പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax] 462

എടുത്തോ .എന്നിട്ട് പൂട്ടി താക്കോൽ നിന്റെ കൈയിൽ വെയ്ക്കുക .എന്നിട്ട് നേരെ ഇറങ്ങി ,പുറത്തേക്ക് പോകുക ,വാര്ഡന് ഒന്നും ചോദിക്കില്ല .കാരണം നീ മാനേജ്‌മന്റ് സ്റ്റാഫ് ആയി ആണ് വരുന്നത് ,.ആ വാര്ഡന് ഉം മാനേജ്‌മന്റ് ന്റെ ആണ് .നിനക്കു കുറച്ച സാധനങ്ങൾ വാങ്ങാൻ പോകുന്നു ഏന് വേറെ ആരേലും ചോദിച്ചാൽ പറയുക ..എന്നിട്ട് നേരെ പുറത്തു ഇറങ്ങി ,ഓട്ടോ പിടിക്കുക ,അവിടെ നിന്നും നീ നേരെ ബസ് സ്റ്റാൻഡ് ഇല്ലേ നീ വന്നു ഇറങ്ങിയ സ്ഥലം ,അങ്ങൊട് പോകുക ,എന്നിട്ട് അവിടെ ഇറങ്ങി നിൽക്കുക .അപ്പോഴേക്കും ഞാൻ അവിടെ എത്താം .എന്നിട്ട് ബാക്കി പറയാം ..

 

അവൾ ഇറങ്ങിയ ഉടനെ ഞാനും ഇറങ്ങി .അവൾ പറഞ്ഞത് പോലെ തന്നെ ചെയ്തു …ബസ്സ്റ്റാൻഡ് ഞാൻ ആണ് ആദ്യം എത്തിയത് .അവൾക് എന്റെ വണ്ടി കണ്ടാൽ അറിയാം .അവൾ വേഗം അങ്ങൊട് വന്നു ..അതിൽ കയറി ..ഹോ എന്റെ ഏട്ടാ …എന്തൊക്കെ പ്ലാനിംഗ് ആണ് ..ആഹ് അതൊക്കെ ഉണ്ടടി ..അല്ലാതെ വേറെ വഴി ഇല്ല..നിനക്കു ഞാൻ ഡീറ്റൈൽ ആയി രാത്രി പറഞ്ഞു തരാം ഇന്ന് എന്റെ കൂടെ ഫ്ലാറ്റ് ഇൽ .

 

ആഹ് …അവൾ ചിരിച്ചു ..പക്ഷെ ഏട്ടാ നാളെ ഇടാൻ ഉള്ള ഉഡുപ്പി എല്ലാം അതിൽ ആണ് …ആഹ് അത് എനിക്ക് അറിയാം ..അതിന്റെ ആകാത്ത കൂറ പിടിച്ച ചുരിദാർ അല്ലെ .?നിന്റെ കെട്ട്യോൻ വല്ലോം വാങ്ങിത്തന്നു ?

 

എവിടുന്നു കല്യാണത്തിന് ഒരു സെറ്റ് മാത്രം ….പിന്നെ അമ്മായിമാർ എല്ലാം തന്നു ,ഏട്ടൻ അന്ന് വാങ്ങി തന്ന അഞ്ചു ഉഡുപ്പി ആണ് എന്റെ കൈയിൽ നല്ലത് ഏന് പറയാൻ .അത് ഞാൻ തയ്ച്ചു കൊണ്ട് വന്നു ..

 

ആഹ് അപ്പോൾ ശോകം ആണ് അല്ലെ ..

 

 

ആഹ് അതെ ഏട്ടാ ..വിശേഷങ്ങൾ ഒരുപാട് ഉണ്ട് …

 

അപ്പോൾ  നമുക് കുറച്ച പരിപാടികൾ ഉണ്ട് .ഞാൻ അവളെയും കൊണ്ട് ഒരു വലിയ മാൾ പോയി .അവിടെ ബ്യൂട്ടി പാരലൗർ അവളെ കയറ്റി ,അവൈഡ് ജന്റ്സ് ഉം ലേഡീസ് ഉം ഒരുമിച്ച് ആണ് ,ഞാൻ എന്റെ താടി ഷേപ്പ് ചെയ്യാനും ,എല്ലാം വേണ്ടി ഉം ,പിന്നെ ,മുടി ഒന്ന് ചെറുതായി വെട്ടി ഷേപ്പ് ആകാൻ …അവളെ ഒന്ന് മോഡേൺ ആകാൻ  വേണ്ടി ,ആണ് ,ഒപ്പം നല്ല ഫേഷ്യൽ എല്ലാം ..എല്ലാം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങിയപ്പോൾ ,ഒന്നര മണിക്കൂർ ആയി ..അവൾ നല്ല ഫ്രഷ് ആയി ..

