ഊഹിക്കാവുന്നതേ ഉള്ളു.
: അമലേ.. ഇതൊരു അവസാനം ഒന്നും അല്ല. ഇപ്പൊ ബ്ലീഡിങ് തുടങ്ങിയിട്ടില്ല, പക്ഷെ ഏത് സമയവും അത് സംഭവിക്കാം. അതുകൊണ്ട് ഒരു ഇഞ്ചക്ഷൻ കൊടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ അത് നോക്കാം. പക്ഷെ ദിവസവും അത് ചെയ്യേണ്ടിവരും. ചിലർക്ക് പ്രസവം വരെ തുടരേണ്ടിവരും. നിങ്ങൾ ഒന്ന് ആലോചിച്ചിട്ട് പറയു. കുറച്ച് ചിലവും കൂടുതലാണ്.
: ഡോക്ടർ ഡെയിലി ഇഞ്ചക്ഷൻ എന്നൊക്കെ പറഞ്ഞാൽ, അതിന് വല്ല പാർശ്വഫലങ്ങളും ഉണ്ടാവില്ലേ… കുഞ്ഞിനുവേണ്ടി ഞാൻ എന്റെ ഷിൽനയെ അറിഞ്ഞുകൊണ്ട് ഒരാപത്തിലേക്ക് തള്ളിവിടില്ല. ഡോക്ടർ വേറെന്തെങ്കിലും വഴിയുണ്ടെങ്കിൽ പറ
: സീ… അമൽ പേടിക്കുംപോലെയല്ല. എല്ലാവർക്കും സൈഡ് എഫെക്ട്സ് ഉണ്ടാവണമെന്നില്ല.
: വേണ്ട ഡോക്ടറെ, എനിക്ക് അറിയാം ഇതിന്റെ ദോഷവശങ്ങൾ ഒക്കെ. ചിലർക്ക് മുടി കൊഴിയും, ചിലർക്ക് പല്ലുകൾക്ക് ബലമില്ലാതാകും, ഭാവിയിൽ ചിലപ്പോൾ ഗർഭപാത്രം എടുത്തുകളയേണ്ടിവരും അങ്ങനെ പലതല്ലേ ദോഷവശങ്ങൾ.. എന്റെ അറിവിൽ ഒരാൾ ഒരു ഭാഗം തളർന്ന് കിടപ്പുണ്ട് ഇതുപോലെ കുഞ്ഞിനുവേണ്ടി ത്യാഗം ചെയ്തിട്ട്. എന്റെ മോളെ അങ്ങനെകാണാൻ എനിക്കാവില്ല. കുഞ്ഞില്ലെങ്കിൽ എന്താ നമ്മളൊക്കെയുണ്ട് അവൾക്ക്.
: ഡോക്ടറേ , അമ്മായി പറഞ്ഞതാ ശരി. എന്റെ ഷിൽനയെ വേദനിപ്പിച്ചിട്ട് എനിക്കൊരു കുഞ്ഞ് വേണ്ട.
: ഇപ്പോഴും പ്രതീക്ഷ വിടേണ്ട. ഇതുവരെ ബ്ലീഡിങ് ഒന്നും ആയിട്ടില്ലല്ലോ. ചിലപ്പോ ശരിയവുമെടോ.. പേടിക്കല്ലേ. ഇതും കിട്ടിയില്ലെങ്കിൽ അല്ലെ വേറെ മാർഗങ്ങൾ തേടേണ്ടൂ. വിഷമിക്കാതിരിക്ക്. നമുക്ക് നോക്കാം.
ആശുപതിയിൽ നിന്നും ഇറങ്ങിയ ഷീ ഒരക്ഷരം മിണ്ടാതെ വണ്ടിയിൽ ഇരുന്നു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൾക്ക് ഒരു പ്രതീക്ഷ കൊടുക്കാൻ സാധിച്ചെങ്കിലോ എന്നുകരുതി ഞാൻ അവളോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. ഫ്ലാറ്റിൽ എത്തിയ ഉടനെ അവൾ എന്നെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചെയ്യാം എന്ന് അവൾ വാശിപിടിച്ചെങ്കിലും ഞാനും അമ്മായിയും അതിനെ ശക്തമായി എതിർത്തു.
