പൊന്നു ടീച്ചറുടെ നീല പാൻറ്റി 2 [വരത്തൻ] 410

എൻറെ dp അവൾ കണ്ട് കാണും.എന്നിട്ടും മനസിലാകാത്ത പോലെ മെസേജ് അയക്കുകയാണ്.മ്മ് എന്നാൽ ഒന്ന് വിളിച്ചേക്കാമെന്ന് കരുതി ഞാൻ അവളെ ഫോൺ ചെയ്തു.കുറെ നേരം റിങ് ചെയ്ത ശേഷം അവൾ ഫോൺ എടുത്തു…

“ഹലോ…മിസ്സ്‌ ഞാൻ ജേക്കബ് ആണ്”

“തനിക്കെന്താ വേണ്ടത് ?”

പെണ്ണിൻറെ കലിപ്പ് മാറിയില്ല.

“അല്ല മിസ്…മിസ് ടെൻഷൻ അടിക്കേണ്ടാ…ഞാൻ അവനെ വിളിച്ചാരുന്നു…അവൻറെ കല്യാണം ഒക്കെ ആയിരിക്കുവാണ്.അവൻ ഇത് ആരോടും പറയില്ല…” – ഞാൻ പറഞ്ഞു.

അവൾ ഒന്നും മിണ്ടുന്നില്ല.

“എനിക്ക് നല്ല സങ്കടമുണ്ട് മിസ്…ഇന്ന് നടന്ന കാര്യത്തിൽ…അതാ ഞാൻ വിളിച്ചത്” – ഞാൻ തുടർന്നു

“മ്മ്” – പൊന്നു ഒന്ന് മൂളി.

“മിസ് ടെൻഷനൊക്കെ മാറ്റി ഹാപ്പി ആയിട്ടിരിക്ക് കേട്ടോ…?” – ഞാൻ പറഞ്ഞു.

“ഇറ്സ് ഒക്കെ ഡോ…താൻ ഫോൺ വെയ്യ്…”

“അപ്പൊ ശെരി മിസ്…പിന്നെ മിസ്സിനെ കാണാൻ അടിപൊളിയാ കേട്ടോ…” – ഇത്രയും പറഞ്ഞ് ഒപ്പിച്ച് ഞാൻ ഫോൺ കട്ട് ചെയ്തു.

രാത്രി ഒരു പത്തര പതിനൊന്ന് മണി ആയി.ഞാൻ വാട്സാപ്പ് എടുത്ത് പൊന്നുവിൻറെ DP നോക്കി.ഒരു ചുരിദാർ ഇട്ട് നിൽക്കുന്ന ഫോട്ടോ ആണ്.നല്ല ചിരി..ഞാൻ അവളുടെ ചുണ്ടുകൾ സൂം ചെയ്ത് നോക്കി.ഊഫ്‌ ഫെബിൻറെ അണ്ടി ചപ്പി കൊടുത്ത ചുണ്ടുകൾ.അവൾ ഓൺലൈൻ ഉണ്ട്.

“മിസ്സെ…dp നൈസ് ആണ് ട്ടോ…ക്യൂട്ട് സ്‌മൈൽ..” – ഞാൻ ഒരു മെസേജ് കാച്ചി.

അവൾ അത് കണ്ടു.ബട്ട് റിപ്ലൈ ഇല്ല.അവൾ ഓൺലൈൻ തന്നുണ്ട്.പിന്നെ ഒരു അര മണിക്കൂർ എങ്കിലും ആയി കാണും.ഞാൻ ഉറങ്ങി തുടങ്ങി.അപ്പോളാണ് മെസേജിൻറെ ശബ്ദം കേട്ടത്.ഞാൻ നോക്കിയപ്പോൾ പൊന്നുവിൻറെ റിപ്ലൈ : “OK” എന്ന്..

