: തുഷാരയ്ക്ക് കുക്കിങ് ഒക്കെ അറിയുമോ….
: ആഹ്… കുറച്ചൊക്കെ അറിയാം… അമ്മ പണ്ടേ പഠിപ്പിച്ചു തന്നിട്ടുണ്ട്..
: അത് നന്നായി… വേറെ എന്താ വിശേഷം…നാട്ടിൽ പോയിട്ട് കുറേ ആയോ
: ഇല്ല കഴിഞ്ഞ മാസം അവസാനം പോയിരുന്നു.. ഏട്ടൻ എപ്പോഴാ പോയത്
: ഞാൻ ഇപ്പൊ ഇവരുടെ കൂടെയാ വന്നത്… കുറച്ചായി നാട്ടിൽ തന്നെ ആയിരുന്നു. അവിടെ ഒരു പ്രോജക്ട് നടക്കുന്നുണ്ട് ഇപ്പൊ. അതുകൊണ്ട് ഒരു 6 മാസം ആയി നാട്ടിൽ തന്നെ ആയിരുന്നു.
: ഓഹ് അങ്ങനെ… എന്നിട്ട് ഇപ്പൊ ലീവിൽ ആണോ
: ആഹ്.. ഒരാഴ്ചത്തെ ലീവ് എടുത്തു.
: ഏട്ടൻ ഇതിന് മുൻപ് എന്നെ കണ്ടിട്ടുണ്ടോ…
: (ദൈവമേ പെട്ടല്ലോ….. അന്ന് വായ് നോക്കി നിന്നത് പെണ്ണിന് നല്ല ഓർമയുണ്ടെന്ന തോന്നുന്നെ… ഇനി സത്യം പറഞ്ഞേക്കാം…അല്ലെങ്കിൽ പണി പാളും…) ആഹ് കണ്ടിട്ടുണ്ടല്ലോ….
: അന്ന് ഞാൻ ഫാർമസിയിൽ നിൽക്കുമ്പോൾ അല്ലെ കണ്ടത്..
: ആഹ് അതേ… എന്നെ ശ്രദ്ധിച്ചിരുന്നോ…
: ഉം… ഞാൻ കണ്ടിരുന്നു…
: എന്നിട്ട് ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ അന്ന്…
: അത് പിന്നെ എനിക്ക് അറിയില്ലല്ലോ ഏട്ടനെ… ഇപ്പൊഴല്ലേ പരിചയം ആയത്…
: അപ്പൊ ഇനി നോക്കിക്കോളും അല്ലേ…. ഹ.. ഹാ…ഹ
: ഹേയ്… അങ്ങനൊന്നും ഇല്ല…
: ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിക്കരുത്… ചോദിക്കട്ടെ
: ചോദിക്ക്.. എന്നിട്ട് ആലോചിക്കാം
: കമ്മിറ്റഡ് ആണോ…
: അയ്യേ… ഇതാണോ ഇത്ര വലിയ കാര്യം..
ഹേയ് അല്ല… അങ്ങനെ ആവത്തും ഇല്ല..
: അതെന്തുപറ്റി…. ഇത്ര ഉറപ്പിച്ച് പറയാൻ.
: അത് പണ്ടേ അച്ഛൻ പറഞ്ഞ് പഠിപ്പിച്ചതാണ്… വേണ്ടാത്ത ഒരു കൂട്ടുകെട്ടിലും പോയി ചാടരുത് എന്ന്.
അച്ഛന്റെ പെങ്ങളുടെ മോൾക്ക് ഒരു അബദ്ധം പറ്റിയിരുന്നു.. ആ ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചതാ…. പക്ഷെ അതിന്റെ ദുരിതം അനുഭവിച്ചത് ബാക്കിയുള്ളവരാ…
വല്യച്ഛൻ (അച്ഛന്റെ പെങ്ങളുടെ ഭർത്താവ്) ഈ വിവരം അറിഞ്ഞ് അറ്റാക്ക് വന്നാ മരിച്ചത്.. ഗൾഫിൽ ആയിരുന്നു. പാവം … മോളേ അത്രയ്ക്ക് സ്നേഹിച്ച വളർത്തിയത്. അതുകൊണ്ട് ഈ വാർത്ത സഹിക്കാൻ പറ്റിയില്ല.
: അയ്യോ… സോറി… ഞാൻ ചുമ്മാ ചോദിച്ചതാ… അത് വിട്ടേക്ക്
: ഏട്ടൻ എന്തിനാ അതിന് പേടിക്കുന്നത്… ഞാനും ചുമ്മാ പരഞ്ഞെന്നെ ഉള്ളു.
: ഇതുവരെ ആരും അപ്പ്രോച് ചെയ്തിട്ടില്ലേ…
: അതൊക്കെ ഉണ്ട്… പക്ഷെ ആർക്കും തലവച്ചു കൊടുത്തിട്ടില്ല…
: അത് നന്നായി….
: ഏട്ടനോ… ?
: ഏട്ടന്റെ വിവരങ്ങൾ ഞാൻ പറഞ്ഞു തരാം…. എന്റെ തുഷാരെ… ഈ കാണുന്ന പോലൊന്നും അല്ല… ആള് പുലിയാ..
❤️❤️❤️
Ee partum polichuto……
????
❤️❤️❤️❤️
ഏട്ടൻ വിളി ബോറായി തോന്നുന്നു
??
Athu kelkkan oru resamille bro avar premichnadakkattenney
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. Waiting for approval.
❤️?
Evde
എവിടെ
koooooooi…..evde?
എന്തായി മച്ചാനെ
സുഹൃത്തുക്കളെ… അടുത്ത പാർട് എഴുതികൊണ്ടിരിക്കുകയാണ്. ജോലിയുടെ ഭാഗമായി കുറച്ച് തിരക്കിൽ ആയിപ്പോയി. മിക്കവാറും നാളെ പോസ്റ്റ് ചെയ്യാൻ പറ്റും എന്ന് വിചാരിക്കുന്നു.
Sorry for the delay
❤️?
മച്ചാനെ….ഒന്നും പറയാനില്ല… പൊളിച്ചടുക്കി…അമ്മായി ആള് ഉഷാറാട്ടോ…. പെരുത്തിഷ്ടായി…..ഒപ്പം തുഷാരയെയും….. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ….കട്ട വെയ്റ്റിങ്…
2days aaaayi ithuvare vannilla story
Bro kadha poli തന്നെ….എന്നിക്ക് ഷീ…കൂടുതലും ഇഷ്ടായി… ഷീ…കൂടി അടുത്ത പാർട്ടിൽ കുട്ടണെ…അടുത്ത part വേഗം തെരണെ…
With Love
The Mech
?????
അടിപൊളി kies ബ്രോ…
അമ്മായി നെഞ്ചിലേക്ക് കയറുവണല്ലോ….
പൊന്നരഞ്ഞാണമിട്ട മകൾ ആരാണാവോ….
കാത്തിരിക്കുന്നു ബ്രോ…
❤❤❤❤
ഒരു രക്ഷയും ഇല്ല പൊന്നെ ❤supper ?
Waiting for next part ❤
all the best ❤❤❤
Ho super bro polichu…..waiting for the next part….continue pls
Super, കളികളും കൊള്ളാം, കഥയും കൊള്ളാം. അവസാനം സസ്പെൻസിൽ തന്നെ അവസാനിപ്പിച്ചല്ലോ, ശിൽന ആകാൻ chance ഇല്ല, തുഷാര തന്നെ ആയിരിക്കും
?