: ഷീ, പിറക്കാത്ത ഒരു കുഞ്ഞിനേക്കാൾ വലുതാണ് നീയെനിക്ക്. ഈ ലോകത്ത് എന്തിനേക്കാളും വലുത് നീയാണ്. നിനക്കൊരു ആപത്ത് ഉണ്ടാവുന്ന ഒന്നിനും ഞാൻ കൂട്ടുനിൽക്കില്ല. നിനക്ക് ഞാനുണ്ട്, എനിക്ക് നീയും. ഈ ജീവിതം മുഴുവൻ ഞാൻ എന്റെ മോളെ പൊന്നുപോലെ നോക്കും. നീ കരയല്ലേ…. ഏട്ടനില്ലേഡി മോളെ.
: ഇല്ല ഏട്ടാ.. എനിക്ക് വിഷമൊന്നും ഇല്ല. എന്നാലും എനിക്കൊരു അമ്മയാവാനുള്ള ഭാഗ്യം ഇല്ലല്ലോന്ന് ഓർക്കുമ്പോ.. ഞാൻ കാരണം ഏട്ടനും…
: അമ്മയാവുന്നത് മാത്രം അല്ല മോളെ ഒരു പെണ്ണിന്റെ ജീവിതം. നിന്നോളം നല്ലൊരു പെണ്ണിനെ ഏട്ടൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്ക് വിഷമം ആവുമെന്ന് കരുതി മോള് കരയണ്ട. നീ
Ammayyine ozhivaku pls ini athu Arumbore അണ് സ്നേഹത്തിൻ്റെ ഒരു വിലയും ഇല്ലേ
ഇതിനൊരു രണ്ടാം ഭാഗം തരില്ലേ സ്നേഹിതാ ??? ഏതൊക്കെ കഥയും കഥാപാത്രങ്ങളും വന്നുപോയാലും അമ്മായിയും പൊന്നരഞ്ഞാണവും വേറിട്ടുതന്നെ നിൽക്കും. നിത്യക്കുട്ടിയെ ശരിക്കും മിസ്സ് ചെയ്യുന്നു.
കൂടുതൽ ഒന്നൂം പറയാനില്ല ..നല്ല ഒരു അടിപൊളി സ്റ്റോറി 27 പാർട് വരെ വായിച്ചുനിർത്തിയത് ആണ് ..പിന്നെ എപ്പോഴാ പാർട് കാണുന്നത്..ബാക്കി എല്ലാം ഒറ്റ ട്രിപ്പിൽ വായിച്ചു..ഹാപ്പി ..
❤️❤️❤️❤️
Best story ever
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് പൊന്നാരഞാണമ്മിട്ട അമ്മായിയും മകളും. ഇടക് വച്ചു നിർത്തിയപ്പോൾ സങ്കടം ആയി പിന്നെ ഇടക് വന്നു നോക്കും അടുത്ത ഭാഗം വന്നോ എന്ന്. പിന്നെ തുടർ ഭാഗങ്ങൾ എത്തിയപ്പോ സന്തോഷമായി. ശിൽനയെയും അമ്മായിയെയും തുഷാരെയെയും ഒത്തിരി ഇഷ്ടമായി. തുഷാര മരിച്ചപ്പോൾ സങ്കടം വന്നു ?. എന്തായാലും ഈ കഥക് നല്ല ക്ലൈമാക്സ് തന്നതിനു നന്ദി ❤️. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ ഇത് വഴിച്ചു thearthatha എന്നാലും തുഷാര and ശിൽന , നിത്യ അമ്മായി എന്നിവർ എൻ്റെ മനസ്സിൽ ഉണ്ട് അത് കൊണ്ട് പിന്നെയും കമൻ്റ് ഇടുന്നത്,
തന്നോട് ദൈവം ചോദിക്കും,എന്തിനാ aa
പാവം തുശരയെ കൊന്നത്,ഞാൻ ഒരു പാട് കരഞ്ഞു,അത് കൊണ്ടാ ഞാൻ കഥ വഴികുന്നത് നിറുത്തിയത് എന്നാലും പിന്നെയും വഴിച്ചു,തുഷാര എൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്,തുശരയെ എനിക്ക് tharou ,i love തുഷര i like she,pinne ശിലനയു m ammayium,
Thusharaarichapo eniku oru paadu സങ്കടം ആയി എന്തിനാ aaa പാവത്തിനെ കൊന്നെ????2021 ഇൽ vaazhichitu ഇപ്പോഴാ comment idunne,1 മാസം kazhinjitindavum വാഴിച്ചിട്?,തുഷാര i miss you i love you
Happy New year ?
Bro,
❣️”One of the best stories I have ever read”❣️
ആദ്യം തന്നെ അഭിപ്രായം വൈകിയതിൽ സോറി ?…..
