അങ്ങനെ ഒരു അഞ്ചു മാസം കഴിഞ്ഞു .ഇതിന്റെ ഇടയ്ക് ഒരു നാല് തവണ മാത്രമേ എനിക്ക് അവളുടെ അടുത്ത് പോയി നില്ക്കാൻ പറ്റി ഉള്ളു …അതും രണ്ടു ദിവസം എക്കെ ..ആ സമയത് എല്ലാം പെണ്ണിനെ കൊണ്ട് കറങ്ങി ,,കളിച്ചു ….മരിച്ചു …അങ്ങനെ ഒരു ദിവസം കോളേജിൽ നിന്നും ഇവൾ എന്നെ ഫോൺ ചെയ്തു ..ഏട്ടാ …അവൾ കരയുക ആയിരുന്നു ..
എന്താടി…
ഏട്ടാ ………എന്റെ ഉടുപ്പ് കീറി …അവൾ അങ്ങ് വിങ്ങി കരയുന്നു ,,ആരൊക്കെയോ അവളെ ആശ്വസിക്കാൻ ശ്രമിക്കുണ്ട് .അപ്പോൾ ഭാഗ്യലക്ഷ്മി ഫോൺ വാങ്ങി എന്നെ വിളിച്ചു ..
ഏട്ടാ ഒരു പ്രശനം ഉണ്ട് .ഞാൻ പറഞ്ഞതാ അവളോട് ഇപ്പോൾ വിളിക്കണ്ട ഏന് ..
നീ കാര്യം പറ ..
കോളേജ് ലൈബ്രറി വെച്ച് ,അവൻ ഇവളെ കയറി പിടിച്ചു ,എന്നിട്ട് ഇവൾ ഓടാൻ നോക്കിയപ്പോൾ അവളുടെ ഉടുപ്പ് കീറി ,ഭാഗ്യത്തിന് ആ സമയം ഇന്റെര്വല് ആയത് കൊണ്ട് ഒരുപാട് പേര് അങ്ങൊട് ചെന്ന് …അവളുടെ ഉടുപ്പിന്റെ പിൻഭാഗം മുഴുവൻ കീറി ഏട്ടാ ..അവൾ ആകെ കരച്ചിൽ ആണ് ..
ഉം നീ അവളെ സമാധാനിപ്പിക്ക് ..ഞാൻ അങ്ങൊട് വരാം ..
ഞാൻ ഉടനെ നമ്മുടെ സർക്കിൾ നെ വിളിച്ചു …,,ആശാൻ പോലീസ് സ്റ്റേഷൻ ബന്ധപെട്ടു ,,അവിടുത്തെ സർക്കിൾ ഇങ്ങേരുടെ കൂട്ടുകാരൻ ആണ് ..അങ്ങനെ ഞാൻ ആദ്യം കോളേജ് കയറി ..എന്നിട്ട് അവളെ ചെന്ന് കണ്ടു ..അപ്പോളേക്കും അവനു വേണ്ടി റെക്കമെൻഡേഷൻ ആയി രാഷ്ട്രീയ കക്ഷികൾ അവിടെ വന്നു ..ഞാൻ ഒന്നും മിണ്ടിയില്ല അവൾ ഒരുപാട് കരഞ്ഞു വല്ലാതെ ആയിരുന്നു ..ഞാൻ അവളെയും അനന്തലക്ഷ്മിയെയും കൊണ്ട് പുറത്തു എന്റെ വണ്ടിയിൽ കയറി ,,എന്നിട്ട് ഒരു കംപ്ലൈന്റ്റ് എഴുതിച്ചു ,,അവനു എതിരെ…നേരെ പോലീസ് കൊടുത്തു ..
എന്നിട്ട് ഇവരെയും കൊണ്ട് വീട്ടിൽ വന്നു ..രാത്രി ആയപ്പോൾ നമ്മുടെ സർക്കിൾ വിളിച്ചു ..
ആശാനേ ,അവൻ ബഡാ പാർട്ടി ആണ് .പോരാത്തതിന് ,അവന്റെ അച്ഛൻ മുടിഞ്ഞ രാഷ്ട്രീയ പിടിപാടും .അവർ കേസ് മാറ്റി വിടുക ആണ് ,,ഇവൾ പ്രലോഭിപ്പിച്ചു വിളിച്ചു എന്നത് പോലെ ..
