റസിയ പറഞ്ഞു നിർത്തി.
ജോയൽ അവളുടെ സംസാരത്തിൽ ലയിച്ചു പോയിരുന്നു. അവളോട് സിംപതി തോന്നിയിരുന്നു.
എങ്കിലും പെട്ടന്ന് ജോയൽ ചോദിച്ചു.
“നിന്നെ ഞാൻ വെറുതെ വിട്ടാൽ നീ നിന്റെ ഇക്കയെ രക്ഷിക്കാൻ വേറെ സ്വർണ്ണ കടയിൽ ഇതുപോലെ കാക്കാൻ കയറില്ല എന്ന് എന്താ ഉറപ്പ്..? ”
“ഇല്ല. ഞാൻ കയറില്ല. ഇനി ഒരിക്കലും ഞാൻ കയറില്ല. ആരുടേയും ഒന്നും മോഷ്ടിക്കില്ല. എന്നെ രക്ഷിക്കണേ സാറേ”
“ശരി. ഞാൻ നിന്നെ വെറുതെ വിട്ടാലും നിന്റെ ഇക്കയെ നീ എങ്ങനെ രക്ഷിക്കും.? ”
“എനിക്ക് അറിയില്ല സാറെ. എന്റെ ഇക്ക ഇപ്പോഴേ പേടിച്ചു വിറച്ച് ഇരിക്കുകയാ. ഇനിയും സമയം വൈകിയാൽ ഇക്ക ചത്തു പോകും. സാറിന് എന്റെ ഇക്കയെ രക്ഷിക്കാമോ..? ”
“നിന്റെ ഇക്കയെ രക്ഷിച്ചിട്ട് എനിക്ക് എന്താ ഗുണം. നാളെ വീണ്ടും നിന്റെ ഇക്ക ഇത് ചെയ്താൽ ഞാനും കൂടെ പോലിസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരില്ലേ..? ”
“ഇല്ല. സാറേ ഇക്ക ഇനി അങ്ങനെ ഒന്നും ചെയ്യില്ല. സാറിനെ ബുദ്ധി മുട്ടിക്കാതെ ഞങ്ങൾ വേറെ എവിടെയേലും പോയി ജീവിച്ചോള്ളാം. ”
“അതുകൊണ്ട് എനിക്ക് എന്താ ഗുണം. നിന്നെ വെറുതെ വിട്ട് , നിന്റെ ഇക്കയേയും രക്ഷിച്ചു തന്നാൽ എനിക്ക് എന്താ ഗുണം. ? നീ എനിക്ക് എന്ത് തരും..? ”
“ഞാൻ എന്ത് തരാൻ ആണ് സാറേ? അതിന് എന്റെ കൈയിൽ എന്താ ഉള്ളത്. ഞാൻ ഒരു പാവം ആണ് സാറെ. ”
“എന്നാൽ ഞാൻ നേരിട്ട് ചോദിക്കാം. നിനക്ക് തരാൻ കഴിയുന്നത്..? ഞാൻ ചോദിക്കുന്നത് നീ എനിക്ക് തരുമെങ്കിൽ നിന്നെ ഞാൻ വെറുതെ വിടാം. നിന്റെ ഇക്കയെ രക്ഷിച്ചും തരാം..”

e name aanu nallathu