ഇതു ഇറങ്ങിയ അന്ന് തൊട്ടു വായിക്കുന്നതാ ഇടയിൽ ഒരു ചെറിയ ഇടവേള വന്നു എന്നതെഴിച്ചാൽ…. ഈ കഥ എവിടെയും മുന്നിട്ടു നില്കും ?.
ഇതിന്റെ പ്രത്ത്യേകത എന്തെന്നാൽ ഇതിൽ ഓരോ ആളുടെയും ഫീലിംഗ് ഞങ്ങൾക്കും തൊട്ടു അറിയാൻ പറ്റി എന്നതാണ്…..
എന്തായാലും
അമലും?ഷിൽനയും?നിത്യയും ഒക്കെ ഇനി അവരുടെ ഇടയിലേക് വന്ന പുതിയ ആദിത്തിയായ തുഷാരയുടെ കൂടെ ജീവിതം ആഘോഷിക്കട്ടെ❣️.
ഇതിനു ഒരു രണ്ടാം ഭാഗം വേണം എന്നാ ഒരു അഭിപ്രായം എനിക്ക് ഇല്ല കാരണം അഥവാ ഒന്നാം ഭാഗത്തിന് ഒത്തു പോവാൻ പറ്റിയില്ലെങ്കിൽ എല്ലാം പോവും……
സൊ വേണമെങ്കിൽ ഒരു ടൈലൻഡ് പോലെ ഒന്ന് ആവാം എന്ന് കരുതുന്നു……
അവിടെ പറ്റുവെങ്കിൽ “ലീ-യെ” കൂടെ ഉൾപെടുത്തിയാൽ നന്നായിരിക്കും ഇനി ഇല്ലെങ്കിലും കുഴപ്പം ഇല്ല.
ഇവർ മൂന്നു പേരുടെയും ഇനിയുള്ള ലൈഫ് ഒന്ന് brief ആയി എങ്കിലും കണ്ടാൽ മതി, എന്താണ് എന്ന് വച്ചാൽ ഇതിന്റെ ലാസ്റ്റ് ഭാഗങ്ങൾ കുറച്ചു ഓടിച്ചുപൊയ പോലെ തോന്നി ബട്ട് അതു വല്യ രീതിയിൽ കഥയെ ബാധിച്ചില്ല കേട്ടോ….. സ്മൂത്ത് ആയിരുന്നു…. ?
ബ്രോ ഞാൻ ഈ പറഞ്ഞത് ഒക്കെ എന്റെ അഭിപ്രായം ആണ് നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ കാരണം നിങ്ങളുടെ കഥയിൽ എന്തു വേണം എന്നതു നിങ്ങളുടെ സ്വാതന്ത്ര്യം ആണ് ?.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അഭിപ്രായം പറയാൻ വൈകിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോതികുന്നു……
പിന്നെ ഇതുപോലെ മനോഹരമായ ഒരു കഥ ഞങ്ങള്ക്ക് സമ്മാനിച്ചതിനു നിങ്ങൾക് നന്ദിയും പറയുന്നു ?.
ഇതു പോലെ ഒന്ന് ഇനി ഉണ്ടാവുമോ എന്ന് അറിയില്ല പക്ഷെ നിങ്ങളുടെ എല്ലാം കഥളും വായിക്കം ❤️
With Love
Octopus
???
എല്ലാവരുടെയും അഭിപ്രായങ്ങൾ വായിച്ചിരുന്നു. ഇത് അവസാന ഭാഗമായതുകൊണ്ടാണ് ഞാൻ ആർക്കും റിപ്ലൈ തരാതിരുന്നതാണ്. ഇതിന് ഒരു രണ്ടാം ഭാഗം വേണമെന്ന് പലരും പറഞ്ഞുകണ്ടു. അത് ശ്രമിക്കാം എന്നുമാത്രം ഇപ്പോൾ പറയാം. എപ്പോ എന്നൊന്നും ചോദിക്കരുത് പ്ലീസ്..?❤️.
ഈ കഥയുമായി സഹകരിച്ച എല്ലാവർക്കും നന്ദി. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ❤️?
Super story. I liked it. Ammayi surrogacy cheyyunnathu sex cherthu parayamayirunnu. Aa samayathe kalikalum koodi aavamaayirunnu.
