പൊന്നു ടീച്ചറുടെ നീല പാൻറ്റി 2 [വരത്തൻ] 410

“ആഹാ എന്നെ കൊണ്ട് ഇത് പറയിപ്പിച്ചിട്ട് ഇപ്പൊ തെറി വിളിക്കുന്നോ” – ഞാൻ അയച്ചു.

“നിന്നെയല്ല…അവന്മാരെയാ…”

“ആരെ..”

“ഓഹ് വയർ നോക്കാൻ ക്ലാസ്സിൽ കയറുമെന്ന് പറഞ്ഞില്ലേ..അവന്മാരെ” – പൊന്നു അയച്ചു.

“അയ്യോ അതിൽ ആദ്യം ഉള്ളതും ഞാനാ…” – ഞാൻ പറഞ്ഞു.

“ആഹാ…അപ്പൊ ആ വിളിച്ചതെല്ലാം നീ തന്നെ വെച്ചോ…?” – പൊന്നു പറഞ്ഞു.

പൊന്നു വീണ്ടും അയച്ചു,”അല്ല മോനെ…വയർ കാണാൻ ഇങ്ങനെ ചെരിഞ്ഞൊക്കെ കിടന്ന് നോക്കണോ ?”

“അത് പിന്നെ വേറൊന്ന് കൂടി കാണാൻ പറ്റുവൊന്ന് ഒന്ന് നോക്കിയതാ…?” : ഞാൻ പറഞ്ഞു.

“അത് എന്താ അത് ?”

“അത് പിന്നെ…”

“പറയെടാ”

“അത് പിന്നെ വടയും കൂടി…” – ഞാൻ അയച്ചു.

“വടയോ ?” – അവൾ അറിയാത്ത പോലെ.

“മ്മ്മ് വട..അതെ ഞങ്ങൾ പൊക്കിളിനു അങ്ങനെയാ പറയുക…അറിയില്ലാരുന്നോ?”

“ഇല്ല” – അവൾ പറഞ്ഞു.

“കള്ളം”

“ഹി ഹി…അറിയാമാരുന്നു…നിന്നെ കൊണ്ട് ഒന്ന് പറയിച്ചതാ” – പൊന്നു ഏതാണ്ട് സെറ്റ് ആയി വരുന്ന പോലെ എനിക്ക് തോന്നി.ആ വിശ്വാസത്തിൽ ഞാൻ അയച്ചു.

“കള്ളി”

“പോടാ” – അവളുടെ റിപ്ലൈ.

ഞാൻ റിപ്ലൈ ചെയ്തില്ല…അവസാനം അവൾ വീണ്ടും അയച്ചു. “എന്നിട്ട് അത് കണ്ടോ ?”

“ഏത് ?” – ഞാൻ ചോദിച്ചു.

“വട..വട” – പൊന്നൂസിൻറെ റിപ്ലൈ.

“ഓഹ് എങ്ങനാ…അപ്പോഴേക്കും എന്നെ നോക്കി ദഹിപ്പിചില്ലേ…”

“അയ്യോടാ പാവം” – അവളുടെ റിപ്ലൈ.

ഞാൻ വീണ്ടും എന്തോ അയക്കാൻ ടൈപ്പ് ചെയ്യവേ അവളുടെ മെസേജ് ഇങ്ങോട്ട് വന്നു.”ഡാ…കുറച്ച് തിരക്കുണ്ട്..നാളെ കാണാം”

ഞാൻ ഡെസ്പ്പ്…ആ എന്തായാലും ഇത്ര ആയെല്ലോ…ഞങ്ങൾ ഓരോ ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.

പിറ്റേന്ന് വീണ്ടും കോളേജിൽ.ഞാൻ രാവിലെ തന്നെ സ്റ്റാഫ് റൂമിൻറെ അവിടെയൊന്ന് കറങ്ങി.പൊന്നുവിനെ കണ്ടില്ല.പിന്നെ നോക്കിയപ്പോൾ ദാ അവൾ പ്രിൻസിപ്പളിൻറെ റൂമിൽ നിന്നും വരുന്നു.പുറകെ അങ്ങേരും ഉണ്ട്.പ്രിൻസിപ്പൽ ആളൊരു കോഴിയാണ്.അയാൾ പൊന്നുവുമായി സൊള്ളിക്കൊണ്ട് പോവുകയാണ്.പ്രിൻസിപ്പൽ കൂടെ ഉള്ളത് കൊണ്ടാവും പൊന്നു എന്നെ അത്ര മൈൻഡ് ചെയ്തില്ല.

