അവർ ഫാം ഹൗസിലെ പ്രധാന ജോലിക്കാരിയാണ് ആശുമ്മ. അവർ മൂന്നാളും അവിടെ എത്തിയപ്പോൾ ആശുമ്മ ജോയലിനോട് പറഞ്ഞു.
“സാറേ. സാർ പറഞ്ഞത് പോലെ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്.. ഇനി എന്തെങ്കിലും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി. ”
അങ്ങനെ പറഞ്ഞ ശേഷം ആശുമ്മ ബഷീറിനെ നോക്കികൊണ്ട് ചോദിച്ചു.
“ഇതാരാ സാറേ..? സാറിന്റെ ആരെങ്കിലും ആണോ..?”
“ഏയ്! അല്ല. ആശുമ്മാ. ഇത് ഇവളുടെ ജോലിക്കാരൻ ആണ്. ഇവളുടെ അടിമയെ പോലെ. ഇവൾ എന്ത് പറഞ്ഞാലും ഇവൻ അനുസരിക്കും. ഇനി ആശുമ്മയ്ക്ക് ഇവനെ കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അതും ഇവൻ ചെയ്തു തരും. ”
“എന്താ സാറേ. ഇവന്റെ പേര്..?” ആശുമ്മ ചോദിച്ചു.
“ബഷീർ.” ജോയൽ പറഞ്ഞു.
“എടാ ബഷീറേ. എനിക്ക് കുറച്ചു തേങ്ങ പൊതിക്കാൻ ഉണ്ട് . നീ അത് പൊതിച്ചു തരുമോ..?” ആശുമ്മ ബഷീറിനോട് ചോദിച്ചു..
“പൊതിച്ചു തരാം.” ബഷീർ പറഞ്ഞു.
“എന്നാ പിന്നാമ്പുറത്തേക്ക് വാ. അവിടെ കുറച്ചു തേങ്ങ കൂട്ടി ഇട്ടിട്ടുണ്ട്. ആദ്യം അത് പൊതിച്ചിട്ടാകാം ബാക്കി. ”
അങ്ങനെ അന്ന് മുതൽ ബഷീർ ആശുമ്മയുടെ പണിക്കാരൻ ആയതു പോലെ ആയി. അവിടെ ഫാം ഹൗസിൽ എത്തിയത് കൊണ്ട് ബഷീറിന് വേഷത്തിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു. ഇപ്പോൾ ബഷീറിന് അരയിൽ ഒരു തോർത്ത് മാത്രം ഉടുക്കാൻ ഉള്ള അവകാശം റസിയ നൽകി..
അന്നൊരു ദിവസം ജോയലിനെ കാണാൻ അവിടെയുള്ള സ്ത്രീ തൊഴിലാളികൾ എത്തിയപ്പോൾ. ബഷീർ ഒരു തോർത്ത് മാത്രം ഉടുത്തു അവിടെ നിന്ന് റസിയയുടെ ഡ്രെസ്സ് കഴുകുകയായിരുന്നു. പെട്ടന്ന് ഒരു കൂട്ടചിരി കേട്ട് ബഷീർ നോക്കിയപ്പോൾ തന്നെ നോക്കി ചിരിക്കുന്ന കുറച്ചു സ്ത്രീകളെ ആണ് ബഷീർ കണ്ടത്. അവർ എന്തിനാണ് ചിരിക്കുന്നത് എന്ന് അറിയാതെ ബഷീർ അവരെ നോക്കി ചിരിച്ചു. അത് പിന്നെ ഒരു പൊട്ടിച്ചിരി ആയി മാറി.
