പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker] 386

പെൺകുട്ടികൾ ,അന്ന് അവർ ആരെ എക്കെ ആണോ ,വിവാഹം ചെയ്തിരുന്നത് ,അത് തന്നെ ആണ് ഇപ്പോഴും സംഭവിക്കുന്നതും ,ഓരോരുത്തരുടെ സ്വഭാവവും അതുപോലെ ,അതിൽ ഒരു പെൺകുട്ടി ,കല്യാണി അവൾ ആഗ്രഹിച്ചിരുന്ന പുരുഷനെ കിട്ടാതെ ആത്മഹത്യാ ചെയ്തു അതിനു കാരണം അന്നത്തെ കാരണവർ ,അവർ ആഗ്രഹിച്ച വിവാഹത്തിന് സമ്മതിക്കാതെ ,ആ യുവാവിനെ കാർന്നോരുടെ ഇഷ്ടപ്രകാരം കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെ കൊണ്ട് കെട്ടിച്ചു ,അതിനു വേണ്ടി സഹായിച്ചത് തറവാട്ടിലെ പണിക്കർ ആണ് ,അതിനു ശേഷം ആ തറവാട്ടിലെ തന്നെ ഇളയ പെൺകുട്ടി യുടെ വിവാഹത്തിന് വേണ്ടി ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ മുതൽ ദുശ്ശകുനം ആണ് ,ഓരോരുത്തർ ആയി മരണപ്പെടാൻ തുടങ്ങി ,പ്രണയപരവശയായ ഒരു ആത്മാവിന്റെ ചെയ്തികൾ . ,അതിന്റെ അനന്തരഫലം മൂന്ന് തലമുറകൾ അനുഭവിച്ചു .ഇപ്പോൾ ആ ആത്മാവിന്റെ പുനർജ്ജന്മം ആണ് അനന്തലക്ഷ്മി ,അന്ന് തറവാട്ടിലെ ,അടുത്ത പെൺകുട്ടി അതായത് ,ഇപ്പോൾ രേണുകയുടെ സ്ഥാനത് ഉള്ളവളുടെ വിവാഹം കഴിക്കാൻ വന്നവൻ പരീക്ഷണങ്ങളെ ഭയന്ന് ഓടി .ഒരിക്കൽ ഒരാൾ തറവാട്ടിലെ പെൺകുട്ടിക് വേണ്ടി പരീക്ഷണങ്ങൾക് വിധേയം ആയി പരാജയപ്പെട്ടാൽ ,അയാൾക് വീണ്ടും ശ്രമിക്കാം ,എന്നാൽ അയാൾ പരാജയപെട്ടു ഓടിയാൽ ,മറ്റു ആരെങ്കിലും അത് ഏറ്റെടുക്കണം ,ഏറ്റെടുത്തു അത് വിജയിപ്പിച്ചാൽ മാത്രമേ ,രക്ഷ ഉള്ളു .ഇല്ലേൽ ആ പെൺകുട്ടിയുടെ സഹോദരൻ അകാലമൃതു വരിക്കും .

ഇനി അതുകൊണ്ടും തീരുന്നില്ല ,രേണുകയുടെ വിവാഹം നടക്കണം എങ്കിൽ ആദ്യ അനന്തലക്ഷ്മി യുടെ ഉള്ളിലെ ആത്മാവിന്റെ പുനർജ്ജന്മത്തിനു ഇഷ്ടമുള്ള ആ വരനെ കണ്ടെത്തേണ്ടി വരും , ആ കല്യാണം കഴിഞ്ഞു അവൾ ഗർഭിണി ആയി ഒരു കുഞ്ഞിനെ പ്രസവിച്ച മുലയൂട്ടിയതിനു ശേഷം അവൾ പ്രണയസാഫല്യം നേടി ഈ ലോകത്തോട് വിട പറയും ,ആ കുഞ്ഞു പിനീട് തറവാടിന്റെ കാർണോർ ആയി ഇപ്പോൾ ഉള്ള കാർണോർ

മനോഹരമായ ആചാരം ..അരവിന്ദനെന്നെ നുള്ളി ,ഞാൻ പറഞ്ഞു ..

എടാ ആ ചെക്കൻ ഓടിയാൽ നിന്റെ കാര്യം കട്ടപ്പൊക …

കാർണോർ തുടർന്ന് ,ഈ തലമുറ ഉള്ള കുട്ടികൾക് ഇതൊന്നും വിശ്വാസം ഇല്ല എങ്കിൽ നിങ്ങളുടെ ഇഷ്ടങ്ങൾക് തറവാടിന്റെ വെളിയിൽ വെച്ച് കല്യാണം നിങ്ങളുടെ രീതിയിൽ നടത്താം .പക്ഷെ ദുരന്തങ്ങൾ ഒഴിയില്ല .എന്റെ തലമുറകൾ ഞാൻ ജീവിച്ചിരിക്കുമ്പോൾ ചത്തൊടുങ്ങുന്നത് കാണാൻ ഉള്ള പ്രയാസം കൊണ്ട് ആണ് ഇത്രേം പറഞ്ഞത് .