അവളുടെ ക്ലാസ് ഉച്ച കഴിഞ്ഞ് ആയിരുന്നു.ഇന്നലത്തെ പോലെ തന്നെ എന്നെ ആദ്യമൊന്നും മൈൻഡ് ചെയ്തിരുന്നില്ല.പിന്നെ അവസാനമായപ്പോഴേക്കും ഞാൻ ഇരിക്കുന്നതിൻറെ അവിടെയൊക്കെ വന്നു. എനിക്ക് ഒരു ചമ്മൽ അവളെ നോക്കാൻ.പൊന്നു എൻറെ സൈഡിൽ വന്ന് നിക്കുകയാണ് ഇപ്പോൾ.ഞാൻ പയ്യെ ഒന്ന് മുഖം തിരിച്ച് പൊന്നുവിൻറെ വയറിലേക്ക് നോക്കി,അവൾ പൊക്കിൾ കുഴി എനിക്ക് നന്നായി കാണുന്ന വിധം ആണ് നിക്കുന്നത്.ഞാൻ ഒന്ന് കിടുങ്ങി.ഞാൻ ചുറ്റുമൊന്ന് നോക്കി.

The Author

വരത്തൻ

www.kkstories.com

12 Comments

Add a Comment
  1. കിടുംബൻ

    ബ്രോ അഞ്ചു എന്ന കുതിര ബാക്കി എഴുതൂ

  2. Pwoli adutha part petanu ayikotte waiting..

  3. Nice story… Keep going ????

    1. വരത്തൻ

      Thanks bro

  4. Bro bakki ennan……pls upload nxt part…….athupole…….oru tharavattu based incest stry ezhthumo

    1. വരത്തൻ

      Next part half vare ezhuthi…ee part nte response anusarich next part upload cheyyunnathanu

  5. ബാക്കി വൈകാതെ ഉണ്ടാകുമോ

    1. വരത്തൻ

      Undaakum…please wait

  6. ആത്മാവ്

    Dear, കൊള്ളാം പൊളിച്ചു ???.. വായിക്കുന്നവർ ഒരു വരിപോലും വിടാതെ വായിച്ചിരിക്കും ഉറപ്പ്.. ബാക്കി പെട്ടന്ന് ഇട്ടേക്കണേ plz.. കൂടാതെ ഒരു അപേക്ഷയും ?.. അതായത്.., ഈ കഥ പെട്ടന്ന് നിർത്തരുത് കേട്ടോ plz.. കാരണം നിങ്ങളുടെ അവതരണം വളരെ നല്ലതാണ് അപൂർവ്വം ചിലരെകൊണ്ട് മാത്രമേ ഇതുപോലുള്ള സൃഷ്ടികൾ ചെയ്യാൻ സാധിക്കൂ.. അപ്പൊ പിന്നെ ആ സൃഷ്ടികൾ പെട്ടന്ന് അവസാനിപ്പിക്കുമ്പോൾ ഭയങ്കര വിഷമം.. അതാ പെട്ടന്ന് നിർത്തരുത് എന്ന് പറഞ്ഞത്.. പിന്നെ, ആവശ്യത്തിന് പേജുകളും ഉണ്ടായിരുന്നു.. മൊത്തത്തിൽ പൊളിച്ചു എന്ന് പറയാം. നല്ലൊരു കഥ തന്നതിൽ ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു ??. ഈ എഴുത്തു കണ്ടിട്ട് പുതിയ ഒരാളാണ് ഇത് എന്ന് വിശ്വസിക്കുന്നില്ല.. എന്റെ പഴയ കിടിലൻ എഴുത്തുകാരായ ചങ്കുകളിൽ ആരെങ്കിലും ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു ?. ഇനി ആ കാര്യത്തിനെപ്പറ്റി കൂടുതൽ ചികയുന്നില്ല ??. എന്തായാലും ബാലൻസിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. വരത്തൻ

      കമൻറിന് നന്ദി ആത്മാവേ….
      ഇതടക്കം 3 കഥകളേ ഇത് വരെ എഴുതിയിട്ടുള്ളൂ…
      3 ഉം റിയൽ ലൈഫ് ഇൻസ്പൈയേർഡ് ആണ്…
      ഇതിന്റെ അടുത്ത പാർട്ട് ഉടൻ വരുന്നതാണ്…

      Please support n give your suggestions

  7. മുരുകണ്ണൻ

    Kollam

    1. വരത്തൻ

      Nandri murukannaaa

Leave a Reply

Your email address will not be published. Required fields are marked *