പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust] 1196

: എങ്കിൽ കുഴപ്പമില്ല….. അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ചാൽ മതി…

: എന്നിട്ടോ….. സിനിമയിൽ ഒക്കെ കാണുന്ന പോലെ രക്ഷകനായി പറന്ന് വരുമോ….

: പറനൊന്നും വരില്ല….. പക്ഷെ വരും… ആ ഉറപ്പ് തരാം…

: ഒരു കുഴപ്പവും ഇല്ല ഏട്ടാ…. എന്തേലും ഉണ്ടെങ്കിൽ ഞാൻ പറയാം ട്ടോ….

: എടി നീ മറ്റേ കാര്യം മറക്കണ്ട…. നോക്കണേ..

: ഏത്…. ആ പെണ്ണിനെ ആണോ…

: ആ അതെന്നെ…. അതല്ലെങ്കിൽ വേറെ ആയാലും കുഴപ്പമില്ല….

: അയ്യട…. പൂതി കൊള്ളാലോ മോന്റെ…

: പുരനിറഞ്ഞ് നിൽക്കുന്ന ഏട്ടനെ കെട്ടിച്ചുവിടാനുള്ള ഒരു ആഗ്രഹവും ഇല്ലല്ലോ ഈ പെണ്ണിന്….

: അതിന് ഞാൻ മുന്നേ പറഞ്ഞതല്ലേ എന്നെ കെട്ടിക്കോ എന്ന്…

: ഷി…. ഇനി ഞാൻ ഒരു കാര്യം ചോദിച്ചാൽ മോൾ സത്യം പറയുമോ…

: എനിക്ക് ഏട്ടനെ ഇഷ്ടമാണോ എന്നല്ലേ…..

: ആഹ്… എങ്ങനെ മനസിലായി….

: കാള വാലുപൊക്കുന്നത് കണ്ടാൽ അറിയില്ലേ മോനേ….

: ഷി… സത്യം പറ മോളേ…

: ഏട്ടനോട് ഞാൻ പറയണം എന്ന് പലപ്പോഴും കരുത്തിയിട്ടുണ്ട്…. ഇഷ്ടം ഒക്കെ ആയിരുന്നു പണ്ടുമുതലേ… ഇപ്പൊ ഇങ്ങോട്ട് വന്നതോടുകൂടി ആ ഇഷ്ടം പിന്നെയും കൂടി…ഈ കാര്യങ്ങൾ ഒക്കെ നിമ്യയ്ക്കും അറിയാം… അവൾ മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഏട്ടനോട് തുറന്ന് പറയാൻ….പക്ഷെ എനിക്ക് എന്തോ മടിയായിരുന്നു.

: മോളേ നീ എന്തൊക്കെയാ ഈ പറയുന്നത്… ഞാൻ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു….

: എനിക്ക് അറിയാം ഏട്ടനെ നന്നായി…. ഏട്ടന് ഞങ്ങളോടൊക്കെ വല്യ സ്നേഹം ആണെന്നും അറിയാം… അതുകൊണ്ട് തന്നെയാ ഞാൻ ഒന്നും പറയാതിരുന്നത്. പക്ഷെ എന്റെ മനസ്സിലെ ആദ്യ പുരുഷൻ ഏട്ടൻ തന്നെയാ….

: ഷി… നീ എന്തൊക്കെയാ ഈ പറയുന്നത്…. നമ്മൾ തമ്മിൽ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ … എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല…

: അയ്യേ…ഏട്ടൻ വിഷമിക്കുക ഒന്നും വേണ്ട… ഞാൻ എന്റെ മനസിൽ ഉള്ളത് പറഞ്ഞതാ… ഏട്ടന് അറിയില്ലേ ഞാൻ എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിൽ ആണെന്ന്…

: ഹോ… ഇപ്പൊ സമാധാനം ആയി… എനിക്ക് മോളേ ഭയങ്കര ഇഷ്ടം ആണ്.. പക്ഷെ അതൊരു കല്യാണത്തിലേക്കൊക്കെ എത്തുമോ എന്നറിയില്ല…

: അത് വേണ്ട ഏട്ടാ… നമുക്ക് എപ്പോഴും ഇതുപോലെ നല്ല ബന്ധം തുടർന്ന് പോയാൽ മതി… ഇതാവുമ്പോ അടികൂടുന്നതിനൊന്നും ഒരു ലിമിറ്റും ഇല്ലല്ലോ…….

: അത് പൊളിക്കും……. നോക്കാം എവിടെ വരെ പോകുമെന്ന്…

: ഇല്ല ഏട്ടാ…. ഞാൻ എന്തായാലും ഏട്ടനെ വേണമെന്ന് ഒരിക്കലും പറയില്ല… അങ്ങനെ പറഞ്ഞാൽ ചിലപ്പോ ഏട്ടന് പ്രിയപ്പെട്ട മറ്റൊരാളെ നഷ്ടമാകും…

The Author

Kiddies

രേണുകേന്ദു Loading....

52 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Kidu….. Super Kambi.

    ????

  3. മാത്യൂസ്

    Nannayittund kidilan kadha sadharana nidhi sadanam novelil alikkal vere levelil ennanu pokunnathu

  4. Super. അമ്മായിയുമായിട്ടുള്ള കളി അടിപൊളി. അമ്മായി നല്ല extreme ലെവലിൽ തന്നെ enjoy ചെയ്തു

  5. kidu bro polichu

  6. superb
    waiting for next part

  7. SUPER AYI.AMMAYIUDE GOLD ARANJANAM VIVERANAM KURACHU KOODI VENAM.VARUM KALIKALIL MULA KUDIKUMBOL THALIMALA CHERTHU KUDIKKANAM ADHUPOLE POORU / KANDHU NAKKUMBOL ARANJANATHINTE NALI KOODI CHERTHU NAKKANAM.

  8. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല അമ്മായി പൊളിച്ചടുക്കി……..വേറെ ലെവൽ…..അമ്മായീടേ ഈ ലീലാവിലാസങ്ങൾ കാണാൻ കഥ തുടങ്ങിയത് മുതലേ കാത്തിരിക്കുന്നതാ… എന്തായാലും സംഭവം ഉഷാറായിക്കണ്….അതിനിടെ ശിൽന സ്‌കോർ ചെയ്തത് കണ്ടപ്പോ ഞെട്ടി…. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….

Leave a Reply

Your email address will not be published. Required fields are marked *