 

അഹ് എങ്ങനെ ഉണ്ടടി .

The Author

62 Comments

Add a Comment
  1. എത്രവട്ടം ഈ കഥ വായിച്ചു എന്ന് എനിക്ക് തന്നെ അങ്ങോട്ട് ഓർമ്മ കിട്ടുന്നില്ല 😂😂😂😂
    കാഞ്ചന❤❤❤

  2. പൊളി കഥ ഒറ്റ ഇരിപ്പിനു മൂന്ന് ഭാഗവും വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു classic sanam ❤️?. കൊർച് confusion ഒണ്ട് എന്നാലും കൊള്ളാം. ഇനിയും ഇതുപോലെ ഉള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ❤️

  3. Ente bro eppol anu e story vayichathu 2 days full complete cheythu duty ..wife ellam avoid cheyendi vannu super ennu paranjal poli …. Oru rakshayumilla….

    Thank for this story ….
    All the best for your feature work

  4. Love aano?

  5. ARNOLD SCHWARZENEGGER

    Innanu vayikkan thonniyath,njn kk il love stories matre vayikku allatha category angana onnu vayikilla ennal innale muthal ningalude oro kathayum vayichu thitichariju enna e katha orupadu karyangal padupichu,valare nalla katha ishtayi orupad ishtayi pinne “vasudeva kudumbakam” varathathil oru dukhame ullu enikk udan tharanam kathirikkan vyya
    Ennu snehathode,
    ARNOLD

  6. Supper kadha ishtapettu

  7. Bhai ഞാൻ ഒരുപാട് late ആയി ആണ് വായിച്ചത് ഞാൻ 3 ഭാഗവും ഒറ്റ ഇരുപ്പിൽ വായിച്ചു നല്ല കഥ സൂപ്പർ good

  8. Ente ponne bro njan ningade oru veliya fan aahnu kettoo eppol thnne veliya kambi elllelum machante kadha oru rekshyum ellaa ennu uchyk 12 nne erunathaa ee kadha full vaayikan epoozha theernathu❤️ pwolichu machanee luv u ummaahh?

  9. ബ്രോ നിങ്ങാട് കഥ ഓരോന്നായി വായിച്ചു വരുന്നു.ഒടുക്കത്തെ ട്വിസ്റ്റ് തന്നെ എല്ലാ കഥയിലും കാണാം . hats of to you bro.

  10. എന്റെ പൊന്നു അണ്ണാ. അണ്ണൻ ആരാണ്. എന്തോ ട്വിസ്റ്റ്‌ ആണ് ithil… അണ്ണനെ contact ചെയ്യാൻ ഒരു വഴി താ.. മെയിൽ എങ്കിലും.. ഹോ..

    1. superb story… ?❤️

  11. ‘Lijo vargees from kottayam’
    Ee katha ippo ee site il undo????
    Link undel send???

  12. ഡോക്ടറെ,

    ഈ കഥയുടെ PDF അപ്‌ലോഡ് ചെയ്യാമോ…????

  13. ബ്രോ

    ഒരു രക്ഷയും ഇല്ലാട്ടാ…. അസാധ്യ എഴുത്തു. ശെരിക്കും മൂന്ന് ഭാഗവും ഇന്ന് ഒറ്റ ഇരുപ്പിനു വായിച്ചു. അടിപൊളി കഥ. ശെരിക്കും ഒരു സിനിമ പോലെ ഉണ്ടായിരുന്നു. വളരെ നല്ല രീതിയിൽ താങ്കൾ കഥ പറഞ്ഞു. വളരെ നന്നായി ആസ്വദിച്ചു. കുത്തു ആവശ്യത്തിന് മാത്രം വലിയ വിശകലനത്തിന് പോകാതെ ചെറുതായി ഭംഗിയായി അവതരിപ്പിച്ചു. അതിനു തന്നെ താങ്കളെ എത്ര കണ്ടു പ്രശംസിച്ചാലും മതിയാകില്ല.
    ഓരോ സീനും ഓരോ കഥാപാത്രവും വളരെ വ്യക്തമായി തന്നെ വായനക്കാരിൽ എത്തിക്കാൻ തജനകൾക്കു കഴിഞ്ഞെന്നാണ് എന്റെ ഒരു വിശ്വാസം.

