അങ്ങനെ പറഞ്ഞു നിർത്തികൊണ്ട് റസിയ കുറച്ചു സമയം നിന്നു. അപ്പോഴും ബഷീർ ഒന്നും മിണ്ടിയില്ല. റസിയ വീണ്ടും പറഞ്ഞു.
“ഇക്കാ. ഞാൻ നിങ്ങളെ ഇക്കാ എന്ന് വിളിക്കുന്ന ലാസ്റ്റ് സമയം ആണ് ഇത്. ഇനി നിങ്ങളെ ഇക്കാ എന്ന് ഞാൻ വിളിക്കില്ല. ഇനി നിങ്ങൾ എന്റെ ആരും അല്ല. ആരും.
ഇന്നാ നിങ്ങൾ എന്റെ കഴുത്തിൽ കെട്ടിയ കുരുക്ക്.. ഇത് ഇനി എനിക്ക് വേണ്ട. ”
അങ്ങനെ പറഞ്ഞു കൊണ്ട് റസിയ അവളുടെ കഴുത്തിൽ ഉണ്ടായിരുന്ന നേരിയ ഒരു സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു ബഷീറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അതിന് ശേഷം കണ്ണിൽ പകയോടെ എന്ന പോലെ അവൾ പറഞ്ഞു.
” പക്ഷേ നീ രക്ഷപ്പെട്ടു എന്ന് കരുതേണ്ട. ഇനിയും എന്ന് വേണമെങ്കിലും പോലീസ് നിന്നെ പിടിക്കും. പോലീസ് നിന്നെ ഒരുപാട് തല്ലും. അന്ന് നിന്നെ രക്ഷിക്കാൻ ഞാനോ സാറോ വരില്ല. അതുകൊണ്ട് നിനക്ക് വേണമെങ്കിൽ ഇന്നുമുതൽ സാറ് പറയുന്നത് എന്തായാലും അതും കേട്ട് സാറിന്റെ കീഴിൽ ഒരു പട്ടിയെപ്പോലെ നീ കഴിഞ്ഞോണം. കേട്ടോടാ പട്ടി. .”
റസിയ ഒരു മഴ പെയ്ത പോലെ പെയ്തൊഴിഞ്ഞു. അവളുടെ സങ്കടങ്ങൾ ഒക്കെ അവൾ പറഞ്ഞു തീർത്തു.പിന്നെ അവിടെ ഇരുന്നു കരഞ്ഞു.
ജോയൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾ ജോയലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ജോയൽ അവളുടെ പുറത്ത് കൂടെ തഴുകി. പിന്നെ അവളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. അവളുടെ ചുണ്ടിൽ നുണഞ്ഞു. വീണ്ടും അവളെ കെട്ടിപിടിച്ചു
അതൊക്കെ നോക്കി സ്തംഭിച്ചു നിൽക്കാൻ മാത്രമേ ബഷീറിന് കഴിഞ്ഞുള്ളൂ.

എല്ലാവർക്കും അച്ചായന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്. ഈ പാർട്ടിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്നാൽ കഴിയും വിധം ഈ ഭാഗവും നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്ന്
ഏകൻ
ശ്യാമ സുധി ഒന്ന് അപ്ഡേറ്റ് cheyavo ബ്രോ plzz