“എന്ത് ചെയ്തിട്ടായാലും ആരുടെ കാല് പിടിച്ചിട്ടായാലും, എന്ത് പിടിച്ചിട്ടായാലും വേണ്ടില്ല. എന്നെ ഇവിടുന്ന് രക്ഷിക്കൂ റസി. എനിക്ക് തല്ല് കൊള്ളാൻ വയ്യ റസി. എനിക്ക് വേദനിക്കുന്നൂ റസീ. ”
ഇക്ക കൊച്ചു കുട്ടികളെ പോലെ കരഞ്ഞു പറഞ്ഞു..
ഒരേ സമയം എനിക്ക് ഇക്കയോട് ദേഷ്യവും സഹതാപവും സങ്കടവും വന്നു. ഇങ്ങനെ ഒരാളെ ഞാൻ എന്തിന് തിരഞ്ഞെടുത്തു. വീട്ടുകാരുടെ വാക്ക് കേൾക്കാതെ ഓരോന്ന് ചെയ്തതിന്റെ ശിക്ഷ ഇനി എന്തൊക്കെ ഞാൻ അനുഭവിക്കണം. എന്ന് എനിക്ക് തോന്നി.
ഞാൻ പോലീസ് സാറിനെ കാണാൻ പോയി. എന്നാൽ സാർ എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല. അപ്പോൾ മറ്റൊരു പോലിസ് കാരൻ എന്നോട് പറഞ്ഞു.
” അതേ ഇത് വലിയ കേസ് ആണ്. ജാമ്യം പോലും കിട്ടില്ല. എത്ര വർഷം ജയിലിൽ കഴിയേണ്ടി വരും എന്നും പറയാൻ പറ്റില്ല. പിന്നെ അടി കിട്ടി കിട്ടി അയാളുടെ കാര്യം തീരും. ജയിലിൽ പോയാലും കിട്ടും അടി. അവന്റെ കാര്യം പോക്കാ. ഇനി രക്ഷപെടാൻ ഒരു വഴിയേ ഉള്ളൂ.എഫ് ഐ ആർ ഇടുന്നതിനു മുൻപ് സാറിനെ കണ്ട് കാര്യം പറഞ്ഞാൽ…. സാറിനെ കാണേണ്ട രീതിയിൽ കണ്ടാൽ ചിലപ്പോൾ കാര്യം നടക്കും. ”
ഞാൻ ആകെ പേടിച്ചു പോയി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി. സാറിനെ കാണേണ്ട രീതിയിൽ എന്ന് പറഞ്ഞാൽ.. അതിൽ പല അർത്ഥങ്ങളും ഉണ്ടെന്ന് എനിക്ക് തോന്നി. ഞാൻ അവരുടെ മുന്നിൽ കിടന്ന് പോലും കൊടുക്കേണ്ടി വരും . അതായിരിക്കും ചിലപ്പോൾ ആ പോലീസ് കാരൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നി. അങ്ങനെ എന്തെങ്കിലും നടന്നാൽ എന്റെ ഇക്ക അത് എങ്ങനെ സഹിക്കും.ഇക്കയ്ക്ക് അത് സഹിക്കാൻ കഴിയുമോ..? എനിക്ക് അറിയില്ല. അങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാത്ഥിച്ചുകൊണ്ട്

e name aanu nallathu