പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax] 801

കരയുമ്പോഴാ എനിക്ക് വിഷമം. എന്റെ ഷീ… ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയിട്ടായാലും നിന്റെ ആഗ്രഹം ഏട്ടൻ നടത്തിത്തരും. നിനക്കൊരു ദോഷവും വരാതെ ഞാൻ നടത്തിത്തരും.….മോള് പോയി കിടന്നോ.

ഷീ മുറിയിലേക്ക് ചെന്ന് കതകടച്ചിരുന്നു. അവൾ റൂമിൽ എത്തിയ ഉടനെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മായിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ഞാൻ എന്റെ സങ്കടം കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ഞങ്ങൾക്ക് രണ്ടാൾക്കും ധൈര്യം പകരാൻ അമ്മായി മാത്രമേ ഉള്ളൂ എന്ന ധാരണയായിരിക്കും, അമ്മായിയുടെ കണ്ണുകൾ നിറഞ്ഞില്ല. എന്നെ സമാധാനിപ്പിച്ചുകൊണ്ട് അമ്മായി എന്നെ ഷിൽനയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മടിയിൽ തലവച്ചു കിടക്കുന്ന ഷിൽനയുടെ വയറിൽ പതുക്കെ തടവിക്കൊണ്ട് അവളുടെ ഉള്ളിൽ വളരുന്ന എന്റെ ചോരയെ ഞാൻ തലോടി.

കുറച്ചു ദിവസം ലീവെടുത്ത് ഞാൻ മുഴുവൻ സമയവും ഷിൽനയുടെ കൂടെ തന്നെ നിന്നു. പക്ഷെ ദൈവം ആ കുഞ്ഞിനും അധികം ആയുസ് നൽകിയില്ല. ഞങ്ങൾ രണ്ടാളെയും മാനസികമായി തകർത്തുകൊണ്ട് അതും പോയി. ആ സങ്കടത്തിൽ നിന്നും കരകയറാൻ കുറച്ചു വൈകിയെങ്കിലും, കൗൺസിലിംഗും, എന്റെ സ്നേഹവും, അമ്മായിയുടെ പരിചരണവും ഷിൽനയെ വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇപ്പോൾ അവളും ഞാനും യാഥാർഥ്യത്തിലേക്ക് ജീവിതത്തെ തിരിച്ചുവിട്ടു. ഇതാണ് ഞങ്ങളുടെ വിധിയെന്ന് ഓർത്ത് സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചുതുടങ്ങി ഞങ്ങൾ.

അങ്ങനെയിരിക്കുമ്പോൾ ആണ് പ്രദീപേട്ടൻ പുതിയൊരു ആശയം മുന്നോട്ട് വയ്ക്കുന്നത്. അതിനുവേണ്ട എല്ലാ ഏർപ്പാടും ഷെട്ടി സാർ ചെയ്തിട്ടുണ്ടെന്നും നാളെ തന്നെ ഒരു ഡോക്ടറെ പോയി കാണണം എന്നും പറഞ്ഞ് രാത്രി ചിത്രയെയും കൂട്ടി ഫ്ലാറ്റിലേക്ക് വന്നു. കാര്യം എന്താണെന്ന് ഞാൻ ഷിൽനയോട് പറഞ്ഞില്ലെങ്കിലും അമ്മായിയോട് കാര്യങ്ങളൊക്കെ വിവരിച്ചു. മകളുടെ സന്തോഷം തിരികെകൊണ്ടുവരാൻ ഏതറ്റംവരെയും പോകാൻ തയ്യാറാണെന്ന് അമ്മായി സന്തോഷത്തോടെ പറഞ്ഞപ്പോൾ എന്നിലും അച്ഛൻ എന്ന മൊട്ട് വിരിഞ്ഞു തുടങ്ങി. ഇനിയത് പൂത്തുലഞ്ഞ് വസന്തമായി മാറണം എന്ന പ്രതീക്ഷയിൽ പ്രദീപേട്ടൻ പറഞ്ഞ ഡോക്ടറുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

**********************

നീണ്ട കാത്തിരിപ്പിനൊടുവിൽ, ആ ദിവസം വന്നെത്തി… ,

കണ്ണുകൾ ഒരു വാതിൽ പടിയിലേക്ക് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി. എത്രനേരം അങ്ങനെ നോക്കിയിരിക്കാനും ഞാൻ ഒരുക്കമാണ്. എനിക്കും ഷിൽനയ്ക്കുമായി ദൈവം കരുതിവച്ച പൊന്നോമനയെ നെഞ്ചിൽ ചേർത്തുപിടിച്ച് വരുന്ന ഷിൽനയെയും കാത്തിരിക്കുകയാണ് ഞാൻ.

