത് തലവഴി ഇട്ട് ഞാൻ അവളെയും കെട്ടിപിടിച്ച് കിടന്നു. ഷിൽനയ്ക്ക് ഇപ്പോൾ ഉലകം തിരിയുന്നുണ്ടാവും. അതാണെന്ന് തോനുന്നു അവൾ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കുകയാണ്. ഇടയ്ക്ക് കാലുകൾ എന്റെ ദേഹത്ത് കയറ്റി വച്ചും കൈ ശക്തിയായി എന്റെ മുഖത്തേക്കും മറ്റും വന്ന് വീഴുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ട്. സത്യം പറഞ്ഞാൽ എന്റെ ഉറക്കം പോയെന്ന് പറഞ്ഞാൽ മതിയല്ലോ.. എങ്കിലും അതിനും ഒരു സുഖം ഉണ്ട്. കുഞ്ഞുവാവ മുട്ടുമടക്കി വയറ്റിൽ കിടക്കുന്ന പോലുള്ള അവളുടെ കിടപ്പ് കാണാൻ നല്ല രസമുണ്ട്. എന്തോ ഭയങ്കര ഓമനത്തം ആണ് ഷീകുട്ടിക്ക്. അവളെ കണ്ടാൽ കടിച്ചു തിന്നാൻ അല്ല തോന്നുക. നന്നായി നക്കി വെളുപ്പിച്ച് മുട്ടിയുരുമ്മി സ്നേഹത്തിൽ ചാലിച്ച രതിയിൽ അലിയുവാൻ തോന്നിക്കുന്ന സൗന്ദര്യമാണ് ഷിൽനയ്ക്ക്.
എന്റെ കൈകൾക്കുള്ളിൽ നെഞ്ചോട് ചേർന്ന് ചുരുണ്ടുകൂടി കിടക്കുന്ന ഷിൽന ഉറക്കം ഞെട്ടി എഴുന്നേറ്റപ്പോൾ തന്നെ ഞാൻ പാതി മയക്കത്തിൽ നിന്നും ഉണർന്നു..
: എന്താ മോളേ… വെള്ളം വേണോ, നല്ലോണം ദാഹിക്കുന്നുണ്ട് അല്ലെ..
: ഉം…
: നിക്ക്… ഞാൻ എടുത്തിട്ട് വരാം..
അടുക്കളയിൽ പോയി നല്ല തണുത്ത ഒരുകുപ്പി വെള്ളവുമായി വന്നു. ഷീ ആർത്തിയോടെ അതിൽ പകുതിയും കുടിച്ചിറക്കി. അവളെ കൂട്ടി ബാത്‌റൂമിൽ പോയി മൂത്രമൊഴിക്കാൻ ഇരുത്തി ഞാൻ തിരിഞ്ഞു നിന്നു. റൂമിൽ എത്തിയ എന്നെ ആശ്ചര്യത്തോടെ നോക്കുകയാണ് ഷീ. ഇപ്പൊ പെണ്ണിന്റെ കെട്ടൊക്കെ വിട്ട ലക്ഷണം ഉണ്ട്. ഒരു വാളൊക്കെ വച്ച് ഒന്ന് ഉറങ്ങി എഴുന്നേറ്റതല്ലേ അതുകൊണ്ട് തരിപ്പോക്കെ ഇറങ്ങിയിട്ടുണ്ടാവണം. ഏട്ടാ എന്നും വിളിച്ചവൾ എന്നെ കെട്ടിപിടിച്ചു. പെണ്ണിന് സങ്കടം വന്നെന്ന് തോനുന്നു. കുറേ നേരം ഒന്നും മിണ്ടാതെ എന്നെയും കെട്ടിപിടിച്ച് നിന്നു.
: എന്താ മുത്തേ… എന്തിനാ ഇപ്പൊ സങ്കടം വന്നേ
: എന്നാലും ഞാൻ ഏട്ടന്റെ മേക്കല്ലേ ശർദിച്ചത്… പെട്ടെന്ന് വന്നപ്പോ ഞാൻ അറിഞ്ഞില്ല അതാ…
: അയ്യേ… ഇതിനാണോ എന്റെ മുത്ത് സങ്കടപെടുന്നേ… വെള്ളം അടിച്ചാൽ ചിലപ്പോ വാള് വെക്കും. അതിനെന്താ
: എന്നാലും എന്റെ ഏട്ടന്റെ…( ഇത്രയും പറഞ്ഞു ഷിൽന പൊട്ടിക്കരയാൻ തുടങ്ങി. കണ്ണിൽ നിന്നൊക്കെ കുടുകുടാ വെള്ളം വരുന്നുണ്ട്. എനിക്ക് അവളെ കാണുമ്പോ ചിരിയാണ് വന്നത്..)
: എന്റെ പൊട്ടി പെണ്ണേ… നിർത്തെടി
: ഏട്ടൻ അതൊക്കെ വൃത്തിയാക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. പക്ഷെ എനിക്ക് എന്തോ തലക്ക് അടി കിട്ടിയപോലെ ആയിപോയി.. അതാ എണീക്കാഞ്ഞത്.. സോറി ഏട്ടാ
: എടി പോത്തേ… മാസങ്ങളോളം എനെറെ എല്ലാം കളഞ്ഞതും വൃത്തിയാക്കിയതും നീയല്ലേ.. അത്രയ്ക്കൊന്നും വരില്ലലോ ഇത്. എന്റെ ഭാര്യക്ക്
❤️❤️❤️
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️