അമ്മയ്ക്ക് ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അതിലുപരി സന്തോഷവുമുണ്ട്. ജീവിതം തകർന്ന് ഒറ്റപെട്ടുപോകുമെന്ന് അവർ കരുതിയ എനിക്ക് പുതിയൊരു ജീവിതം ഉണ്ടാവുന്നതിലുള്ള സന്തോഷം അവരുടെ മുഖത്ത് കാണാൻ ഉണ്ട്.
പാട്ടും കൂത്തും ഡാൻസുമൊക്കെയായി കൂട്ടുകാർ എല്ലാവരും അടിച്ചുപൊളിക്കുകയാണ്. ജീവിത പരീക്ഷയിൽ തോറ്റുപോകുമായിരുന്ന എന്റെയും ഷിൽനയുടെയും ഉയർത്തെഴുനേൽപ്പിൽ മതിമറന്ന് ആഘോഷിക്കുകയാണ് എല്ലാവരും.
ആഘോഷങ്ങൾക്ക് അൽപ്പം അറുതി വന്നപ്പോൾ ലീന എന്നെവിളിച്ച് മുകളിലേക്ക് വരൻ പറഞ്ഞു. അവളെ അന്വേഷിച്ച് മുകളിലേക്ക് പോയ ഞാൻ നോക്കുമ്പോൾ അവൾ എന്റെ റൂമിന് വെളിയിൽ എന്നെയും കാത്ത് നിൽക്കുന്നുണ്ട്. ഞാൻ അടുത്ത് എത്തിയ ഉടനെ അവൾ എന്നെ പിടിച്ച് മുറിക്കകത്ത് കയറി ഉടനെ എന്നെ കെട്ടിപിടിച്ച് എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് ചുംബിച്ചുകൊണ്ട് ശ്വാസം മുട്ടും വരെ നിന്നു. എന്നിൽ നിന്നും അടർന്നു മാറിയ അവളെ ചേർത്തുപിടിച്ച് ഞാൻ അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്ത് അവളുടെ കഴുത്തിലൂടെ ചുണ്ടുകൾ തഴുകികൊണ്ട് കവിളിലൂടെ നീങ്ങി നെറ്റിയിൽ അമർത്തി ചുംബിച്ചു. വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങിയ അവൾ എന്നെനോക്കി ചിരിച്ചുകൊണ്ട് മംഗളാശംസകൾ നേർന്ന് താഴേക്ക് പോകാൻ ഒരുങ്ങി
: ലീ… താങ്ക്സ്. ആ ഒരു മുത്തത്തിൽ ഉണ്ടായിരുന്നു എല്ലാം
: നാളെമുതൽ നീയൊരു പുതിയ ജീവിതം തുടങ്ങാൻ പോവുകയല്ലേ.. ഇനി ആ പെണ്ണിന് വേണ്ടിയായിരിക്കണം നിന്റെ ജീവിതം. ആഗ്രഹങ്ങൾ പലതുണ്ടാവും, പക്ഷെ അതൊന്നും ഒരാളുടെ ജീവിതം തകർത്തുകൊണ്ട് നേടിയെടുക്കാൻ ശ്രമിക്കരുത്. എന്റെ മനസിൽ ഉണ്ടാവും അമലൂട്ടൻ. മറക്കില്ല ഒരിക്കലും.
: എന്റെ മനസിലും ഉണ്ടാവും…ഉടയാത്ത ലീ എന്ന വെണ്ണക്കൽ ശിൽപം.
*******************
കുളിച്ചൊരുങ്ങി സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി കയ്യിലൊരു പൂക്കൊട്ടയുമായി സൂര്യകിരണങ്ങൾക്ക് ഇടയിലൂടെ നടന്നു വരുന്ന സുന്ദരി പെണ്ണിന്റെ നുണക്കുഴി ചേലുള്ള മുഖത്ത് പുഞ്ചിരി നിറമാടി. പൂക്കൊട്ടയിലെ ചുവന്ന ചെമ്പരത്തി പൂക്കൾപോലെ ചായം പൂശിയ ചുണ്ടുകൾക്കിടയിൽ ഒളിപ്പിച്ചുവച്ച തൂവെള്ള പല്ലുകൾ കാണിച്ച് ചിരിച്ചുകൊണ്ട് എന്നരികിലേക്ക്
❤️❤️❤️
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️