കിഴക്ക് സൂര്യൻ ഉദിച്ചുയരാൻ വെമ്പൽകൊണ്ടു. സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോഴേക്കും എന്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ഷിൽനയുടെ കാല്പാദം വാതിൽപ്പടിയിൽ പതിഞ്ഞു. ആനന്ദാശ്രു കണ്ണുകളിൽ നിറഞ്ഞു. ഓടിച്ചെന്ന് ഷിൽനയുടെ കൈകളിൽ തൂവെള്ള തൂവാലയിൽ പൊതിഞ്ഞിരിക്കുന്ന പൊന്നോമനയുടെ മുഖത്തേക്ക് നോക്കിയതും കണ്ണുനീർ കുത്തിയൊഴുകി. തൊണ്ടയിടറി. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. എന്റെ പുറകെ ഓടിയെത്തിയ അമ്മയും അച്ഛനും ഷിൽനയുടെ തലയിൽ തലോടിക്കൊണ്ട് എന്റെ മുതുകിൽ തട്ടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്…

: വാവേ…. മ്മ….

: മോളാ…ഏട്ടാ.

: ഷീ.. നമ്മുടെ മോള്… നിന്റെ ആഗ്രഹം പോലെത്തന്നെ ആയില്ലേ. ഇപ്പൊ സന്തോഷം ആയോ എന്റെ കുറുമ്പിക്ക്.

: ഉം… ഇനിയൊരു സന്തോഷംകൂടിയുണ്ട്. പറയട്ടെ.

: ഉം… പറ

: തുഷാരേ… തുഷാര മോളേ… മോളുടെ അച്ഛയിതാ.

കുഞ്ഞിനെ അമ്മയുടെ കയ്യിൽക്കൊടുത്ത് ഷീ എന്നെ കെട്ടിപിടിച്ചു. അവളെ വേർപെടുത്തി ആ നെറ്റിയിൽ ഒരുമ്മകൊടുത്ത് ഞാൻ അവളെ കെട്ടിപ്പുണർന്നു.

: ഏട്ടൻ വാ… ഇനിയൊരാളെ കാണാനില്ലേ..

കുഞ്ഞിനെ കയ്യിൽ എടുത്ത് ഷീ എന്നെയും കൂട്ടി ലേബർ റൂമിലേക്ക് കടന്നു. കുഞ്ഞിനെ നഴ്സുമാരെ ഏൽപ്പിച്ച് അവൾ എന്റെ കൈപിടിച്ച് ഒരു മുറിയിലേക്ക് കാലെടുത്തുവച്ചു. എന്നെ കണ്ടയുടനെ ആ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ഓടിച്ചെന്ന് ആ കവിളുകൾ കോരിയെടുത്ത് ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ഒരുമ്മകൊടുത്തു. നെറ്റിയിൽ ചുംബിച്ചിരിക്കുന്ന എന്റെ കഴുത്തിലൂടെ കയ്യിട്ട് അമ്മായി എന്നെ കെട്ടിപ്പുണർന്നു. എന്റെയും ഷിൽനയുടെയും പൊന്നോമനയ്ക്ക് 9 മാസം സംരക്ഷണമേകിയ ആ വയറിൽ ഞാനൊരുമ്മകൊടുത്തു. ഷിൽനയുടെ മാതൃത്വം സ്വന്തം അമ്മയിലൂടെ

The Author

wanderlust

രേണുകേന്ദു Loading....

