പെട്ടന്ന് ജോയൽ അവളുടെ മടിയിലേക്ക് തല വെച്ച് ചെരിഞ്ഞു കിടന്നു. അവൾക്ക് അത് എന്തോ പോലെ തോന്നിയെങ്കിലും. അവൾ എതിർത്തില്ല. കാരണം. ഇന്നല്ലെങ്കിൽ നാളെ നടക്കാൻ പോകുന്നതിനെ കുറിച്ച് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.
“ഞാൻ ഇങ്ങനെ കിടക്കുന്നതുകൊണ്ട് നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ..?” ജോയൽ അവളോട് ചോദിച്ചു.
“ഇല്ല. ” അവൾ പറഞ്ഞു.
“എന്നാൽ എന്റെ തലയൊന്ന് മസ്സാജ് ചെയ്തു തന്നെ..” ജോയൽ പറഞ്ഞു.
അവൾ ജോയലിന്റെ മുടിയിലൂടെ മെല്ലെ തഴുകി. പിന്നെ മെല്ലെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി.
പതിയെ ജോയൽ ഉറങ്ങിപ്പോയി. അവൾ ജോയലിന്റെ മുഖത്തു നോക്കി.
അവൾ വിളിച്ചു. ” സാറേ സാറെ” എന്നിട്ടും ജോയൽ എഴുന്നേറ്റില്ല . ജോയൽ തിരിഞ്ഞു കിടന്ന് അവളുടെ അരയിലൂടെ കൈയിട്ട് അവളെ കെട്ടിപിടിച്ചു. ജോയലിന്റെ മുഖം അവളുടെ വയറിൽ അമർന്നു.
റസിയയ്ക്ക് എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ആയി. അവൾ അങ്ങനെ തന്നെ ഇരുന്നു.
പെട്ടന്ന് ജോയൽ ഞെട്ടി എഴുനേറ്റു. എന്നിട്ട് റസിയയോട് പറഞ്ഞു.
“സോറി കേട്ടോ. ഞാൻ ഓർക്കാതെ ഉറങ്ങിപ്പോയപ്പോൾ അറിയാതെ. സോറി സോറി..”
“സാരമില്ല സാറെ.” റസിയ പറഞ്ഞു.
“. റസിയ റൂമിൽ പോയി കിടന്നോ. എനിക്ക് കുറച്ചു പണിയുണ്ട്. അതേ! രാത്രിയിൽ ഞാൻ വന്നു എന്തെങ്കിലും ചെയ്യും എന്നൊന്നും പേടിക്കണ്ട. പോയിട്ട് ധൈര്യമായി കിടന്നു ഉറങ്ങിക്കോ. ”
“വേണ്ട സാർ ഞാൻ ഇവിടെ എവിടെ എങ്കിലും കിടന്നോളാം. ” റസിയ പറഞ്ഞു.

e name aanu nallathu