പൊന്നുവിന്റെ അനു 2
Ponnuvinte AnuPart 2 | Author : Gandharvan
[ Previous Part ] [ www.kambistories.com ]
ഒന്നാം ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു കരുതുന്നു, രണ്ടാം ഭാഗത്തിനായി ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി.
അങ്ങനെ ഞാൻ രവിയേട്ടൻ്റെ ഗസ്റ്റ്ഹൗസിൽ എത്തി, ഞാൻ പോവുമ്പോൾ വാതിൽ തുറന്ന് വെച്ചിരികുവായിരുന്നു. ഞാൻ അകത്തു കേറുമ്പോൾ തന്നെ ഉച്ചത്തിൽ ചോദിച്ചു “എന്താ രവിയേട്ടോ ഇങ്ങനെ വാതില് മലക്കനെ തുറന്നിട്ട വല്ല കള്ളന്മാരും കേറില്ലെ അകത്ത്”.
അയാളും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “ഓ ഈ രവീൻ്റവിടെ കേറാനും മത്രം നെഞ്ചുറപ്പുള്ള കള്ളന്മാരു ഇങ്ങോട്ടേക്കു കേറിക്കോട്ടെ,
അവരുടെ കാര്യം ഞാൻ നോക്കിക്കോളാം, നീ മുകളിലോട്ട് വാ”. ഞാൻ മുകളിലോട്ട് കേറി പോയി, അയാൾ അവിടെ ജെ.ഡി (മദ്യം) അടിച്ചുകൊണ്ട് ഇരിക്കുവായിരുന്നു,
ഞാൻ അവിടെ സോഫയിൽ പോയി ഇരുന്നു “എന്താ രവിയേട്ട വെളിച്ചം പോവാത്ത മുന്ന് അടി തുടങ്ങിയ” ഞാൻ ചോദിച്ചു.
“ഓ ഒന്നൂല്ലട ഞാൻ ഇങ്ങനെ ഇരുന്നു വെറുത്തപ്പോ സമയം പോവാൻ വേണ്ടി രണ്ടെണ്ണം അടിച്ചു അത്ര തന്നെ” എന്ന് അയാൾ പറഞ്ഞു, ഞാനും കുപ്പി തുറന്ന് ഒരു പെഗ് അടിച്ചു.
ഒരെണ്ണം അടിച്ചപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത് രവിയേട്ടൻ ആരാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ, രവിയേട്ടൻ എൻ്റെ ഒരു സുഹൃത്താണ് ബാറിൽവച്ച് കമ്പനിയായി,
ഇപ്പൊ 2വർഷമായിട്ട് അയാളുടെ വലംകൈയാണ് ഞാൻ എന്ന് വേണേൽ പറയാം. അയാൾക്ക് ഒരു 38 വയസ്സ് കാണും കല്യാണം ഒന്നും കഴിച്ചിട്ടില്ല,
കോടികണക്കിന് സ്വത്തും മൂന്നാറിൽ ഒരു എസ്റ്റേറ്റുമൊക്കെയുള്ള ആളാണ്, കല്യാണം കഴിക്കാത്തത് പെണ്ണുകിട്ടാത്തത് കൊണ്ടല്ലാട്ടോ, അയാൾക്ക് ഇങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കുന്നതാണ് ഇഷ്ടം.
പിന്നെ ആളിൻ്റെ കയ്യിൽ ഒരു പിസ്റ്റോളുണ്ട് അതുകൊണ്ടു ഒരാളെ തീർത്തിട്ടുണ്ട് എന്നൊക്കെ ഡോസിൽ ഇടക്ക് വെടി പറയാറുണ്ട്, എനിക്ക് സത്യവസ്ഥയൊന്നും വ്യക്തമായി അറിയില്ല.
ശെരി അത് എങ്ങനെയോ ആവട്ടെ, അതല്ലാലോ നമ്മുടെ വിഷയം. നമുക്ക് കഥയയിലോട്ട് വരാം, അങ്ങനെ ഞങ്ങൾ ഒരോ പെഗ് കൂടി അടിച്ചു, ” നീ ഇന്ന് ലീവ് ആക്കിയിട്ട് എങ്ങോട്ട് പോയതാട” രവിയേട്ടൻ എന്നോട് ചോദിച്ചു.
കഥ എഴുതണ്ട എന്ന് പറയാനുള്ള കാരണവും വ്യക്തമാക്കണം
Enthe entha preshnam
♥️♥️♥️♥️♥️
???
Lohithan….evudaya
അടുത്ത ഭാഗം പെട്ടന്നു തരണേ ഈപ്പോൾ ആണ് നല്ല ഫീൽ കിട്ടിയത്
കുറെ നാൾക് ശേഷമാണ് നല്ല ഒരു കഥ വായിക്കുന്നത് നല്ല ഫീൽ കിട്ടി തുടങ്ങി കുറച്ച നവേൽ പൊക്കിൾ ഓക്കെ ഉൾപ്പെടുത്തി എഴുതണം എന്ന് പറയുന്നു
അടുത്ത part എപ്പോൾ കിടിലൻ കഥ
Super
ഈ കഥ 150 like ആവുമ്പോൾ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുന്നതാണ്
നന്ദി