Bro pdf edamo
Super bro onnum parayan illa polichu…
വളരെ നല്ല കഥയായിരുന്നു , ഒരു പാർട് പോലും നിരാശപ്പെടുത്തിയില്ല
Kiduthal ishttapetta kathayan,oru happy ending thannathinu thanks..
Eniyum nalla kathakal ezhuthanm..
സൂപ്പർ സ്റ്റോറി.
നല്ലൊരു പര്യവസാനം തന്നതിന് നന്ദി.
????
Wanderlust…❤❤❤
വളരെ ഭംഗിയുള്ള ഒരു കഥാവസാനം,….ഒത്തിരി കൊതിപ്പിച്ച പ്രണയിപ്പിച്ച മനസ്സിൽ നൊമ്പരം നിറച്ച ഒരു കഥയുടെ അവസാനം കാണുമ്പോൾ വിഷമം തോന്നുന്നുണ്ടെങ്കിലും പൂർണ്ണത ഏതു സൃഷ്ടിക്കും അനിവാര്യമാണല്ലോ…
ഷിയും അമ്മായിയും അമലൂട്ടനും ഇനിയുള്ള ജീവിതത്തിന്റെ മധു നുകർന്നു ജീവിക്കട്ടെ,..വിദൂരതയിൽ എന്നെങ്കിലും ഷി ക്ക് ഒരു കുഞ്ഞിനെ വയറിൽ താങ്ങുവാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
അരളിപ്പൂന്തേൻ തലയിൽ കയറിയത് കൊണ്ടാവണം ഇതല്പം ഫാസ്റ്റ് ആക്കിയോ എന്ന് തോന്നി,
അമ്മയിയുടെയും ശിൽനയുടെയും തമ്മിലുള്ള നാണവും ചമ്മലും മാറുന്നത് ഒന്ന് ഓടിച്ചു പോയത് പോലെ…
അത് ഓരോ ദിവസങ്ങളും നിമിഷങ്ങളുമായി വായിക്കാൻ ആഗ്രഹിച്ചിരുന്നു…
അതൊഴിച്ചാൽ ഒത്തിരി ഇഷ്ടപ്പെട്ടു…
സ്നേഹപൂർവ്വം…❤❤❤
That’s what even I was hoping, (The title said it that way). He should have elobrated the days before the goa trip where the ultimate happened. Didn’t really had to give the serrogecy part and all
Hi Wanderlust,
പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഞാൻ വായിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കഥ…എല്ലാ കഥാപാത്രങ്ങളും കണ്മുന്നിൽ ഉള്ളതുപോലെ…കഥ തീർന്നതിൽ വളരെ വിഷമം ഉണ്ട്.. ഇതിന്റെ രണ്ടാം ഭാഗം പറ്റുമെങ്കിൽ എഴുതണം… ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ….
അതെ. ഇതിന്റെ രണ്ടാം ഭാഗം എഴുതിയേ പറ്റൂ.
എന്തൊക്കെ പറഞ്ഞാലും കഥ തീർന്നപ്പോൾ വല്ലാത്തൊരു സങ്കടം?…. അമ്മായി, അമലുട്ടൻ, തുഷാര, ഷിൽന എല്ലാരേം ഇനി മിസ്സ് ചെയ്യേണ്ടേ………
MARCH 23 മുതൽ NOVEMVER 16 വരെ ഉള്ള കാത്തിരിപ്പിന് ഇന്ന് വിട
Aniyante കല്യാണം കാരണം വായനക്കാർ ക്ഷമ എന്തെന്ന് പഠിച്ചു….. കോവിഡ് കാരണം കഥ വൈകിയപ്പോൾ ഞാൻ ഒരുപാട് comment shambhu, arun എന്ന പേരിൽ ഇട്ടിരുന്നു….. കൂടാതെ മറ്റൊരിടത്തു WANDERLUST എന്ന story കണ്ടപ്പോൾ ഇതിൽ ഇനി സ്റ്റോറി വരില്ല എന്ന് കരുതി…… മോശമായ comment അന്ന് ഇട്ടതിൽ ഞാൻ ഇന്ന് ക്ഷമ ചോയ്ക്കുന്നു….
Author name മാറ്റി, story name അമ്മായിയും മകളും എന്നാക്കി , തുഷാര എന്ന സുന്ദരി വന്നു….. എല്ലാം ഇപ്പോൾ ഓർക്കുന്നു…. സൂപ്പർ story….. ഇറങ്ങി അന്ന് തൊട്ട് വായിച്ചവർക്ക് ഈ സ്റ്റോറിയുടെ level നന്നായി അറിയാം….