” എന്റെ സാറേ അമ്പതോ. അതിനു മാത്രം ഉണ്ടോ.?
ആണോ? 500 കോടിയോ.? അത്രയും വില വരുന്നതാണോ. എന്നാലും സാറേ എന്തെങ്കിലും കുറച്ച് 25 ഓ 30 ഓ ആണെങ്കിൽ ഞാൻ ശരിയാക്കാം. അതിലും കൂടുതൽ പറയല്ലേ സാറേ. ഒരു പാവം പിടിച്ചവന്റെ ജീവിതത്തിന്റെ കാര്യമല്ലേ. ഒരു പെണ്ണിന്റെ ജീവിതത്തിന്റെയും മാനത്തിന്റെയും കാര്യമല്ലേ.. അതാണ് ഞാൻ ഇതിൽ ഇത്രയും താല്പര്യം കാണിക്കുന്നത്.
അങ്ങനെ പറഞ്ഞു കുറച്ചു സമയം നിർത്തിയ ശേഷം ജോയൽ വീണ്ടും തുടർന്നു.
എന്ത് പോലീസുകാരുടെ കൂടെ കിടക്കാനോ. അവർക്ക് അവൾ എന്തിനും വഴങ്ങി കൊടുക്കണമെന്നോ.?
സാറേ അവൾ ഒരു പാവം പെണ്ണാ. അവൾ അതിനൊന്നും നിൽക്കില്ല. അവളെ വെറുതെ വിടണം സാർ. സാർ പറഞ്ഞ പണം ഞാൻ തരാം . ശരി ഞാൻ നേരിട്ട് വരാം. ”
ഇത്രയും കാര്യങ്ങൾ വെറുതെ ഫോണിൽ സംസാരിച്ച ശേഷം ജോയൽ റസിയയോട് പറഞ്ഞു.
” നീ കേട്ടല്ലോ ഞാൻ പറഞ്ഞതൊക്കെ? 500 കോടിക്ക് മുകളിൽ വില വരുന്ന സാധനമാണ് നിന്റെ ഇക്കയുടെ കയ്യിൽ നിന്നും അവർ പിടിച്ചത്. അപ്പോൾ നിന്റെ ഇക്കയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല എന്നാണ് അവർ പറയുന്നത്. 50 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും എന്ന്.. പോരാത്തതിന് നീ പോലീസുകാർക്ക് നിന്റെ കാൽ അകത്തി കിടന്നു കൊടുക്കേണ്ടി വരും എന്നും പറഞ്ഞു. ഇനി നീ പറ ഞാൻ എന്താ ചെയ്യേണ്ടത്.
ഇത്രയും ലക്ഷം മുടക്കിയാൽ എനിക്ക് അതിന്റെ നേട്ടം വേണ്ടേ.? അല്ലാതെ ഇങ്ങനെ ഒരു കേസിൽ ഞാൻ എന്തിന് റിസ്ക് എടുക്കണം.
അത് മാത്രമല്ല ഇപ്പോൾ ഇത്രയും പണം പെട്ടന്ന് മറിക്കുക എന്ന് പറഞ്ഞാൽ അതും റിസ്ക്ക് ആണ്. . എങ്കിലും ഞാൻ ജോർജ് സാറിനെ നേരിട്ട് കണ്ട് സംസാരിച്ചു നോക്കാം. പക്ഷേ എല്ലാം നിന്റെ വാക്കിന് അനുസരിച്ചിരിക്കുന്നു. “

e name aanu nallathu