ജോയൽ അവളേയും കൂട്ടി പുറത്തേക്ക് നടന്നു. അപ്പോൾ റസിയ പറഞ്ഞു.
“സാർ ഞാൻ എന്റെ ഡ്രെസ്സ് എടുത്തിട്ട് വരാം. എന്നിട്ട് സാർ എന്നെ എവിടെ വേണേലും കൊണ്ട് പോയിക്കോ. ”
“നിനക്ക് ഇനി അതിന്റെ ഒന്നും ആവശ്യം ഇല്ല.”
ജോയൽ പറഞ്ഞത് കേട്ട് റസിയ ജോയലിനെ നോക്കി പിന്നെ നാണത്തോടെ ജോയലിന്റെ മാറിൽ മുഖം ഒളിപ്പിച്ചു. അത് കണ്ടു ജോയൽ പറഞ്ഞു
“അതല്ല പെണ്ണേ. നിനക്ക് വേണ്ടതൊക്കെ ഇനി ഞാൻ വാങ്ങി തരും. എന്നാ പറഞ്ഞത്. ”
റസിയയോട് അങ്ങനെ പറഞ്ഞ ശേഷം. തിരിഞ്ഞു നിന്ന് ജോയൽ ബഷീറിനോട് പറഞ്ഞു.
“ഡാ.. നിനക്ക് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ രണ്ട് മിനുട്ടിൽ എടുത്തു വന്നോണം. കേട്ടല്ലോ..? ഇല്ലെങ്കിൽ ഞങ്ങൾ അങ്ങ് പോകും. പിന്നെ പോലീസോ ഗുണ്ടകളോ ആയിരിക്കും നിന്നെ തേടി വരുന്നത്. ”
അതും പറഞ്ഞു ജോയൽ റസിയയേയും ചേർത്ത് പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് മെല്ലെ നടന്നു.
അത് കേട്ട ബഷീർ പേടിയോടെ വേഗം അകത്തേക്ക് പോയി. ഒരു മിനുട്ട് പോലും വേണ്ടി വന്നില്ല. അവൻ കിട്ടിയത് എന്തൊക്കെയോ എടുത്ത് ഒരു ബാഗിൽ കുത്തി നറിച്ചുകൊണ്ട് വാതിലും പൂട്ടി കാറിനടുത്തേക്ക് ഓടി.
കാറിൽ കയറിയ ശേഷം ജോയൽ ബഷീറിനോട് ചോദിച്ചു.
“ഡാ നീ ഡ്രസ്സ് എടുത്തോ..?”
“ആ. എടുത്തു..” ബഷീർ പറഞ്ഞു.
” നീ ഇവളുടെ ഡ്രസ്സ് എടുത്തോ..?” ജോയൽ റസിയയെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
“അത്. അത്. ഇല്ല. മറന്നു. ഞാൻ ഇപ്പോൾ എടുത്തിട്ട് വരാം. “

എല്ലാവർക്കും അച്ചായന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്. ഈ പാർട്ടിനും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. എന്നാൽ കഴിയും വിധം ഈ ഭാഗവും നന്നാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എന്ന്
ഏകൻ
ശ്യാമ സുധി ഒന്ന് അപ്ഡേറ്റ് cheyavo ബ്രോ plzz