ഇനി ഞാൻ പറയുന്നത് ശ്രദ്ധിക്കുക ,പണ്ട് ഈ അനന്തലക്ഷ്മിയുടെ ആത്മാവിന്റെ അനിയത്തി ആയിരുന്നവളെ തറവാട്ടിലെ തന്നെ ഒരു പയ്യൻ പെഴപ്പിച്ചു ,അതിനു ശേഷം അവൻ ഓടി രക്ഷപെട്ടു ,പിനീട് അവനെ കുറിച്ച് അറിയിപ്പ് ഒന്നും ഇല്ല .അവൾ പിനീട് കുറെ കാലം കഴിഞ്ഞു മറ്റൊരു വിവാഹം കഴിക്കുക ആണ് ഉണ്ടായത് .അന്ന് ,നടന്ന അതെ കാര്യം ഇവിടെ യും ആവർത്തിച്ചിരിക്കുന്നു .സഹദേവന്റെ മകൻ അന്ന് ,വിവാഹം വേണ്ട എന്ന് പറഞ്ഞ് ഓടിയത് ,ഇവിടെ അനന്തലക്ഷ്മിയുടെ അനിയത്തി എന്റെ ഭാഗ്യത്തെ പെഴപ്പിച്ചതിനു ശേഷം ആണ് .

ഇത് കേട്ട് കമ്പ്ലീറ്റ് ആളുകൾ ഞെട്ടി …

അന്ന് തറവാട്ടിൽ ഉള്ളവർ തമ്മിൽ തല്ലി ചാകാതെ ഇരിക്കാൻ വേണ്ടി ,ഇവിടെ രണ്ടു മൂന്ന് കുട്ടികൾ എടുത്ത തീരുമാനം ആണ് .അവനെ കൊണ്ട് ഇവളുടെ ചേച്ചിയെ കെട്ടിക്കുന്ന അവസരത്തിൽ നിന്നും ഒഴിച്ചത് ,എന്താ അരവിന്ദ ഞാൻ പറഞ്ഞത് ശെരി അല്ലെ ….

അത് കൂടി കേട്ടപ്പോൾ എല്ലാവരും നല്ലത് പോലെ ഞെട്ടി ..അരവിന്ദൻ തത്ത പറയുന്നത് പോലെ ഉള്ള കഥ കമ്പ്ലീറ്റ് പറഞ്ഞു …ആഹാ മിടുക്കൻ .ഞാൻ പിന്നെ നേരത്തെ തന്നെ കാഞ്ചനയുടെ അച്ഛനോട് എല്ലാം അറിയിച്ചിരുന്നു

The Author

32 Comments

Add a Comment
  1. കഥ ഒരു ഫ്ലോ ഇല്ലാലോ ആശാനേ

  2. vayichu pakuthi ethiyapol twist odu twist

    ethokke evidunnu varunnu

    ente deivame njan um kadha ezhuthunndu oru simple story ethinte pakuthiyude pakuthi twist polun eniku varunillalloo deivamee

    ponnu manushyaa ningal vere level annu sathyam ethj pole oru story njn vayichittillaaa pandu eppoloo oru horror vayichirunnu allathe

    ethu vere level

    full part eppol kazhinju ennu ariyam

    engilum ethu polathe nalla ashayangal ayi veedum varanam

    1. nandi suhurthe

  3. പൊന്നു.?

    വൗ……. കിടുകാച്ചി അവതരണം.

    ????

  4. Ithu vare ee sitil vayichittulathil ettavum gambhira katha…… Otta irippina njan ee katha vayichathu….2 partum…..enthoru presentation annu…super ennu paranjal pora….athukkum mele…..You r really a soul hacker…

    1. thanks dear

  5. ഇഴ ചേർത്തു തുന്നിയ പട്ടു പോലൊരു കഥ… രതി ഭാവങ്ങളിൽ ലയിച്ചിരിക്കുമ്പോൾ തന്നെ… ആ തരവാട്ടിലെത്തിയ നായകൻ ഉള്ളിൽ സാന്നിവേശിച്ച പ്രതീതി…. കലക്കി… കിടുക്കി

  6. നമിച്ചു മൊനെ ……….
    വല്ലാതെ ട്രില്ലൊങ് ആയി
    എന്താപ്പോ പറയാ
    പരയന് വാക്കുകൾ തന്നെ കിട്ടുന്നില്ല
    ???❤️❤️❤️❤️❤️❤️?????❤️❤️???❤️??????❤️❤️???❤️❤️???❤️❤️❤️???❤️❤️??❤️❤️❤️?????????????

    1. nandi suhurthe

    2. അടിപൊളി, വേഗം ആവട്ടെ അടുത്ത ഭാഗ്യം.. താങ്ക്സ് ഡിയർ ??

