പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax] 4

 

അവൾ ബഷീറിനെ നോക്കികൊണ്ട് പറഞ്ഞു.

 

“ഡാ പട്ടി ഇങ്ങോട്ട് വാ. ഇത് നിനക്ക് വേണ്ടി ഞാൻ വാങ്ങിയതാ. നിന്റെ കഴുത്തിൽ കെട്ടിത്തരാൻ. നീ ചെറിയൊരു മിന്ന് മാല കൊണ്ട് എന്നെ കെട്ടിയിട്ടില്ലേ. അതുപോലെ എനിക്ക് നിന്നെ കെട്ടിയിടാൻ ആണ്. ഇത് . ”

 

അത് കണ്ട് ബഷീർ ഉറപ്പിച്ചു. ഇനി തന്റെ ജന്മം പട്ടി ജന്മം തന്നെ.

 

ബഷീർ വേഗം നടന്നു റസിയയുടെ മുന്നിൽ വന്നു നിന്നു.

 

“ഇങ്ങനെ എന്റെ മുന്നിൽ വരാൻ ആണോടാ ഞാൻ നിന്നോട് പറഞ്ഞത്.? പട്ടികൾ നടക്കും പോലെ നാല് കാലിൽ വേണം വരാൻ എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. വേഗം പോയി അങ്ങനെ തിരിച്ചു വാടാ പട്ടി.”

 

 

ബഷീർ തിരിച്ചു പോയി പട്ടികൾ നടക്കുമ്പോലെ മുട്ടിൽ ഇഴഞ്ഞു റസിയയുടെ മുന്നിൽ വന്നു.

 

“ഇങ്ങനെ വേണം അനുസരണ ഉള്ള പട്ടികൾ. ” റസിയ പറഞ്ഞു.

 

റസിയ ആ ചങ്ങല ബഷീറിന്റെ കഴുത്തിൽ കെട്ടി. ആ ചങ്ങലയിൽ പിടിച്ചു പട്ടിയുമായി നടക്കുന്ന പോലെ റസിയ ബഷീറിനേയും കൊണ്ട് നടന്നു.

 

അതിന് ശേഷം പറഞ്ഞു.

 

“ഇനി ഇങ്ങനെ വേണം നീ എന്നും നടക്കാൻ. അല്ലെങ്കിൽ ഇത് കൊണ്ട് തന്നെ നിന്റെ പുറം ഞാൻ അടിച്ചു പൊളിക്കും. ”

 

 

അത് കേട്ട് പേടിച്ചിട്ട് ബഷീർ പറഞ്ഞു.

 

” ഞാൻ ഇങ്ങനെ നടന്നോളാം മേഡം.” .

 

ഇതൊക്കെ കണ്ടുകൊണ്ട് ജോയൽ സോഫയിൽ ഇരുന്നു ചിരിച്ചു. പിന്നെ ബഷീറിനെ നോക്കികൊണ്ട് ജോയൽ പറഞ്ഞു

.

 

“മതിയെടി പെണ്ണേ. നീ അവന് കഴിക്കാൻ ഉള്ളത് എടുത്ത് കൊടുക്ക്. നിന്റെ പട്ടിയാണെങ്കിലും അവനും വിശപ്പ് കാണും.”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

Leave a Reply

Your email address will not be published. Required fields are marked *