അവളുടെ മൊത്തത്തിലുള്ള ഒരു തിളക്കം കണ്ട് ആ ക്ണാപ്പൻ പ്രിൻസിപ്പൽ അവൾക്ക് ചുറ്റും വട്ടമിട്ട് നടക്കാൻ തുടങ്ങി.പക്ഷെ ഇന്നവൾ അയാളെ അത്ര മൈൻഡ് ചെയ്യുന്നില്ല.അവളുടെ അസസ്മെൻറ് റിപ്പോർട്ട് അയാൾ യുണിവേഴ്‌സിറ്റിയ്ക്ക് അയച്ച് കൊടുത്തത് കൊണ്ടാകും അവൾ ഇപ്പോൾ അയാൾക്ക് വലുതായി നിന്ന് കൊടുക്കാത്തതെന്ന് എനിക്ക് തോന്നി.
അവിടെ ഒരു കൗണ്ടറിൽ മദ്യം വെച്ചിട്ടുണ്ടായിരുന്നു.ഞാൻ പോയി ചെറുതായി രണ്ടെണ്ണം അടിച്ച് ഒന്ന് ഓൺ ആക്കി.ഇടക്ക് പൊന്നു എന്നെ തന്നെ നോക്കുന്നുണ്ട്.ഞാൻ കുടിക്കുന്നത് കണ്ട് അവൾ ഒരു തമാശ ഗൗരവം കാണിച്ചു.
രണ്ടെണ്ണം അടിച്ചപ്പോൾ ഒരു ധൈര്യം ഒക്കെ വന്നു.പൊന്നു അപ്പോൾ അവിടെ ബുഫെ ക്യു ൽ കഴിക്കാൻ നിക്കുകയായിരുന്നു.ഞാൻ അവളുടെ പുറകെ പോയി നിന്നു.എന്നിട്ട് പയ്യെ അവളോട് പറഞ്ഞു.”സ്റ്റൈൽ ആയിട്ടുണ്ടല്ലോ…”
“പിന്നെ സ്റ്റൈൽ ആവണ്ടേ…” – അവൾ ചിരിച്ചു.
“ഇപ്പോൾ എത്രണ്ണം അടിച്ചു ?” – അവൾ എന്നോട് ചോദിച്ചു.
“ഏയ് തുടങ്ങിയിട്ടേ ഉള്ളു…” – ഞാൻ പറഞ്ഞു
“അടിച്ച് ഇവിടെങ്ങാനും ഓഫ് ആയി കിടക്കുവോ ?”
“ഒരിക്കലുമില്ല മോളെ…ഇന്ന് ഞാൻ ഫുൾ ഓൺ ആണ്..ഇന്ന് രാത്രി നമ്മുടെ അല്ലെ…” – ഞാൻ അങ്ങ് കാച്ചി.
“ഉവ്വുവ്വേ…കണ്ടാൽ മതി” – അതും പറഞ്ഞ് അവൾ മുന്നോട്ട് നടന്ന് പോയി.
അവളുടെ ആ പിൻ വ്യൂ ഒരു രക്ഷയും ഇല്ലായിരുന്നു.ഇന്ന് ഇവളെ കിട്ടിയാൽ മുഴുവനായും ഞാൻ തിന്നുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.അവൾ ഇപ്പോൾ അവിടെ ഒരു മൂന്ന് സാറന്മാരുടെ നടുക്കായി നിന്ന് കഴിക്കുകയാണ്.അവന്മാർ മൂന്നും അവളുടെ പുറവും വയറും ഒക്കെ കണ്ട് ആറാടുകയാണ്.ഞാൻ പോയി ഒന്നുടെ അടിച്ചു.