ഉം …സാരമില്ല..അങ്ങനെ ആണേൽ..നമുക് പരാതി ഇല്ല എന്ന് കോമ്പ്രോമിസ് ആകാം ..അത് കേട്ട് ,,സർക്കിൾ ചിരിച്ചു ..കാരണം എന്റെ അടുത്ത സ്റ്റെപ് എന്താ എന്ന് പുള്ളിക് നല്ല പോലെ മനസ്സിൽ ആയി ..
ഞാൻ വരണോ …
വേണ്ട ….ഞാൻ ഒറ്റയ്ക്കു പോയി കോമ്പ്രോമിസ് ആകാം ..വലിയ രാഷ്ട്രീയം അല്ലെ ..അപ്പോൾ പിന്നെ പോലീസ് ഇടപെടേണ്ട …ഏന് പറഞ്ഞു ..ചിരിച്ചു ഞാൻ ഫോൺ വെച്ച് …
പിറ്റേ ദിവസം ശനിയാഴ്ച ആയിരുന്നു .ഞാൻ നേരെ പാലക്കാട് പട്ടാമ്പി ഉള്ള എന്റെ അമ്മാവനെ വിളിച്ചു.അമ്മാവൻ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ,ജില്ലാ സെക്രട്ടറി ആണ് ..കാര്യം പറഞ്ഞു ..
ആഹാ ..നീ വാ …
കഥ ഒരു ഫ്ലോ ഇല്ലാലോ ആശാനേ
vayichu pakuthi ethiyapol twist odu twist
ethokke evidunnu varunnu
ente deivame njan um kadha ezhuthunndu oru simple story ethinte pakuthiyude pakuthi twist polun eniku varunillalloo deivamee
ponnu manushyaa ningal vere level annu sathyam ethj pole oru story njn vayichittillaaa pandu eppoloo oru horror vayichirunnu allathe
ethu vere level
full part eppol kazhinju ennu ariyam
engilum ethu polathe nalla ashayangal ayi veedum varanam
nandi suhurthe
വൗ……. കിടുകാച്ചി അവതരണം.
????
Ithu vare ee sitil vayichittulathil ettavum gambhira katha…… Otta irippina njan ee katha vayichathu….2 partum…..enthoru presentation annu…super ennu paranjal pora….athukkum mele…..You r really a soul hacker…
thanks dear
ഇഴ ചേർത്തു തുന്നിയ പട്ടു പോലൊരു കഥ… രതി ഭാവങ്ങളിൽ ലയിച്ചിരിക്കുമ്പോൾ തന്നെ… ആ തരവാട്ടിലെത്തിയ നായകൻ ഉള്ളിൽ സാന്നിവേശിച്ച പ്രതീതി…. കലക്കി… കിടുക്കി
നമിച്ചു മൊനെ ……….
വല്ലാതെ ട്രില്ലൊങ് ആയി
എന്താപ്പോ പറയാ
പരയന് വാക്കുകൾ തന്നെ കിട്ടുന്നില്ല
???❤️❤️❤️❤️❤️❤️?????❤️❤️???❤️??????❤️❤️???❤️❤️???❤️❤️❤️???❤️❤️??❤️❤️❤️?????????????
nandi suhurthe
അടിപൊളി, വേഗം ആവട്ടെ അടുത്ത ഭാഗ്യം.. താങ്ക്സ് ഡിയർ ??
Havu
Ente
Ponne
Akasaganga film pole unde
Kidu
Presentation
Super
Likeit
Continue
കൊള്ളാം അടിപൊളിയാണ് അടുത്ത ഭാഗതിനായി വെയ്റ്റിംഗ്
Super nanayitunde bro pettannu adutha part varumennu prethikshikkunnu
Ohhh dark …kili poyiiiii….
??????
കളികൾ ഒരുപാട് ഉണ്ട്, പക്ഷെ ഒന്നും ഒരു ഒഴുക്കില്ലാത്ത പോലെ പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീരുന്നു, കളി ഭാഗം പേജ് കൂട്ടി വിശദമായി എഴുതിയാൽ അടിപൊളി ആകും, അപേക്ഷ ആണ് ?