അപ്പോൾ റെസ്പോൺസ് ഉണ്ട്.ഞാൻ ഒരു മെസേജ് കൂടി അയച്ചു.”മിസ്സിൻറെ ചിരി കാണാൻ നടി പ്രിയ വാര്യർ – ടെ ലുക്ക് ഉണ്ട് കേട്ടോ ?”. അത് വെറുതെ അയച്ചതല്ലാരുന്നു.ഏതാണ്ട് പ്രിയ വാര്യരുടെ ഒരു ലുക്ക് ആരുന്നു പൊന്നുവിന്.കോളേജിലും അങ്ങനെയൊരു ടോക്ക് ഉണ്ടാരുന്നു.പ്രത്യേകിച്ച് ചുണ്ടുകൾ.നല്ല തുടുത്ത ചെന്തൊണ്ടികൾ പോലത്തെ ചുണ്ടുകൾ.

ദേ പൊന്നുവിൻറെ റിപ്ലൈ : “:)” ഒരു ചിരി സ്മൈലി.

The Author

വരത്തൻ

www.kkstories.com

12 Comments

Add a Comment
  1. കിടുംബൻ

    ബ്രോ അഞ്ചു എന്ന കുതിര ബാക്കി എഴുതൂ

  2. Pwoli adutha part petanu ayikotte waiting..

  3. Nice story… Keep going ????

    1. വരത്തൻ

      Thanks bro

  4. Bro bakki ennan……pls upload nxt part…….athupole…….oru tharavattu based incest stry ezhthumo

    1. വരത്തൻ

      Next part half vare ezhuthi…ee part nte response anusarich next part upload cheyyunnathanu

  5. ബാക്കി വൈകാതെ ഉണ്ടാകുമോ

    1. വരത്തൻ

      Undaakum…please wait

  6. ആത്മാവ്

    Dear, കൊള്ളാം പൊളിച്ചു ???.. വായിക്കുന്നവർ ഒരു വരിപോലും വിടാതെ വായിച്ചിരിക്കും ഉറപ്പ്.. ബാക്കി പെട്ടന്ന് ഇട്ടേക്കണേ plz.. കൂടാതെ ഒരു അപേക്ഷയും ?.. അതായത്.., ഈ കഥ പെട്ടന്ന് നിർത്തരുത് കേട്ടോ plz.. കാരണം നിങ്ങളുടെ അവതരണം വളരെ നല്ലതാണ് അപൂർവ്വം ചിലരെകൊണ്ട് മാത്രമേ ഇതുപോലുള്ള സൃഷ്ടികൾ ചെയ്യാൻ സാധിക്കൂ.. അപ്പൊ പിന്നെ ആ സൃഷ്ടികൾ പെട്ടന്ന് അവസാനിപ്പിക്കുമ്പോൾ ഭയങ്കര വിഷമം.. അതാ പെട്ടന്ന് നിർത്തരുത് എന്ന് പറഞ്ഞത്.. പിന്നെ, ആവശ്യത്തിന് പേജുകളും ഉണ്ടായിരുന്നു.. മൊത്തത്തിൽ പൊളിച്ചു എന്ന് പറയാം. നല്ലൊരു കഥ തന്നതിൽ ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു ??. ഈ എഴുത്തു കണ്ടിട്ട് പുതിയ ഒരാളാണ് ഇത് എന്ന് വിശ്വസിക്കുന്നില്ല.. എന്റെ പഴയ കിടിലൻ എഴുത്തുകാരായ ചങ്കുകളിൽ ആരെങ്കിലും ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു ?. ഇനി ആ കാര്യത്തിനെപ്പറ്റി കൂടുതൽ ചികയുന്നില്ല ??. എന്തായാലും ബാലൻസിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. വരത്തൻ

      കമൻറിന് നന്ദി ആത്മാവേ….
      ഇതടക്കം 3 കഥകളേ ഇത് വരെ എഴുതിയിട്ടുള്ളൂ…
      3 ഉം റിയൽ ലൈഫ് ഇൻസ്പൈയേർഡ് ആണ്…
      ഇതിന്റെ അടുത്ത പാർട്ട് ഉടൻ വരുന്നതാണ്…

      Please support n give your suggestions

  7. മുരുകണ്ണൻ

    Kollam

    1. വരത്തൻ

      Nandri murukannaaa

Leave a Reply

Your email address will not be published. Required fields are marked *