58 Comments

Add a Comment
  1. Ammayyine ozhivaku pls ini athu Arumbore അണ് സ്നേഹത്തിൻ്റെ ഒരു വിലയും ഇല്ലേ

  2. ഇതിനൊരു രണ്ടാം ഭാഗം തരില്ലേ സ്നേഹിതാ ??? ഏതൊക്കെ കഥയും കഥാപാത്രങ്ങളും വന്നുപോയാലും അമ്മായിയും പൊന്നരഞ്ഞാണവും വേറിട്ടുതന്നെ നിൽക്കും. നിത്യക്കുട്ടിയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു.

  3. കൂടുതൽ ഒന്നൂം പറയാനില്ല ..നല്ല ഒരു അടിപൊളി സ്റ്റോറി 27 പാർട് വരെ വായിച്ചുനിർത്തിയത് ആണ് ..പിന്നെ എപ്പോഴാ പാർട് കാണുന്നത്..ബാക്കി എല്ലാം ഒറ്റ ട്രിപ്പിൽ വായിച്ചു..ഹാപ്പി ..

  4. ❤️❤️❤️❤️

  5. Best story ever

  6. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് പൊന്നാരഞാണമ്മിട്ട അമ്മായിയും മകളും. ഇടക് വച്ചു നിർത്തിയപ്പോൾ സങ്കടം ആയി പിന്നെ ഇടക് വന്നു നോക്കും അടുത്ത ഭാഗം വന്നോ എന്ന്. പിന്നെ തുടർ ഭാഗങ്ങൾ എത്തിയപ്പോ സന്തോഷമായി. ശിൽനയെയും അമ്മായിയെയും തുഷാരെയെയും ഒത്തിരി ഇഷ്ടമായി. തുഷാര മരിച്ചപ്പോൾ സങ്കടം വന്നു ?. എന്തായാലും ഈ കഥക് നല്ല ക്ലൈമാക്സ്‌ തന്നതിനു നന്ദി ❤️. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  7. ഞാൻ ഇത് വഴിച്ചു thearthatha എന്നാലും തുഷാര and ശിൽന , നിത്യ അമ്മായി എന്നിവർ എൻ്റെ മനസ്സിൽ ഉണ്ട് അത് കൊണ്ട് പിന്നെയും കമൻ്റ് ഇടുന്നത്,
    തന്നോട് ദൈവം ചോദിക്കും,എന്തിനാ aa
    പാവം തുശരയെ കൊന്നത്,ഞാൻ ഒരു പാട് കരഞ്ഞു,അത് കൊണ്ടാ ഞാൻ കഥ വഴികുന്നത് നിറുത്തിയത് എന്നാലും പിന്നെയും വഴിച്ചു,തുഷാര എൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്,തുശരയെ എനിക്ക് tharou ,i love തുഷര i like she,pinne ശിലനയു m ammayium,
    Thusharaarichapo eniku oru paadu സങ്കടം ആയി എന്തിനാ aaa പാവത്തിനെ കൊന്നെ????2021 ഇൽ vaazhichitu ഇപ്പോഴാ comment idunne,1 മാസം kazhinjitindavum വാഴിച്ചിട്?,തുഷാര i miss you i love you

  8. Happy New year ?

    1. Bro,
      ❣️”One of the best stories I have ever read”❣️

      ആദ്യം തന്നെ അഭിപ്രായം വൈകിയതിൽ സോറി ?…..
      ഇതു ഇറങ്ങിയ അന്ന് തൊട്ടു വായിക്കുന്നതാ ഇടയിൽ ഒരു ചെറിയ ഇടവേള വന്നു എന്നതെഴിച്ചാൽ…. ഈ കഥ എവിടെയും മുന്നിട്ടു നില്കും ?.

      ഇതിന്റെ പ്രത്ത്യേകത എന്തെന്നാൽ ഇതിൽ ഓരോ ആളുടെയും ഫീലിംഗ് ഞങ്ങൾക്കും തൊട്ടു അറിയാൻ പറ്റി എന്നതാണ്…..
      എന്തായാലും
      അമലും?ഷിൽനയും?നിത്യയും ഒക്കെ ഇനി അവരുടെ ഇടയിലേക് വന്ന പുതിയ ആദിത്തിയായ തുഷാരയുടെ കൂടെ ജീവിതം ആഘോഷിക്കട്ടെ❣️.