മൂന്നല്ല മുപ്പത് ഭാഗം എഴുതാൻ ഉള്ള scope ഉണ്ടു ഇൗ കഥയ്ക്ക്… Waiting for next part man….
ഇങ്ങേരുടെ കഥയിൽ ആണുങ്ങൾ മുണ്ടും ഷഡിയും ഊരില്ലേ? എല്ലാം direct കുണ്ണയിലോട്ടാ..
പെണ്ണിന്റെ വസ്ത്രം പോലെ important ആണ് ആണിന്റെം
Adi poli bro
Thakarthu
Dear Brother, കഥ നന്നായിട്ടുണ്ട്. അങ്ങിനെ അച്യുതൻ അവിടത്തെ അടുത്ത കാരണവർ ആവും. പിന്നെ അച്യുതനും കാഞ്ചനക്കും കുട്ടികൾ ഉണ്ടാകില്ലേ. മുത്തച്ഛൻ അത് പറഞ്ഞില്ല. Waiting for next part.
Regards.
ellavarudeyum comment vayichu ..nandi orupadu sneham..ellam..ketu pariganichu ..adutha lakkam avasana bhagam ezhutham…
മുത്തേ തകർത്തു അടിപൊളി.. എവിടെയും കളിയോട് കളി
Ithanda hacker ore feelill angane pariparannu ho enna oru feela polichu muthe
Mind blowing!!! why ‘fiction’ not tagged?
വായനയുടെ ആ ഫ്ളോയിൽ എല്ലാം സത്യമെന്ന് തോന്നി പോകും… നല്ല വിവരണങ്ങള്, നല്ല ആശയം, ഇഷ്ടം പോലെ പേജ്, തുടർച്ച നിലനിര്ത്തി പെട്ടെന്ന് അടുത്ത ഭാഗം എഴുതൂ…
Love and respect…
❤️❤️❤️???
Umbichu vidanam myranmare pinnalah.kettiya Pennine thotta ethu nayinte Mon annelum vitill Keri paniyanam pannapolayadi makkal. Baki cannot parayan enn angayude cheriya oru arathakhan Lonely cinople
NB:(ithilum Nalla akshara spudathayum basha samskaravum Ulla ethu commentoli und ii sitil parayada kunnakale?????????????????????????????????????????????????????????
Pls ithinu rply tharanam pls
ബ്രോ ..സംഗതി ഇടക്കെടക് പരിപാടിയും കാര്യങ്ങളുമുണ്ടെങ്കിലും ചില സീനുകളൊക്കെ ഒരുപോലെ റിപ്പീറ്റ് ചെയ്യുന്ന ഫീൽ, ഓരോരുത്തരുടെയും വിളികളും ,കൈകാര്യം ചെയ്യുന്ന ചില സന്ദർഭങ്ങളും എല്ലാം ഏതാണ്ട് ഒരുപോലെതന്നെ..ഒരുപക്ഷേ കളികളുടെ എണ്ണം കൂടുന്നത് കൊണ്ടാണോ എന്ന് അറിയില്ല..പ്രധാനമായും ഒരാളെത്തന്നെ ഒരുദിവസം പല തവണ കളിക്കുന്ന സന്ദർഭങ്ങളിൽ ഈ റിപീറ്റ് ചെയ്യുന്ന ഭാഗങ്ങൾ ചെറുതായി വിരസമാകുന്നുണ്ട്.ഒന്നുകിൽ കളികൾ ഒരുപാടെണ്ണം എന്ന നിർബന്ദം മാറ്റിവെച്ചു ഉള്ള കളികൾക്ക് ഡീറ്റൈൽ കൊടുത്തെഴുതിയാൽ ഒന്നുകൂടെ ഭംഗി ആയേനെ..എന്റെ ഒരു അഭിപ്രായമാണ്, വിമര്ശനമായി തോന്നി ഇഷ്ടമായില്ലെങ്കിൽ ക്ഷമികുക
Myaaarakam man…..
കുറച്ച് നാളായി രാഷ്ട്രീയം കലർത്തൽ ഇതിൽ നടക്കുന്നു.. ???സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗം കുമാരികൾ അല്ലോ???
Fanboy here ???
Love u brother … Keep going ??
thanks shameer
Ithanda hacker ore feelill angane pariparannu ho enna oru feela polichu muthe
നല്ല അവതരണം…….