    അടുത്ത കഥയും നന്നാകട്ടെ എന്ന് എല്ലാ ആശംസകളും നേരുന്നു.

    1. nandi sneham suhurthe …veendum ezhuthuvan ulla prolsahananthinu nandi ..ipol njan crime thriller orenam post cheythitundu..athinu sesham veendum mattoru mystery story ayi varaam…

  14. priyappetta soul hacker….

    adhyam thanne parayattee oru cinema kandy erangiya feel annu eniku…. ennale vayichu theeerkandathayirunnu pakshe mobile off ayi poyi athu kondu 2 part ayi theerthu

    pakshee ethu pole gambeeram syi eniki vere oru story ilum kannan kazhinjilla…. avasanthe twist kurachu confusion ayi poyi muthachan adhyam paranjathu oru karyam
    pinne last paranju karthika annu ennu
    grantham parayunnu athu kanchana Annu

    pinne edakku chila sthalangalil okke kurachu speed koodi poyoo ennu oru samshayam
    pettannu 25 varshangalku appuram kanchana nirmala evarokke marichu ennu kettapol ullinte ullil cheriya oru vingal polee thonni bcoz athu nannayi enjoy cheythu vayichathu kondu annu….

    ennalum eniku ee story onnu koodi vayikan oru moham adhyam muthal bcoz i love this story….

    pinne pallapozhum chodikanam ennu vijarikum thangal oru M.B.A karan anno alla M.B.A karude ella kuruttu bhudhiyum undu thangalk….

    enthayalum u r a genius…. athu eniku manasilayi ethu kazhivu anny veendum veendum ee kazhivu purathy kondu varanam …

    njn oro story ku vendi kathirikkum….

    1. mba..njan um ayi oru bandhavum illa .ah pinne ake ulla bandham oru mba department teacher ne kalichitundu ennath mathram anu …

      thanklaude vilayeriya abhiprayathinu nandi ..orayiram sneham .

      1. ഇരട്ടക്കുഴൽ

        അണ്ണാ.. ഒരു രക്ഷയുമില്ല.. പൊളി സാനം..

        ഓരോ കഥാപാത്രങ്ങൾ ഇങ്ങനെ മുന്നിൽ ഉണ്ട്.. വാസുദേവ കുടുമ്പകവും കിടു ആണ്

  15. ഏവർകും നന്ദി സ്നേഹം ..നിങ്ങൾ നൽകിയ പ്രോത്സാഹനത്തിൽ എന്തെ അടുത്ത നോവൽ അപ്‌ലോഡ് ചെയ്തു ,”ഭ്രാന്തന്റെ സൃഷ്ടിവാദം “.വായിച്ചു സ്നേഹം അറിയിക്കണം ഏന് അഭ്യർത്ഥിക്കുന്നു വിനീതമായി

  16. Christopher Nolan

    ???

    ADUTHA kadhakayi kathirikunnu

  17. Christopher Nolan

    A perfect story has an perfect endin

    With pleasure it feels good and so touching

  18. Really awesome,great story
    Thank you

  19. Bro ഇതിൻറെ പിഡിഎഫ് കിട്ടാൻ വല്ല വഴിയുണ്ടോ..

  20. പൊന്നു.?

    സൂപ്പർ സ്റ്റോറി…… അതിലും സൂപ്പറായി അവസാനിപ്പിച്ചു.
    ഇത്രയും നല്ല കഥാവിരുന്ന് സമ്മാനിച്ചതിന്ന് നന്ദി.

    ????

  21. വളരെ മനോഹരമായ മായ മദന ഉത്സവം പറയാൻ വാക്കുകൾ കിട്ടുന്നില്ല നല്ല ഫിലോടെ തന്നെ എഴുതി ഒത്തിരി ഇഷ്ട്ടം ആയി ?????????????????വീണ്ടും നല്ല കഥ ആയി വരുക കാത്തിരിക്കും ഞാൻ താങ്കളുടെ ഫാൻ ആയി ഇനി കാത്തിരിക്കുന്ന എഴുത്തുകാരുടെ കൂടെ താങ്കളും ഉണ്ടാകും എഴുത്ത് നിർത്തരുത്

    1. nandi kootukara

Leave a Reply

Your email address will not be published. Required fields are marked *