ഇപ്പോൾ അവർ 3 പേരും കൂടി കുറച്ചങ്ങോട്ട് പൊന്നുവും ആയി മാറി നിന്ന് സെൽഫി എടുക്കുകയാണ്.ആദ്യം ഹാഷ്മി സാർ ആണ് സെൽഫി എടുക്കുന്നത്.പൊന്നു നല്ല ഹാപ്പി ആയി ചിരിച്ച് അവൻറെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.ഹാഷ്മിയുടെ ഒരു കൈ പൊന്നുവിൻറെ തോളിലും ബ്ലൗസിന് സ്ലീവ് ഇല്ലാത്തോണ്ട് അവളുടെ കയ്യിലും ആയി ഉരസുകയാണ്.അവൾ അതൊന്നും മൈൻഡ് ചെയ്യാതെ സെൽഫി എടുക്കുകയാണ്.
അവന്മാർ ഇവളെ മുതലാക്കാനാണ് പരിപാടി എന്ന് എനിക്ക് മനസ്സിലായി.അത് അവൾക്കും മനസ്സിലായിട്ടുണ്ട്.പക്ഷെ അവൾക്ക് അതിന് നിന്ന് കൊടുക്കാൻ ഹാപ്പി ആയിരുന്നു.രണ്ടാമത് രാഹുൽ സാർ വന്നു.അയാളും പൊന്നുവിൻറ്റെ തോളിൽ കൈ ചേർത്ത് പിടിച്ചിരിക്കുകയാണ്.എനിക്ക് ഇതൊക്ക കണ്ടിട്ട് സഹിച്ചില്ല.
ബ്രോ അഞ്ചു എന്ന കുതിര ബാക്കി എഴുതൂ
Pwoli adutha part petanu ayikotte waiting..
Nice story… Keep going ????
Thanks bro
Bro bakki ennan……pls upload nxt part…….athupole…….oru tharavattu based incest stry ezhthumo
Next part half vare ezhuthi…ee part nte response anusarich next part upload cheyyunnathanu
ബാക്കി വൈകാതെ ഉണ്ടാകുമോ
Undaakum…please wait
Dear, കൊള്ളാം പൊളിച്ചു ???.. വായിക്കുന്നവർ ഒരു വരിപോലും വിടാതെ വായിച്ചിരിക്കും ഉറപ്പ്.. ബാക്കി പെട്ടന്ന് ഇട്ടേക്കണേ plz.. കൂടാതെ ഒരു അപേക്ഷയും ?.. അതായത്.., ഈ കഥ പെട്ടന്ന് നിർത്തരുത് കേട്ടോ plz.. കാരണം നിങ്ങളുടെ അവതരണം വളരെ നല്ലതാണ് അപൂർവ്വം ചിലരെകൊണ്ട് മാത്രമേ ഇതുപോലുള്ള സൃഷ്ടികൾ ചെയ്യാൻ സാധിക്കൂ.. അപ്പൊ പിന്നെ ആ സൃഷ്ടികൾ പെട്ടന്ന് അവസാനിപ്പിക്കുമ്പോൾ ഭയങ്കര വിഷമം.. അതാ പെട്ടന്ന് നിർത്തരുത് എന്ന് പറഞ്ഞത്.. പിന്നെ, ആവശ്യത്തിന് പേജുകളും ഉണ്ടായിരുന്നു.. മൊത്തത്തിൽ പൊളിച്ചു എന്ന് പറയാം. നല്ലൊരു കഥ തന്നതിൽ ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു ??. ഈ എഴുത്തു കണ്ടിട്ട് പുതിയ ഒരാളാണ് ഇത് എന്ന് വിശ്വസിക്കുന്നില്ല.. എന്റെ പഴയ കിടിലൻ എഴുത്തുകാരായ ചങ്കുകളിൽ ആരെങ്കിലും ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു ?. ഇനി ആ കാര്യത്തിനെപ്പറ്റി കൂടുതൽ ചികയുന്നില്ല ??. എന്തായാലും ബാലൻസിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.
കമൻറിന് നന്ദി ആത്മാവേ….
ഇതടക്കം 3 കഥകളേ ഇത് വരെ എഴുതിയിട്ടുള്ളൂ…
3 ഉം റിയൽ ലൈഫ് ഇൻസ്പൈയേർഡ് ആണ്…
ഇതിന്റെ അടുത്ത പാർട്ട് ഉടൻ വരുന്നതാണ്…
Please support n give your suggestions
Kollam
Nandri murukannaaa