പത്തു മിനുട്ടോളം അവർ പരസ്പ്പരം ചുണ്ടുകൾ നുണഞ്ഞു. ജോയൽ അവളെ ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു.
“ഇവിടെ ആണോ ഈ ഹൂറി താമസിക്കുന്നത്..? ഇനി അത് വേണ്ട. ഒരു മൂന് മിനുട്ട് നിനക്ക് ഞാൻ തരും. അതിനിടയ്ക്ക് വിലപിടിച്ചത് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ അതു മാത്രം എടുത്ത് ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങിക്കോണം എന്റെ കൂടെ. ഇനി നീ എവിടെ കഴിയണം എങ്ങനെ കഴിയണം എന്നൊക്കെ ഞാൻ തീരുമാനിക്കും. ”
റസിയ. ജോയലിന്റെ ചുണ്ടിൽ ഒന്ന് കൂടെ ഉമ്മ വെച്ച ശേഷം പറഞ്ഞു.
“എനിക്ക് ഒന്ന് കുളിക്കണം. ഇന്ന് വരെ അയാളുടെ കൂടെ കഴിഞ്ഞതിന്റെ എല്ലാ അഴുക്കുകളും എനിക്ക് കഴുകി കളയണം . എന്നിട്ട് വേണം എന്നെ എനിക്ക് സാറിന് തരാൻ. അതിന് എനിക്ക് ഇത്തിരി സമയം വേണം. അതിന് മുൻപ് എനിക്ക് അയാളോട് ഒന്ന് സംസാരിക്കണം. അതിനുള്ള സമയം തരാമോ..?”
ജോയൽ അവളുടെ ചുണ്ടി ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“ശരി നിനക്ക് വേണ്ടുന്ന സമയം നീ എടുത്തോ. അതുവരെ ഞാൻ പുറത്ത് ഉണ്ടാകും. ”
“വേണ്ട. സാർ ഇവിടെ ഇരുന്നോ. എനിക്ക് സാറിന്റെ മുന്നിൽ വെച്ച് തന്നെ അയാളോട് സംസാരിക്കണം. ”
അത് പറഞ്ഞു. റസിയ പുറത്തേക്ക് നോക്കി വിളിച്ചു.
“ഇക്കാ ഒന്ന് ഇങ്ങ് വന്നേ. ”
“തുടരും”
ബൈ
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഈ കഥയ്ക്ക് ഞാൻ ആദ്യം മനസ്സിൽ കണ്ട പേര്. ‘ അടിമയും ഉടമയും’ എന്നായിരുന്നു.

e name aanu nallathu