“നിന്നെ ഇന്നലെ പോലീസ്കാർ എന്തെങ്കിലും ചെയ്‌തോ..?”
“എന്ത് ചെയ്‌തോ എന്ന്..? എന്നെ പോലീസുകാർ എന്ത് ചെയ്‌തോന്നാ ഇക്ക ചോദിച്ചത്..?” റസിയ ചോദിച്ചു.
“നിന്നെ ഇന്നലെ അവർ കളിച്ചോ..?”
. തന്റെ ഭർത്താവിന്റെ ചോദ്യം കേട്ട് റസിയ ഒന്ന് ഞെട്ടി. എന്നിട്ട് തിരിച്ചു ചോദിച്ചു.
“കളിച്ചാൽ ഇക്കാക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..?”
“ഇല്ല. ” ബഷീർ അവളെ നോക്കാതെ പറഞ്ഞു.
അത് കേട്ട് ചങ്ക് പിടഞ്ഞുകൊണ്ട് റസിയ സെല്ലിൽ നിന്നും പുറത്തേക്ക് ഇറങ്ങി ജോയലിന്റെ അടുത്തേക്ക് നടന്നു.
പന്ത്രണ്ട് മണിയോടെ അവർ ബഷീറിനേയും കൊണ്ട് അവിടെ നിന്ന് ഇറങ്ങി. അവൾ ജോയലിന്റെ കൂടെ കാറിന്റെ മുൻ സീറ്റിൽ ഇരുന്നു..
എന്നാൽ അവൾ അവിടെ ഇരുന്ന് കരഞ്ഞുപ്പോയി. അത് കണ്ട് ജോയൽ കാർ ഒരു സൈഡിൽ നിർത്തി.
“എന്താ എന്ത് പറ്റി.?” ജോയൽ ചോദിച്ചു.
ജോയൽ സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി അവളുടെ നേരെ തിരിഞ്ഞു. അവളുടെ മുടിയിലൂടെ വിരൽ ഓടിച്ചു തഴുകി. എന്നിട്ട് ചോദിച്ചു.
“എന്താ റസീന എന്ത് പറ്റി. ഞാൻ വാക്ക് തന്ന പോലെ നിന്റെ ഇക്കയെ ഞാൻ രക്ഷിച്ചില്ലേ..? പിന്നെ എന്തിനാ കരയുന്നത്..? ”
അത് കേട്ട് റസീന ജോയലിനെ നോക്കി പിന്നെ ജോയലിന്റെ മാറിലേക്ക് വീണു ജോയലിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
“ഏയ്! എന്തിനാ കരയുന്നത്. എന്ത് പറ്റി.” ജോയൽ ചോദിച്ചു.
“റസീ റസീ നീ എന്തിനാ കരയുന്നത്..? നീ ഇയാളെ കെട്ടിപിടിച്ചു എന്തിനാ കരയുന്നത്. വാ നീ പിന്നിൽ വന്ന് ഇരിക്ക്.” ബഷീർ പറഞ്ഞു..

e name aanu nallathu