: ഇനി അമ്മായി തിരിഞ്ഞു ഇരുന്നോ… ഞാൻ പറയാം..പിന്നെ ഞാൻ മുഴുവൻ പറഞ്ഞു കഴിയുന്നത് വരെ അമ്മായി മിണ്ടരുത്….
: എല്ലാം സമ്മതിച്ചു… ഇനി സാർ തുടങ്ങിക്കോ….
: ഞാൻ പറയുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. അമ്മായി എന്നോട് ചോദിച്ചിരുന്നില്ലേ… ഇത്രയും നാൾ എന്താ നോക്കാതിരുന്നത് എന്ന്.. എന്നാൽ അങ്ങനെ അല്ല…..
എനിക്ക് വയസ് അറിയിച്ച കാലം മുതൽ ഞാൻ അമ്മായിയെക്കുറിച്ചു ഓർക്കാറുണ്ട്.. എന്റെ മനസിൽ അമ്മായിക്ക് വലിയ ഒരു സ്ഥാനം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അറിയാമായിരുന്നു ഞാൻ ചെയ്യുന്നത് തെറ്റാണെന്ന്. എന്റെ പാവം മാമനെ ചതിക്കാൻ എനിക്ക് ആവില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ പരമാവധി അമ്മായിൽ നിന്നും ഒഴിഞ്ഞു മാറി നടന്നിരുന്നത്.
തൊട്ടുകൊണ്ടിരുന്നാൽ മുറിവ് ഉണങ്ങില്ല എന്ന് പറയാറില്ലേ.. അതുപോലെ കണ്ടുകൊണ്ടിരുന്നാൽ ആഗ്രഹം ശമിക്കില്ലല്ലോ… ഞാൻ മനപൂർവം അമ്മയിയിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു.
അത് പണ്ടും എന്റെ ജീവിതത്തിൽ അങ്ങനെയാണല്ലോ… ശ്രുതിയെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് ഒരുതവണയെങ്കിലും ഞാൻ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ അവളുടെ സ്നേഹം എനിക്ക് കിട്ടുമായിരുന്നു. എനിക്ക് ആരെയും വിഷമിപ്പിച്ചുകൊണ്ട് എന്റെ കാര്യം കാണാൻ അറിയില്ല. അമ്മായി നേരത്തെ ടെറസിൽ വച്ച് പറഞ്ഞതുപോലെ ചില ആഗ്രഹങ്ങൾ മനസിൽ കുഴിച്ചുമൂടാൻ ആണ് എനിക്കും ഇഷ്ടം. അങ്ങനെ ഇരുന്നപ്പോഴാണ് നിമ്യയുടെ കല്യാണത്തിന് പോകാൻ അമ്മായി എന്നെ വിളിക്കുന്നത്. അന്നും ഞാൻ വരില്ലായിരുന്നു പക്ഷെ അമ്മയും ചേച്ചിയും നിർബന്ധിച്ചതുകൊണ്ടാണ് അന്ന് ഞാൻ വന്നത്. കുഴിച്ചുമൂടിയ ആഗ്രഹങ്ങൾ മുളച്ചു പന്തലിക്കാൻ ആയിരുന്നു ആ യാത്ര എന്ന് അമ്മായിയെ ആ ചുവന്ന ഡിസൈനർ സാരിയിൽ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. ചുവന്ന ഡിസൈനർ സാരിയിൽ തിളങ്ങി നിന്ന എന്റെ അമ്മായി.. ചുവന്ന സാരിക്ക് ഗോൾഡൻ കളർ ബ്ലൗസ്… അധികം ഇറക്കമില്ലാത്ത കൈകളായിരുന്നു ബ്ലൗസിന്…കൈകൾക്ക് ചുറ്റും ചെറിയ മുത്തുകൾ തുന്നി പിടിപ്പിച്ച ഡിസൈൻ…. അമ്മായിയുടെ മുഖ മുദ്രയായ ചന്ദന കുറിയും നെറുകയിലെ സിന്ദൂരവും അന്നാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. എപ്പോഴും അമ്മായിയെ കാണുമെങ്കിലും ഇത്രയും ഭംഗി ആ ചന്ദനകുറിക്കും സിന്ദൂരത്തിനും ഉണ്ടെന്ന് അന്നാണ് മനസിലാക്കിയത്.
അമ്മായിയുടെ ആ ജിമിക്കി കമ്മലും, വലിപ്പമുള്ള താലി മാലയും കഴുത്തിൽ ആഴകായി വലിയൊരു നെക്ക്ലസും ഒക്കെ കണ്ടപ്പോൾ എന്റെ അമ്മായിയോടുള്ള പ്രണയം പൂവിടുകയായിരുന്നു. ഇത്രയും ആയെങ്കിലും ഞാൻ എന്റെ മനസ്സിനെ നിയത്രിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അതിനെയെല്ലാം നിഷ്പ്രഭമാക്കികൊണ്ടാണ് അമ്മായി കാലുകൾ നീട്ടി വച്ചത്… ആ കണം കാലിലെ സ്വർണ പാദസരം എന്റെ മനസിൽ പേമാരിയായി ചൊറിഞ്ഞത് എനിക്ക് എന്റെ നിയന്ത്രണം നഷ്ടമാക്കി.. അതുവരെ മനസിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച എനിക്ക് അമ്മായിയുടെ മുന്നിൽ വാ പൊളിച്ചു നില്ക്കുവാനെ കഴിഞ്ഞുള്ളു.
അമ്മായിയോട് എനിക്ക് തോന്നിയ ഇഷ്ടത്തെ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്ക് അറിയില്ല… പക്ഷെ എന്റെ അത്യാഗ്രഹം കൊണ്ട് അമ്മായി എന്നെന്നേക്കുമായി എന്നോട് പിണങ്ങി ഇരിക്കുമോ എന്ന ഭയവും എനിക്ക് ഉണ്ടായിരുന്നു…ഇപ്പോഴും ഉണ്ട്.
പക്ഷെ അമ്മായി എന്നോട് അടുത്ത് ഇടപഴകുകയും സ്വാതന്ദ്ര്യത്തോടെ സംസാരിക്കുകയും ചെയ്തപ്പോൾ എനിക്കും ഒരു ധൈര്യം എവിടെനിന്നോ വരികയായിരുന്നു… അമ്മായി പറഞ്ഞില്ലേ … കഴിഞ്ഞ 2 ദിവസം ആണ് കുറേ നാളുകൾക്ക് ശേഷം അമ്മായി ഒന്ന് സന്തോഷിച്ചത് എന്ന്…. എന്നാൽ എനിക്ക് കഴിഞ്ഞ 2 ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത
❤️❤️❤️