“ശരി നീ വാ ഇപ്പോൾ നമുക്ക് ഇവിടെ നിന്നും ഇറങ്ങാം. പോയിട്ട് വേണം നിന്റെ ഇക്കയെ രക്ഷിക്കാൻ ഉള്ള പണം റെഡിയാക്കാൻ. ”
ജോയൽ അവളേയും കൊണ്ട് പോയത് ജോയലിന്റെ തന്നെ ഒരു ഫ്ലാറ്റിലേക്കാണ്. അവിടെ എത്തിയിട്ടും റസിയ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. ബഷീർ പറഞ്ഞതൊന്നും അവൾക്ക് ഉൾക്കൊള്ളാനായില്ല. അയാൾ തന്നെ കൂട്ടിക്കൊടുക്കും പോലും.
ബഷീറിന്റെ ഓരോ വാക്കുകളും ഓർക്കുമ്പോൾ. അതൊക്കെ അമ്പ് പോലെ റസിയയുടെ നെഞ്ചിൽ തറച്ചു കൊണ്ടേയിരുന്നു. ഇടിമുഴക്കം ചെവിയിൽ മുഴങ്ങികൊണ്ടേയിരുന്നു.
ജോയലിന്റെ ബെഡ്‌റൂമിൽ ഇരുന്നു ഓരോന്ന് ആലോചിക്കുന്ന റസിയയോട് ജോയൽ കളിയായി പറഞ്ഞു.
” എന്താ ഇങ്ങനെ ഇരിക്കുന്നത്. പോയി ഫ്രഷായി വാ. ഇതാണ് ബാത്റൂം. ഓഹ്.! റസിയയ്ക്ക് മാറി ഉടുക്കാൻ ഒന്നും ഇല്ലല്ലേ..? അല്ല ഇനി മാറിയുടുക്കാൻ വേണം എന്നുണ്ടോ..? നീ ഏതായാലും എന്റേത് ആകാൻ പോവുകയല്ലേ..? പിന്നെ ഉടുത്താൽ എന്ത് ഉടുത്തില്ലെങ്കിൽ എന്ത്. ”
അത് കേട്ട് റസിയ ഒന്ന് ഞെട്ടി. എങ്കിലും അവൾ മനസ്സ് കൊണ്ട് അതിന് തയ്യാറാക്കാൻ ശ്രമിക്കുകയായിരുന്നു. എങ്കിലും അവൾ ചോദിച്ചു.
“സാറിന് ഇന്ന് തന്നെ എന്നെ വേണം എന്നുണ്ടോ..? ഇക്ക പുറത്ത് ഇറങ്ങിയിട്ട് പോരെ..?”
“എനിക്ക് ഒരു തിടുക്കവും ഇല്ല പെണ്ണേ. നിന്നെ പോലെഉള്ള ഒരു മൊഞ്ചത്തിക്ക് വേണ്ടി. എത്ര സമയം വേണമെങ്കിലും ഞാൻ കാത്തിരിക്കാം. എന്നാലും ഒന്ന് ഫ്രഷ് ആയി വാ. ഇപ്പോൾ ഉള്ള നിന്റെ ക്ഷീണം എല്ലാം ഒന്ന് മാറട്ടെ “

e name aanu nallathu