പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust] 844

: എന്ന ശരി… ഞാൻ പോവാ.

അമലൂട്ടാ…നോക്കിയേക്കണേഡാ എന്റെ കുഞ്ഞിനെ

അത് പറയുമ്പോൾ ഒരമ്മയുടെ സ്നേഹവും കരുതലും ഒക്കെയുണ്ട് അമ്മായിയുടെ സ്വരത്തിൽ. ഷിൽനയെ എന്റെ കയ്യിൽ പിടിച്ച് ഏല്പിച്ചിട്ട് അമ്മായി കതകടച്ച് റൂമിലേക്ക് പോയി. കതക് പൂട്ടി ഞാൻ അവളുടെ അരികിൽ പോയിരുന്നു.

: ഷീ…

: ഉം…

: പേടിച്ചുപോയോ…

: ഉം…

: ഇങ്ങനെ എല്ലാത്തിനും മൂളല്ലേ.. എന്തെങ്കിലും പറ

: എന്താ പറയേണ്ടത്

: എന്റെ കുറുമ്പിക്ക് ഇത്രയേ ധൈര്യം ഉള്ളോ… എന്തിനാ പേടിക്കുന്നേ.. നിന്റെ ഏട്ടനല്ലേ കൂടെ

അവളെ എന്റെ മടിയിലേക്ക് കിടത്തി ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. പതിയെ തലയിൽ തലോടിക്കൊണ്ട് ഞാൻ അവളെ നോക്കിയിരുന്നു.

: മുത്തേ… ഈ ഷീയെ കാണാൻ ഒരു ഭംഗിയുമില്ല. എന്റെ പഴയ കുറുമ്പി പെണ്ണായി വന്നേ

: ഏട്ടാ… നമുക്ക് ഓരോ ബിയർ അടിച്ചാലോ..

(ഇത് കേട്ടിട്ട് എനിക്കാണെങ്കിൽ ചിരി നിർത്താൻ പറ്റുന്നില്ല… അവളെ മടിയിൽ കിടത്തി ഞാൻ കുറേ നേരം ചിരിച്ചു…)

: എന്തിനാ ഇങ്ങനെ ചിരിക്കുന്നേ.. ഞാൻ കാര്യത്തിൽ പറഞ്ഞതാ

: ഹേ ഒന്നുമില്ല… ഞാൻ ഒരാളുടെ പഴയ ഡയലോഗ് ഓർത്ത് ചിരിച്ചതാ…

: ഇനി ജീവിതത്തിൽ ഈ സാധനം കുടിക്കില്ലെന്ന് പറഞ്ഞതല്ലേ… അത് ഞാനിങ്ങ് എടുത്തു…

: എന്റെ മുത്തേ ആദ്യരാത്രി ബിയർ അടിക്കാം എന്ന് പറഞ്ഞ ആദ്യത്തെ ഭാര്യ നീയായിരിക്കും

: കളിയാക്കല്ലേ ഏട്ടാ…

: ശരി എന്തിനാ ബിയർ അടിക്കുന്നേ… അത് പറ

The Author

wanderlust

രേണുകേന്ദു Loading....

86 Comments

Add a Comment
  1. ❤️❤️❤️

  2. ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല

  3. കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?

  4. 15th page ?
    ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???

  5. പൊന്നു.?

    വൌ….. സൂപ്പർ…. അടിപൊളി പാർട്ട്.

    ????

  6. ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?

    1. Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
      കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?

      1. കട്ടപ്പ

        ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y

      2. ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y

Leave a Reply

Your email address will not be published. Required fields are marked *