ഒരു നിമിഷം റസിയയെ നോക്കി നിന്ന ബഷീർ പറഞ്ഞു.
“ശരി. ഞാൻ എന്തും സമ്മതിക്കാം. നീ പറയും പോലെ ജീവിക്കാം. നിന്റെ ശരീരത്തിൽ പോലും ഞാൻ തൊടാതിരിക്കാം. നീ പറയുന്നത് എന്ത് വേണമെങ്കിലും ഞാൻ അനുസരിക്കാം. ആർക്ക് വേണമെങ്കിലും നിന്നെ കൊണ്ട് പോയി കൊടുക്കാം..” ”
“ഛെ!!” റസിയയ്ക്ക് സ്വയം അറപ്പ് തോന്നി. ഇയാളുടെ ഭാര്യ ആയി കഴിയുന്നതിനേക്കാളും നല്ലത് മരിക്കുന്നതാണ് . അല്ലെങ്കിൽ സാറിന്റെ വെപ്പാട്ടിയായി കഴിയുന്നതാണ്.. ഇനി സാർ പറഞ്ഞ പോലെ ജീവിക്കാം. അതാണ് നല്ലത്. ഇനി ഇയാളെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല.
അവൾ വെറുപ്പോടെ പുച്ഛത്തോടെ ബഷീറിനെ ഒന്ന് നോക്കി എന്നിട്ട് സെല്ലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവിടെ കുറച്ചു മാറി നിൽക്കുന്ന ജോയലിനെ അവൾ നോക്കി. തന്റെ ശരീരം ആഗ്രഹിച്ചാണെങ്കിലും ഇത്രയും വലിയ ഒരു തുക ചിലവാക്കാൻ അദ്ദേഹത്തിന് തോന്നിയല്ലോ..? അതും ഇതുവരെ കാണാത്ത തനിക്കു വേണ്ടി. റസീനക്ക് ജോയലിനോട് ബഹുമാനം തോന്നി.
റസിയയെ പുറത്ത് കണ്ടപ്പോൾ ജോയൽ വേഗം അവളുടെ അടുത്തേക്ക് നടന്നു.
അവൾ ആ ഫോൺ ജോയലിനു കൊടുത്തു.
“എന്തായി. നിന്റെ ഇക്ക സമ്മതിച്ചോ..?” ജോയൽ അവളോട് ചോദിച്ചു.
“മ്” അവൾ മൂളി. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി. അവൾക്ക് ജോയലിനെ കെട്ടിപിടിച്ചു കരയണം എന്ന് തോന്നി. എങ്കിലും അവൾ ഒന്നും ചെയ്തില്ല. ജോയൽ അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു.

e name aanu nallathu