      ഇതിനു ഒരു രണ്ടാം ഭാഗം വേണം എന്നാ ഒരു അഭിപ്രായം എനിക്ക് ഇല്ല കാരണം അഥവാ ഒന്നാം ഭാഗത്തിന് ഒത്തു പോവാൻ പറ്റിയില്ലെങ്കിൽ എല്ലാം പോവും……
      സൊ വേണമെങ്കിൽ ഒരു ടൈലൻഡ് പോലെ ഒന്ന് ആവാം എന്ന് കരുതുന്നു……
      അവിടെ പറ്റുവെങ്കിൽ “ലീ-യെ” കൂടെ ഉൾപെടുത്തിയാൽ നന്നായിരിക്കും ഇനി ഇല്ലെങ്കിലും കുഴപ്പം ഇല്ല.
      ഇവർ മൂന്നു പേരുടെയും ഇനിയുള്ള ലൈഫ് ഒന്ന് brief ആയി എങ്കിലും കണ്ടാൽ മതി, എന്താണ് എന്ന് വച്ചാൽ ഇതിന്റെ ലാസ്റ്റ് ഭാഗങ്ങൾ കുറച്ചു ഓടിച്ചുപൊയ പോലെ തോന്നി ബട്ട് അതു വല്യ രീതിയിൽ കഥയെ ബാധിച്ചില്ല കേട്ടോ….. സ്മൂത്ത്‌ ആയിരുന്നു…. ?

      ബ്രോ ഞാൻ ഈ പറഞ്ഞത് ഒക്കെ എന്റെ അഭിപ്രായം ആണ് നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ കാരണം നിങ്ങളുടെ കഥയിൽ എന്തു വേണം എന്നതു നിങ്ങളുടെ സ്വാതന്ത്ര്യം ആണ് ?.

      കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അഭിപ്രായം പറയാൻ വൈകിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോതികുന്നു……
      പിന്നെ ഇതുപോലെ മനോഹരമായ ഒരു കഥ ഞങ്ങള്ക്ക് സമ്മാനിച്ചതിനു നിങ്ങൾക് നന്ദിയും പറയുന്നു ?.
      ഇതു പോലെ ഒന്ന് ഇനി ഉണ്ടാവുമോ എന്ന് അറിയില്ല പക്ഷെ നിങ്ങളുടെ എല്ലാം കഥളും വായിക്കം ❤️

      With Love
      Octopus
      ???

  9. എല്ലാവരുടെയും അഭിപ്രായങ്ങൾ വായിച്ചിരുന്നു. ഇത് അവസാന ഭാഗമായതുകൊണ്ടാണ് ഞാൻ ആർക്കും റിപ്ലൈ തരാതിരുന്നതാണ്. ഇതിന് ഒരു രണ്ടാം ഭാഗം വേണമെന്ന് പലരും പറഞ്ഞുകണ്ടു. അത് ശ്രമിക്കാം എന്നുമാത്രം ഇപ്പോൾ പറയാം. എപ്പോ എന്നൊന്നും ചോദിക്കരുത് പ്ലീസ്..?❤️.

    ഈ കഥയുമായി സഹകരിച്ച എല്ലാവർക്കും നന്ദി. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ❤️?

    1. Super story. I liked it. Ammayi surrogacy cheyyunnathu sex cherthu parayamayirunnu. Aa samayathe kalikalum koodi aavamaayirunnu.

  10. Bro pdf edamo

  11. Super bro onnum parayan illa polichu…

  12. വളരെ നല്ല കഥയായിരുന്നു , ഒരു പാർട് പോലും നിരാശപ്പെടുത്തിയില്ല

  13. Kiduthal ishttapetta kathayan,oru happy ending thannathinu thanks..
    Eniyum nalla kathakal ezhuthanm..

  14. പൊന്നു.?

    സൂപ്പർ സ്റ്റോറി.
    നല്ലൊരു പര്യവസാനം തന്നതിന് നന്ദി.

    ????

