“അതൊന്നും വേണ്ട. ഇന്ന് നന്നായി ഉറങ്ങിക്കോ. നാളെ എങ്ങനെ ആകും എന്ന് അറിയില്ലല്ലോ..?”
ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ജോയൽ പറഞ്ഞു.
അത് കേട്ട് ഒരു മങ്ങിയ ചിരിയോടെ റസിയ റൂമിലേക്ക് പോയി.
ബഷീറുമായി റസിയ പോലീസ് സ്റ്റേഷനിലെ സെല്ലിൽ വെച്ച് സംസാരിക്കുമ്പോൾ അവളുടെ കൈയിൽ കൊടുത്തിരുന്ന ഫോൺ ജോയൽ എടുത്തു. അതിൽ അവരുടെ സംസാരം മുഴുവൻ റെക്കോർഡ് ആയിരുന്നു. ജോയൽ അത് കേൾക്കാൻ തുടങ്ങി.
അതിൽ ബഷീറിന്റെ സംസാരം കേട്ടപ്പോൾ ജോയലിന് ദേഷ്യവും അത് പോലെ സന്തോഷവും തോന്നി.
അവൻ അതിനൊന്നും സമ്മതിച്ചില്ലെങ്കിൽ ഇതുപോലെ ഉള്ളൊരു ഹൂറിയെ ഇങ്ങനെ കിട്ടില്ലായിരുന്നു. ജോയൽ അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവിടെ തന്നെ കിടന്ന് ഉറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ രാവിലെത്തെ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി.
“എനിക്ക് ഒന്നും വേണ്ട സാർ. ?”
” നിന്റെ ഇക്കാക്ക് ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. ഇനിയും നീ അവനെ കുറച്ചു ചിന്തിച്ചു കഴിയാൻ ആണ് ഭാവമെങ്കിൽ. ഒന്നും കഴിക്കാതെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ നിനക്ക് ഇനിയും വേദന മാത്രമേ ഉണ്ടാകൂ. ”
” സാർ അതുകൊണ്ടല്ല. എനിക്ക് വേണം എന്ന് തോന്നുന്നില്ല അതാ. ”
“ആ തോന്നൽ അങ്ങ് മാറ്റിവെച്ചു മര്യാദയ്ക്ക് കഴിച്ചോണം. പിന്നെ
നീ ഇങ്ങനെ അവനെ ഓർത്ത് കഴിക്കാതിരിക്കുമ്പോൾ നിന്നെ അവൻ ഓർക്കുന്നുണ്ടോ..? എന്ന് കൂടി നീ ചിന്തിക്കണം.. കേട്ടല്ലോ..?”

e name aanu nallathu