  7. Havu
    Ente
    Ponne
    Akasaganga film pole unde
    Kidu
    Presentation
    Super
    Likeit
    Continue

  8. കൊള്ളാം അടിപൊളിയാണ് അടുത്ത ഭാഗതിനായി വെയ്റ്റിംഗ്

  9. Super nanayitunde bro pettannu adutha part varumennu prethikshikkunnu

  10. Ohhh dark …kili poyiiiii….

  11. കളികൾ ഒരുപാട് ഉണ്ട്, പക്ഷെ ഒന്നും ഒരു ഒഴുക്കില്ലാത്ത പോലെ പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീരുന്നു, കളി ഭാഗം പേജ് കൂട്ടി വിശദമായി എഴുതിയാൽ അടിപൊളി ആകും, അപേക്ഷ ആണ് ?

  12. വടക്കൻ

    മൂന്നല്ല മുപ്പത് ഭാഗം എഴുതാൻ ഉള്ള scope ഉണ്ടു ഇൗ കഥയ്ക്ക്… Waiting for next part man….

  13. നന്ദിനി

    ഇങ്ങേരുടെ കഥയിൽ ആണുങ്ങൾ മുണ്ടും ഷഡിയും ഊരില്ലേ? എല്ലാം direct കുണ്ണയിലോട്ടാ..
    പെണ്ണിന്റെ വസ്ത്രം പോലെ important ആണ് ആണിന്റെം

  14. Adi poli bro
    Thakarthu

  15. Dear Brother, കഥ നന്നായിട്ടുണ്ട്. അങ്ങിനെ അച്യുതൻ അവിടത്തെ അടുത്ത കാരണവർ ആവും. പിന്നെ അച്യുതനും കാഞ്ചനക്കും കുട്ടികൾ ഉണ്ടാകില്ലേ. മുത്തച്ഛൻ അത് പറഞ്ഞില്ല. Waiting for next part.
    Regards.

  16. ellavarudeyum comment vayichu ..nandi orupadu sneham..ellam..ketu pariganichu ..adutha lakkam avasana bhagam ezhutham…

  17. അപ്പൂട്ടൻ

    മുത്തേ തകർത്തു അടിപൊളി.. എവിടെയും കളിയോട് കളി

  18. Ithanda hacker ore feelill angane pariparannu ho enna oru feela polichu muthe

  19. Mind blowing!!! why ‘fiction’ not tagged?

    വായനയുടെ ആ ഫ്ളോയിൽ എല്ലാം സത്യമെന്ന് തോന്നി പോകും… നല്ല വിവരണങ്ങള്‍, നല്ല ആശയം, ഇഷ്ടം പോലെ പേജ്, തുടർച്ച നിലനിര്‍ത്തി പെട്ടെന്ന് അടുത്ത ഭാഗം എഴുതൂ…

    Love and respect…
    ❤️❤️❤️???

  20. Umbichu vidanam myranmare pinnalah.kettiya Pennine thotta ethu nayinte Mon annelum vitill Keri paniyanam pannapolayadi makkal. Baki cannot parayan enn angayude cheriya oru arathakhan Lonely cinople

    NB:(ithilum Nalla akshara spudathayum basha samskaravum Ulla ethu commentoli und ii sitil parayada kunnakale?????????????????????????????????????????????????????????

    Pls ithinu rply tharanam pls

  21. ബ്രോ ..സംഗതി ഇടക്കെടക് പരിപാടിയും കാര്യങ്ങളുമുണ്ടെങ്കിലും ചില സീനുകളൊക്കെ ഒരുപോലെ റിപ്പീറ്റ് ചെയ്യുന്ന ഫീൽ, ഓരോരുത്തരുടെയും വിളികളും ,കൈകാര്യം ചെയ്യുന്ന ചില സന്ദർഭങ്ങളും എല്ലാം ഏതാണ്ട് ഒരുപോലെതന്നെ..ഒരുപക്ഷേ കളികളുടെ എണ്ണം കൂടുന്നത് കൊണ്ടാണോ എന്ന് അറിയില്ല..പ്രധാനമായും ഒരാളെത്തന്നെ ഒരുദിവസം പല തവണ കളിക്കുന്ന സന്ദർഭങ്ങളിൽ ഈ റിപീറ്റ് ചെയ്യുന്ന ഭാഗങ്ങൾ ചെറുതായി വിരസമാകുന്നുണ്ട്.ഒന്നുകിൽ കളികൾ ഒരുപാടെണ്ണം എന്ന നിർബന്ദം മാറ്റിവെച്ചു ഉള്ള കളികൾക്ക് ഡീറ്റൈൽ കൊടുത്തെഴുതിയാൽ ഒന്നുകൂടെ ഭംഗി ആയേനെ..എന്റെ ഒരു അഭിപ്രായമാണ്, വിമര്ശനമായി തോന്നി ഇഷ്ടമായില്ലെങ്കിൽ ക്ഷമികുക

  22. mr____attitude___

    Myaaarakam man…..

  23. ഡിങ്കൻ

    കുറച്ച് നാളായി രാഷ്ട്രീയം കലർത്തൽ ഇതിൽ നടക്കുന്നു.. ???സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗം കുമാരികൾ അല്ലോ???

  24. Fanboy here ???
    Love u brother … Keep going ??

    1. thanks shameer

    2. Ithanda hacker ore feelill angane pariparannu ho enna oru feela polichu muthe

    3. നല്ല അവതരണം…….

Leave a Reply

Your email address will not be published. Required fields are marked *