  15. Wanderlust…❤❤❤

    വളരെ ഭംഗിയുള്ള ഒരു കഥാവസാനം,….ഒത്തിരി കൊതിപ്പിച്ച പ്രണയിപ്പിച്ച മനസ്സിൽ നൊമ്പരം നിറച്ച ഒരു കഥയുടെ അവസാനം കാണുമ്പോൾ വിഷമം തോന്നുന്നുണ്ടെങ്കിലും പൂർണ്ണത ഏതു സൃഷ്ടിക്കും അനിവാര്യമാണല്ലോ…
    ഷിയും അമ്മായിയും അമലൂട്ടനും ഇനിയുള്ള ജീവിതത്തിന്റെ മധു നുകർന്നു ജീവിക്കട്ടെ,..വിദൂരതയിൽ എന്നെങ്കിലും ഷി ക്ക് ഒരു കുഞ്ഞിനെ വയറിൽ താങ്ങുവാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
    അരളിപ്പൂന്തേൻ തലയിൽ കയറിയത് കൊണ്ടാവണം ഇതല്പം ഫാസ്റ്റ് ആക്കിയോ എന്ന് തോന്നി,
    അമ്മയിയുടെയും ശിൽനയുടെയും തമ്മിലുള്ള നാണവും ചമ്മലും മാറുന്നത് ഒന്ന് ഓടിച്ചു പോയത് പോലെ…
    അത് ഓരോ ദിവസങ്ങളും നിമിഷങ്ങളുമായി വായിക്കാൻ ആഗ്രഹിച്ചിരുന്നു…
    അതൊഴിച്ചാൽ ഒത്തിരി ഇഷ്ടപ്പെട്ടു…

    സ്നേഹപൂർവ്വം…❤❤❤

    1. That’s what even I was hoping, (The title said it that way). He should have elobrated the days before the goa trip where the ultimate happened. Didn’t really had to give the serrogecy part and all

  16. Hi Wanderlust,
    പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഞാൻ വായിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കഥ…എല്ലാ കഥാപാത്രങ്ങളും കണ്മുന്നിൽ ഉള്ളതുപോലെ…കഥ തീർന്നതിൽ വളരെ വിഷമം ഉണ്ട്.. ഇതിന്റെ രണ്ടാം ഭാഗം പറ്റുമെങ്കിൽ എഴുതണം… ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ….

    1. അതെ. ഇതിന്റെ രണ്ടാം ഭാഗം എഴുതിയേ പറ്റൂ.

  17. എന്തൊക്കെ പറഞ്ഞാലും കഥ തീർന്നപ്പോൾ വല്ലാത്തൊരു സങ്കടം?…. അമ്മായി, അമലുട്ടൻ, തുഷാര, ഷിൽന എല്ലാരേം ഇനി മിസ്സ്‌ ചെയ്യേണ്ടേ………

  18. MARCH 23 മുതൽ NOVEMVER 16 വരെ ഉള്ള കാത്തിരിപ്പിന് ഇന്ന് വിട

  19. Aniyante കല്യാണം കാരണം വായനക്കാർ ക്ഷമ എന്തെന്ന് പഠിച്ചു….. കോവിഡ് കാരണം കഥ വൈകിയപ്പോൾ ഞാൻ ഒരുപാട് comment shambhu, arun എന്ന പേരിൽ ഇട്ടിരുന്നു….. കൂടാതെ മറ്റൊരിടത്തു WANDERLUST എന്ന story കണ്ടപ്പോൾ ഇതിൽ ഇനി സ്റ്റോറി വരില്ല എന്ന് കരുതി…… മോശമായ comment അന്ന് ഇട്ടതിൽ ഞാൻ ഇന്ന് ക്ഷമ ചോയ്ക്കുന്നു….

  20. Author name മാറ്റി, story name അമ്മായിയും മകളും എന്നാക്കി , തുഷാര എന്ന സുന്ദരി വന്നു….. എല്ലാം ഇപ്പോൾ ഓർക്കുന്നു…. സൂപ്പർ story….. ഇറങ്ങി അന്ന് തൊട്ട് വായിച്ചവർക്ക് ഈ സ്റ്റോറിയുടെ level നന്നായി അറിയാം….

Leave a Reply

Your email address will not be published. Required fields are marked *