“ഞാൻ വിഷമിച്ചിട്ട് എന്താ കാര്യം റസി. എനിക്കിവിടെ കിടക്കാൻ വയ്യ റസീ.”
” അപ്പോൾ ഞാൻ അവരുടെ കൂടെ പോയി കിടക്കണം എന്നാണോ..? അവർക്ക് വേണ്ടി തുണി അഴിച്ച് കിടക്കണം എന്നാണോ ഇക്ക പറയുന്നത്.?. അതും ഇന്ന് മാത്രമല്ല. അവർക്ക് തോന്നുമ്പോഴൊക്കെ. അതൊക്കെ ഇക്കാക്ക് സമ്മതം ആണോ.? ”
” ഞാൻ എന്തിനും സമ്മതിക്കാം. ഞാനിവിടെ കിടന്നാൽ അവർ ഇനിയും എന്നെ തല്ലും. എനിക്ക് അത് സഹിക്കാൻ വയ്യ റസീ.. നിനക്ക് പ്രശ്നമില്ലെങ്കിൽ നീ അതിന് സമ്മതിക്ക് റസീ. എന്നെ ഇവിടുന്ന് രക്ഷിക്ക് റസീ. ”
“അങ്ങനെ എങ്കിൽ അവർ പറയുമ്പോഴൊക്കെ ഇക്ക തന്നെ എന്നെ കൊണ്ട് പോയി അവർക്ക് കൊടുക്കേണ്ടി വരും. . ഇക്കാക്ക് അതിനും സമ്മതം ആണോ..?”
“ആണ് റസീ. എനിക്ക് സമ്മതം ആണ്. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം റസീ. നീ സമ്മതിച്ചാൽ മാത്രം മതി.
അവർ പറയുന്ന എവിടെ വേണമെങ്കിലും ഞാൻ നിന്നേയും കൊണ്ട് പോകാം. നീ ഒന്ന് സമ്മതിക്ക് റസീ. എനിക്ക് ഇവിടെ നിന്നും രക്ഷപ്പെടണം റസീ..”
“അപ്പോൾ എന്നെ കൂട്ടികൊടുക്കാൻ ഇക്കാക്ക് സമ്മതം ആണ്. പകരം ഇക്കാക്ക് ഇവിടെ നിന്നും രക്ഷപെട്ടാൽ മാത്രം മതി. അതിന് ഞാൻ സമ്മതിക്കണം.”
അതും പറഞ്ഞു റസിയ ഒഴുകി വന്ന കണ്ണു നീർ തുടച്ചുകൊണ്ട് പറഞ്ഞു.
“ശരി. ഞാൻ സമ്മതിക്കാം. ഞാൻ ഇക്കയെ ഇവിടുന്ന് രക്ഷിക്കാം. പിന്നെ ഇക്കയ്ക്ക് എന്റെ മേലെ ഒരു അവകാശവും ഉണ്ടാവില്ല. എന്റെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും. അത് മാത്രമല്ല. പിന്നെ ഞാൻ പറയുന്നത് എന്തായാലും അത് അനുസരിച്ചു ഇക്ക കഴിയേണ്ടി വരും. അതിന് ഇക്കയ്ക്ക് സമ്മതം ആണോ..?” “

e name aanu nallathu